ഇതെന്റെ കരിയറിന്റെ അവസാന ഭാഗം. വിരമിക്കൽ സൂചന നൽകി ധോണി.
ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് തന്റെ വിരമിക്കലിനെ കുറിച്ച് വലിയൊരു സൂചന നൽകി മഹേന്ദ്ര സിംഗ് ധോണി. ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിനു ശേഷമായിരുന്നു ഇത് തന്റെ അവസാന ഐപിഎല്ലായിരിക്കുമെന്ന സൂചന...
ബെസ്റ്റ് ക്യാച്ച് അവാർഡ് അർഹിച്ചത് ഞാനായിരുന്നു. പ്രസന്റേഷൻ സമയത്ത് ധോണിയുടെ മറുപടി!
സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഒരു ഉഗ്രൻ വിജയം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സിനെ കേവലം 134 റൺസിന് പിടിച്ചതുക്കാൻ ചെന്നൈക്ക് സാധിച്ചിരുന്നു. മറുപടി ബാറ്റിംഗിൽ ഓപ്പൺമാരായ...
കീപ്പിങ്ങില്‍ റെക്കോഡുമായി മഹേന്ദ്ര സിങ്ങ് ധോണി. മത്സരത്തിനായി മറ്റൊരു ഇന്ത്യന്‍ താരവും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ തകര്‍പ്പന്‍ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 7 വിക്കറ്റിന്‍റെ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 7...
ചെപ്പോക്കില്‍ തകര്‍പ്പന്‍ വിജയവുമായി ചെന്നൈ. മുന്നില്‍ നിന്നും നയിച്ച് കോണ്‍വെ.
ഹൈദരാബാദിന്റെ മേൽ താണ്ഡവമാടി ധോണിയുടെ മഞ്ഞപ്പട. ചെപ്പൊക്കിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റുകൾക്ക് ഹൈദരാബാദിനെ പരാജയപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. ഈ സീസണിലെ ചെന്നൈയുടെ നാലാം വിജയമാണ് മത്സരത്തിൽ പിറന്നത്. വമ്പൻ താരങ്ങളൊക്കെയും...
അന്ന് ട്രയല്‍സില്‍ ബാറ്റ് ചെയ്തപോലെ പിന്നീട് ഒരിക്കലും ഞാന്‍ ബാറ്റ് ചെയ്തട്ടില്ലാ ; ട്രയല്‍സിലെ സംഭവം വെളിപ്പെടുത്തി സഞ്ചു...
രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരവും ഏറ്റവും കൂടുതല്‍ റണ്‍സും നേടിയ താരമാണ് സഞ്ചു സാംസണ്‍. 2012 ല്‍ കൊല്‍ക്കത്തയിലൂടെയാണ് സഞ്ചു സാംസണ്‍ ഐപിഎല്ലില്‍ എത്തുന്നത്. എന്നാല്‍ സീസണില്‍ താരത്തിനു കളിക്കാനായില്ലാ. അടുത്ത...
രാജസ്ഥാൻ കപ്പടിച്ചാലും സഞ്ജു ഇന്ത്യൻ ടീമിലെത്തില്ല. സഞ്ജുവിന് അവസരം ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുൻ സെലക്ടർ.
2022ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു മലയാളി തരം സഞ്ജു സാംസൺ കാഴ്ചവച്ചത്. 2022ൽ 17 മത്സരങ്ങൾ കളിച്ച സഞ്ജു സാംസൺ 458 റൺസ് നേടുകയുണ്ടായി. ഇത് ആവർത്തിക്കുന്ന...
പവർപ്ലെയിൽ തകര്‍പ്പന്‍ പ്രകടനവുമായി സിറാജ്. 84 ൽ 57 ഡോട്ട് ബോളുകൾ.
കഴിഞ്ഞ സമയങ്ങളിലുടനീളം ഇന്ത്യൻ ടീമിനായി മികച്ച ബോളിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള പേസറാണ് മുഹമ്മദ് സിറാജ്. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് വന്നപ്പോഴും ഈ മികച്ച പ്രകടനം സിറാജ് ആവർത്തിക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ഈ...
വാക്‌സിനെടുത്തിട്ട് വണ്ടി കയറിക്കോ. 2020ൽ ധോണി പാതിരാനയ്ക്ക് അയച്ച കത്ത്.
ചെന്നൈ സൂപ്പർ കിംഗ്സിന്റെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു നിർണായക പ്രകടനം കാഴ്ചവച്ചത് പതിരാനയായിരുന്നു. മത്സരത്തിൽ നിർണായകമായ അവസാന ഓവറുകളാണ് പതിരാന എറിഞ്ഞത്. വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ബാംഗ്ലൂർ പാതിരാനയ്ക്ക് മുൻപിലായിരുന്നു മുട്ടുമടക്കിയത്. മത്സരത്തിന്റെ...
തോൽവിയ്ക്ക് കാരണം ഞാൻ തന്നെ. ഉത്തരവാദിത്തം ഏറ്റെടുത്ത് കൊൽക്കത്ത താരം.
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ഒരു അവിചാരിതമായ പരാജയമായിരുന്നു കൊൽക്കത്തയെ തേടിയെത്തിയത്. ടൂർണമെന്റിന്റെ ആദ്യ 5 മത്സരങ്ങളിലും പരാജയപ്പെട്ട ഡൽഹിയെ കൊൽക്കത്ത വില കുറച്ചു കാണുകയുണ്ടായി. എന്നാൽ മത്സരത്തിന്റെ ആദ്യ ബോൾ മുതൽ ഡൽഹി...
വാശിയേറിയ പോരാട്ടം. അവസാന ഓവറില്‍ വിജയവുമായി ഡല്‍ഹി.
5 മത്സരങ്ങളിലെ പരാജയത്തിനുശേഷം ഡൽഹിയുടെ ഒരു വമ്പൻ തിരിച്ചു വരവ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സ്ട്രൈക്ക് റേറ്റിന്റെ പേരിൽ എല്ലാവരും വിമർശനത്തിന് വിധേയനാക്കിയ ഡേവിഡ് വാർണർ ഒരു മികച്ച പ്രകടനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ...
ഡുപ്ലെസി-കോഹ്ലി താണ്ഡവം. ഒടുവിൽ സിറാജിന്റെ തീയുണ്ടകൾ. ബാംഗ്ലൂർ ഡേയ്‌സ് ബാക്
പഞ്ചാബിനെതിരെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ആവേശകരമായ മത്സരത്തിൽ 24 റൺസിന്റെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. വിരാട് കോഹ്ലിയുടെയും ഡുപ്ലസിയുടെയും ബാറ്റിംഗ് മുഖവും മുഹമ്മദ് സിറാജിന്റെ തകർപ്പൻ ബോളിംഗുമാണ് മത്സരത്തിൽ...
സഞ്ജു ബട്ലറോട് അക്കാര്യം പറയണമായിരുന്നു. പരാജയത്തിന് അതൊരു കാരണമായി.
രാജസ്ഥാന് ഒരുപാട് വീഴ്ചകൾ വന്ന മത്സരമായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ രാജസ്ഥാന് സാധിച്ചിരുന്നു. ആദ്യ ഇന്നിങ്സിൽ കേവലം 154 റൺസ് മാത്രമാണ് ലക്നൗ സൂപ്പർ...
സഞ്ജു ബോൾ കാണുന്നു, അടിക്കുന്നു. സാഹചര്യത്തിനനുസരിച്ച് കളിക്കുന്നവർ രാജസ്ഥാനിലില്ല. മുൻ താരം
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങളാണ് രാജസ്ഥാൻ ബാറ്റിംഗിനെതിരെ ഉയരുന്നത്. മത്സരത്തിൽ ആദ്യം ചെയ്ത ലക്നൗ 154 എന്ന സ്കോറായിരുന്നു...
വമ്പൻ താരങ്ങൾക്കൊക്കെ പരിക്ക്. പക്ഷെ ജയിക്കാനുള്ള അസ്ത്രം ഇപ്പോഴും ധോണിയുടെ ആവനാഴിയിലുണ്ട്.
ക്രിക്കറ്റ് മൈതാനത്ത് അത്ഭുതങ്ങൾ കാണിക്കുന്ന ഒരു മാന്ത്രികൻ. അതാണ് എം എസ് ധോണി. എത്ര സമ്മർദ്ദമേറിയ സാഹചര്യങ്ങളിലും തന്റെ ടീമിനെ ഏതെങ്കിലും വിധത്തിൽ കൈപിടിച്ചു കയറ്റിയ പാരമ്പര്യം മാത്രമേ മഹേന്ദ്ര സിംഗ് ധോണിക്കുള്ളു....
ആദ്യ ഓവർ മൈഡൻ ആയതിന് ശേഷം ഞാൻ മേയേഴ്‌സിനോട് സംസാരിച്ചു. നിർണായക തീരുമാനത്തെപറ്റി രാഹുൽ.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഒരു അവിശ്വസനീയ വിജയം തന്നെയായിരുന്നു ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗവിന് 20 ഓവറുകളിൽ കേവലം 154 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്....