IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

താക്കൂറിനു പ്രൊമോഷന്‍. ഇന്ത്യന്‍ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഇന്ത്യന്‍ പ്രീമയര്‍ ലീഗിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ നവംമ്പര്‍ 14 നാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന്‍റെ സ്ക്വാഡ്...

ഹർദിക് ഇത്ര മണ്ടനാവരുത്. ഇങ്ങനെയാണോ ബുമ്രയെ ഉപയോഗിക്കേണ്ടത്? ചോദ്യം ചെയ്ത് സ്റ്റീവ് സ്മിത്ത്.

മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിൽ തകർപ്പൻ വിജയം തന്നെയാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മത്സരത്തിൽ ഐപിഎൽ ചരിത്രം മാറ്റിമറിച്ച ടോട്ടൽ ഹൈദരാബാദ് നേടുകയുണ്ടായി. നിശ്ചിത 20 ഓവറുകളിൽ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. പ്രധാനമായും മുംബൈ...

എന്നെ ഉടനെയൊന്നും ടീമിലേക്ക് എടുക്കരുത്: ആവശ്യവുമായി ഹാർദിക് പാണ്ട്യ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വളരെ ഏറെ നീണ്ട കാലയളവിൽ മൂന്ന് ഫോർമാറ്റിലും ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ആശ്രയിച്ച ഒരു താരമാണ് സ്റ്റാർ ആൾറൗണ്ടർ ഹാർദിക് പാണ്ട്യ. ഏതൊരു മത്സരവും ടീമിന് അതിവേഗം...

അവനെ ടീമിൽ എടുത്തത് ഗംഭീര തീരുമാനമാണ്, പക്ഷേ…; ആശങ്ക പങ്കുവെച്ച് മുഹമ്മദ് അസറുദ്ദീൻ

ഐപിഎൽ പതിനഞ്ചാം സീസണിൽ എല്ലാവരെയും ഞെട്ടിച്ച പ്രകടനമായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് താരം ഉമ്രാൻ മാലിക് പുറത്തെടുത്തത്. അതുകൊണ്ടുതന്നെ ഈയിടെ പ്രഖ്യാപിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തുകയും ചെയ്തു. താരത്തിൻ്റെ വേഗതയാണ്...

അവരെ ഇപ്പോൾ ആർക്കും പേടിയില്ല. രവി ശാസ്ത്രി

ഐപിഎൽ കിരീടം മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും ചെന്നൈ സൂപ്പർ കിംഗ്സ് നാലു തവണയും ഉയർത്തിയ ടീമുകളാണ്. എന്നാൽ ഇത്തവണത്തെ ഐപിഎൽ പതിനഞ്ചാം പതിപ്പിൽ നാല് മത്സരങ്ങൾ കഴിയുമ്പോൾ ഇരുടീമുകൾക്കും ഒരു മത്സരം...

ധോണി ഇത്തവണ കപ്പുയർത്തില്ല. 2023 ഐപിഎല്ലിൽ വിജയിക്കുന്നത് ഈ ടീം. പ്രവചനവുമായി ശ്രീശാന്ത്.

2023ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. മാർച്ച് 31ന് ആരംഭിക്കുന്ന ഐപിഎൽ മെയ്‌ 28 വരെയാണ് നടക്കുന്നത്. സീസണിന് മുമ്പായി ഒരുപാട് പ്രവചനങ്ങളും മുൻതാരങ്ങളിൽ നിന്ന്...

അന്ന് ധോണിയെ നിങ്ങൾ വിമർശിച്ചു, ഇപ്പോൾ അതുപോലെ എന്നെയും.. തനിക്ക് ആരുടെയും അംഗീകാരം ആവശ്യമില്ലെന്ന് കോഹ്ലി..

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച ഫോമിലാണ് വിരാട് കോഹ്ലി കളിക്കുന്നത്. നിലവിൽ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് കോഹ്ലി ഇപ്പോഴും തുടരുന്നത്. കോഹ്ലിയുടെ ഈ മികച്ച ഫോം വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക്...

പവല്‍ വന്ന് പവറാക്കി. സെഞ്ചുറിയുമായി ജോസേട്ടന്‍ ഫിനിഷ് ചെയ്തു. രാജസ്ഥാന്‍ റോയല്‍സിനു ത്രില്ലിങ്ങ് വിജയം.

കൊൽക്കത്തയ്ക്കെതിരായ ഐപിഎൽ മത്സരത്തിൽ ഒരു ഉജ്ജ്വല വിജയം സ്വന്തമാക്കി രാജസ്ഥാൻ. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 224 എന്ന വമ്പൻ വിജയലക്ഷ്യം ആത്യന്തം ആവേശകരമായ രീതിയിൽ മറികടന്നാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്. ഓപ്പണർ ബട്ലറുടെ തകർപ്പൻ...

ക്യാച്ച് കൈവിട്ട് യുസ്വേന്ദ്ര ചഹല്‍. ഫൈനലിലെ നിര്‍ണായക നിമിഷം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 131 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തട്ടും വളരെ മോശം തുടക്കമാണ് ലഭിച്ചത്. 3 വിക്കറ്റുമായി ഹാര്‍ദ്ദിക്ക്...

ഗോൾഡൻ ഡക്കായി കെല്‍ രാഹുൽ : ഇന്‍ സ്വിങ്ങ് മനോഹാരിതയുമായി ബോൾട്ട്

ടോസ് നഷ്ടമായി ലക്ക്നൗവിന് എതിരെ ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസ് ടീമിന് ലഭിച്ചത് മോശം തുടക്കമെങ്കിൽ അതേ നാണയത്തിൽ എതിരാളികൾക്കും മറുപടി നൽകി രാജസ്ഥാൻ ടീം. സഞ്ജു സാംസണും ടീമും ഉയർത്തിയ...

ക്യാപ്റ്റന്‍ കൂള്‍ സഞ്ചു. രാജസ്ഥാന്‍റെ കുതിപ്പിനു പിന്നില്‍

വെള്ളിയാഴ്ച്ച നടന്ന ഐപിഎല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചത്. തുടരെ തുടരെ ടോസ് നഷ്ടമായിട്ടും പോയിന്‍റ് ടേബിളില്‍ 5 വിജയവുമായി സഞ്ചു സാംസണ്‍ നയിക്കുന്ന ടീം ഒന്നാമതാണ്....

“അന്ന് ധോണി ഫീൽഡിൽ വരുത്തിയ ആ മാറ്റം എന്റെ വിക്കറ്റ് കളഞ്ഞു”.. ധോണിയുടെ അത്ഭുത തന്ത്രത്തെ പ്രശംസിച്ച് ഇന്ത്യൻ...

ലോകക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ക്യാപ്റ്റൻമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ബാറ്റർമാരും ബോളർമാരും പരാജയപ്പെട്ട മത്സരങ്ങളിൽ പോലും ധോണിയുടെ ചാണക്യതന്ത്രം മൂലം ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇപ്പോൾ ധോണിയെ വാനോളം പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്...

ഫൈനലിൽ ദുരന്തമായി ട്രാവിസ് ഹെഡ്. ഗോൾഡൻ ഡക്ക്. തകർന്നടിഞ്ഞ് ഹൈദരാബാദ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനലിൽ കളിമടന്ന് ഹൈദരാബാദ് ഓപ്പണർ ട്രാവിസ് ഹെഡ്. കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് ഹെഡ് പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിൽ ഹൈദരാബാദിനായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനങ്ങളായിരുന്നു ഹെഡ്...

ഇങ്ങനെ ലേലം വിളിക്കരുത് : ലേലം നിർത്താൻ ആഗ്രഹിച്ചതായി ദീപക് ചഹാർ

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാതാരലേലം രണ്ട് ദിവസത്തെ നാടകീയതകൾക്ക് ഒടുവിൽ ബാംഗ്ലൂരിൽ അവസാനം കുറിച്ചപ്പോൾ ഏറ്റവും അധികം നേട്ടം സ്വന്തമാക്കിയത് മുംബൈ ഇന്ത്യൻ താരമായ ഇഷാൻ കിഷനും ചെന്നൈ സൂപ്പർ കിങ്‌സ് താരമായ...

കളിയാക്കിയവർക്ക് മാസ്സ് മറുപടി : ഫിഫ്റ്റിയുമായി കോഹ്ലിയുടെ തിരിച്ചു വരവ്

ഐപിൽ പതിനഞ്ചാം സീസണിൽ മികച്ച ജയങ്ങളുമായി ബാംഗ്ലൂർ ടീം കുതിപ്പ് തുടരുമ്പോൾ പോലും ഏറ്റവും അധികം നിരാശ ക്രിക്കറ്റ്‌ പ്രേമികളിൽ അടക്കം സൃഷ്ടിച്ചത് സ്റ്റാർ ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയുടെ മോശം ഫോം തന്നെയാണ്....