ചെപ്പോക്കിലെ പിച്ച് താൻ കളിച്ചതിൽ ഏറ്റവും മോശം പിച്ച് :രൂക്ഷ വിമർശനവുമായി ജോഫ്രെ ആർച്ചർ
ഏവരും തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വിജയിച്ച് ഇംഗ്ലണ്ട് പരമ്പരയിൽ മുൻതൂക്കം നേടിയിരുന്നു .എന്നാൽ മത്സരം നടന്ന ചെപ്പോക്കിലെ പിച്ചിനെ രൂക്ഷമായി വിമർശിച്ച് ...
രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ടീമിന് തിരിച്ചടി : പരിക്കേറ്റ ആർച്ചർ കളിക്കില്ല
നാളെ ചെപ്പോക്കിൽ ഇന്ത്യക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ആർംഭിക്കുവനിരിക്കെ ഇംഗ്ലണ്ട് ടീമിന് പരിക്കിന്റെ ഭീഷണി .പരിക്കേറ്റ സ്റ്റാർ പേസ് ബൗളർ ജോഫ്രെ ആർച്ചർ രണ്ടാം ടെസ്റ്റിൽ കളിക്കില്ല എന്ന...
ഇന്ത്യക്ക് മുന്നേറുവാൻ അവർ രണ്ടുപേരും ബാറ്റിങ്ങിൽ സ്വന്തം ഉത്തരവാദിത്വം പാലിക്കണം : ആവശ്യവുമായി വി .വി .എസ് .ലക്ഷ്മൺ
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ടീമിനോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുൻപിലേക്ക് പ്രത്യേക ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരം വിവിഎസ് ലക്ഷ്‌മണ്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയും മധ്യനിര താരവും ഉപനായകനുമായ...
ശ്രീശാന്തിനെ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ട. അവസാന ലിസ്റ്റ് പുറത്തുവിട്ട് ബിസിസിഐ.
2021 ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റായി. ലേലത്തിനായി 1114 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും, ടീമുകള്‍ക്ക് ആവശ്യമുള്ള താരങ്ങളെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തപ്പോള്‍ അവസാനം 292 ക്രിക്കറ്റ് താരങ്ങളെയാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഫെബ്രുവരി 18 ന്...
വരാനിരിക്കുന്ന ടി:20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് : ജോ റൂട്ട് ടീമിലിടം നേടിയില്ല
ഇപ്പോൾ ഇന്ത്യക്ക് എതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ആരംഭിക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. പതിവ് പോലെ ഇയാൻ മോര്‍ഗന്‍...
ഓസ്‌ട്രേലിയയും കിവീസ് പടയും ടി:20 പരമ്പരക്കായി ബംഗ്ലാദേശിലേക്ക് : ഇംഗ്ലണ്ടിൽ ത്രിരാഷ്ട്ര പരമ്പരക്കും സാധ്യത
2021 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയും ന്യൂസിലാൻഡും മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുവാനായി ബംഗ്ലാദേശ് സന്ദര്‍ശിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ ഇരു രാജ്യങ്ങളുമായി നടക്കാനിരുന്ന ടെസ്റ്റ് പരമ്പര മാറ്റി വെച്ചത്...
ഇന്ത്യൻ ക്യാംപിന് വീണ്ടും തിരിച്ചടി : പരിക്കേറ്റ ജഡേജ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പുറത്ത്
ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെയും ഇന്ത്യൻ ടീം മാനേജ്മെന്റിന്റെയും കണക്കുകൂട്ടലുകൾ തെറ്റി .ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ബാറ്റിങിനിടയിൽ പന്തുകൊണ്ട് കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍...
ഇന്ത്യക്ക് ആശ്വാസം : രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സൺ കളിച്ചേക്കില്ല പകരം ബ്രൊഡ് പ്ലെയിങ് ഇലവനിലേക്ക്
ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നടക്കുവാൻ പോകുന്ന രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ കളിച്ചേക്കില്ല. ആന്‍ഡേഴ്‌സണ് പകരം വലംകൈയ്യൻ പേസർ സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ട് ടീമിലെത്തിയേക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ഇംഗ്ലണ്ട്...
വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് മുംബൈ : നായകനായി ശ്രേയസ് അയ്യർ പ്രിത്വി ഷാ ഉപനായകൻ
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ താരം ശ്രേയസ് അയ്യരാണ് മുംബൈയെ ടൂർണമെന്റിൽ നയിക്കുക. പൃഥ്വി ഷായാണ് ഉപനായകൻ. എന്നാൽ സച്ചിൻ ടെണ്ടുൽക്കറുടെ പുത്രനായ അർജുൻ...
രണ്ടാം ടെസ്റ്റിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്താൽ നായകൻ കോഹ്ലി ഡബിൾ സെഞ്ച്വറി അടിക്കും : വമ്പൻ പ്രവചനവുമായി ആശിഷ് നെഹ്റ
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ഇന്ത്യ ആദ്യ ദിനം ബാറ്റിംഗിനിറങ്ങിയാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി 250 അധികം റണ്‍സടിക്കുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ്...
രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് ടീമിന് ടോസ് അനിവാര്യം : ഇന്ത്യ തിരിച്ചടിക്കാൻ ഏറെ സാധ്യതയെന്നും മുൻ ഇംഗ്ലണ്ട് നായകൻ
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയില്ലെങ്കിൽ ജയിക്കുവാൻ ഇംഗ്ലണ്ട് ടീം ഏറെ ബുദ്ധിമുട്ടുമെന്ന് മുന്‍ നായകന്‍ നാസര്‍ ഹുസൈന്‍. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ കനത്ത...
ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് മുന്നോടിയായി ഫിറ്റ്നസ് വീണ്ടെടുത്ത് താരം : ഇന്ത്യക്ക് ആശ്വാസ വാർത്ത
ചെപ്പോക്കിൽ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി ഏറ്റുവാങ്ങി പരമ്പരയിൽ തങ്ങളുടെ സാധ്യതകൾ എല്ലാം നിലനിർത്തുവാൻ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത. ആദ്യ ടെസ്റ്റിന് തൊട്ടു മുമ്പ് കാല്‍...
നായകൻ കോഹ്‌ലിയുടെ തന്ത്രങ്ങൾ ഇതിഹാസ സമാനം : വാനോളം പുകഴ്ത്തി സഞ്ജയ് മഞ്ജരേക്കര്‍.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ നായകൻ വിവിയന്‍ റിച്ചാര്‍ഡ്‌സിന് സമാനം എന്ന് ഉപമിച്ച് ഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ രംഗത്ത് നേരത്തെ ചെന്നൈ...
മുപ്പത്തിയെട്ടാം വയസ്സിലും പ്രായം തളർത്താത്ത പോരാളിയായി ആൻഡേഴ്സൺ :കാണാം ചെപ്പോക്കിൽ താരം മറികടന്ന റെക്കോർഡുകൾ
പ്രായം വർധിക്കും തോറും മികവേറുന്ന ബൗളറായി മാറുകയാണ് ഇംഗ്ലീഷ് പേസ്റ്റ് ജയിംസ് ആന്‍ഡേഴ്‌സണ്‍. ചെപ്പോക്ക് ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടതും ആന്‍ഡേഴ്‌സന്റെ തീപ്പൊരി പന്തുകളായിരുന്നു. ചെപ്പോക്കില്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ്ങിൽ പ്രതിരോധത്തിന്...
വീണ്ടും ബാറ്റേന്താൻ ലാറയും സച്ചിനും തയ്യാർ : നിർത്തിവെച്ച റോഡ് സേഫ്റ്റി ടൂർണമെന്റ് പുനരാരംഭിക്കുന്നു
വീണ്ടും ഒരിക്കൽ കൂടി ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷ വാർത്ത നൽകി കൊണ്ട് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും ബാറ്റിംഗ് പാഡണിയുന്നു. മാര്‍ച്ച് 12 മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന...