ലക്നൗനെ എറിഞ്ഞു ❛പുറത്താക്കി❜. 5 വിക്കറ്റുമായി ആകാശ് മദ്വാള്‍. 81 റണ്‍സ് വിജയവുമായി മുംബൈ ഇന്ത്യന്‍സ്
2023 ഐപിഎല്ലിന്റെ എലിമിനേറ്ററിൽ ലക്നൗ ടീമിനെ അനായാസം പരാജയപ്പെടുത്തി മുംബൈ ഇന്ത്യൻസ് വിജയഗാഥ. മത്സരത്തിൽ 81 റൺസിന്റെ വിജയമാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. മുംബൈക്കായി ബാറ്റിംഗിൽ ക്യാമറോൺ ഗ്രീൻ തിളങ്ങിയപ്പോൾ, ബോളിങ്ങിൽ മദ്വാൽ...
വന്ന വഴി മറന്ന ഹാർദിക്കിന് രോഹിത്തിന്റെ ചുട്ട മറുപടി. വരും വർഷങ്ങളിൽ ഈ താരങ്ങളും സൂപ്പർ സ്റ്റാറുകൾ ആവും.
2023ലെ ഐപിഎല്ലിൽ മികച്ച പ്രകടനങ്ങൾ തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് കാഴ്ചവച്ചത്. 2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനക്കാരായി ആയിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. ശേഷം 2023 സീസണിലെ ആദ്യപകുതിയിലും മുംബൈ...
ഈ ടൂർണമെന്റ് ധോണിയ്ക്കായി തയാറാക്കിയത്. മഞ്ഞയിലെ മാജിക്കിനെപറ്റി മുൻ ഇന്ത്യൻ താരം.
2023 ഐപിഎല്ലിന്റെ ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ 15 റൺസിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനലിൽ എത്തിയിരിക്കുകയാണ്. 16 വർഷത്തെ ടൂർണമെന്റ് ചരിത്രത്തിൽ ഇത് പത്താംതവണയാണ് ധോണിയുടെ പട ഫൈനൽ കളിക്കുന്നത്. മത്സരത്തിൽ...
പതിരാനയെ എറിയിപ്പിക്കാൻ ധോണിയുടെ ചാണക്യതന്ത്രം. കൂട്ടുനിന്ന് അമ്പയർ. വിവാദം ആളിക്കത്തുന്നു.
മൈതാനത്ത് പല ബുദ്ധിപരമായ തീരുമാനങ്ങൾ കൊണ്ടും പ്രശസ്തി നേടിയിട്ടുള്ള നായകനാണ് മഹേന്ദ്ര സിംഗ് ധോണി. മത്സരത്തിനിടെ മറ്റൊരു ക്രിക്കറ്റ് താരവും ചിന്തിക്കാത്ത തരത്തിൽ ചിന്തിച്ച ചരിത്രമാണ് ധോണിക്കുള്ളത്. എന്നാൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈ...
പാണ്ഡ്യയെ പുറത്താക്കിയ ധോണിയുടെ ‘പ്ലാൻ’ ഇങ്ങനെ. ഹർദിക്കിന്റെ ഈഗോ വെച്ചാണ് ധോണി അവിടെ കളിച്ചത്
അങ്ങനെ വീണ്ടും ചെന്നൈ സൂപ്പർ കിംഗ്സ് മറ്റൊരു ഐപിഎൽ ഫൈനലിൽ എത്തിയിരിക്കുകയാണ്. 2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസ് ടീമിനെ 15 റൺസിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മത്സരത്തിൽ ആദ്യം...
അടുത്ത സീസൺ കളിച്ചാലും ഇല്ലെങ്കിലും ഞാൻ ചെന്നൈയ്‌ക്കൊപ്പം തന്നെ ഉണ്ടാവും. വികാരഭരിതനായി ധോണി.
2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 15 റൺസിന്റെ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈ നേരിട്ട് ഐപിഎല്ലിന്റെ ഫൈനലിൽ എത്തിയിട്ടുണ്ട്. ചെന്നൈക്കായി ഋതുരാജ് ആയിരുന്നു ആദ്യ...
ചെന്നൈ മണ്ണില്‍ ഗുജറാത്തിനെതിരെ ആദ്യ വിജയം. ധോണിയും സംഘവും ഫൈനലില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ പ്ലേയോഫ് പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ ചെന്നെക്ക് വിജയം. ചെന്നൈ ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 157...
സ്‌റ്റെയ്‌ന്റെ കീഴിൽ പഠിച്ചിട്ടും മാലിക് പിന്നിലേക്ക്. രൂക്ഷവിമർശനവുമായി വിരേന്ദർ സേവാഗ്.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ വർഷത്തെ ഏറ്റവും വലിയ ഫ്ലോപ്പായി മാറിയിരിക്കുകയാണ് ഹൈദരാബാദിന്റെ ബോളർ ഉമ്രാൻ മാലിക്. പലരും ഭാവി പ്രതീക്ഷയെന്ന് വിലയിരുത്തിയ ഉമ്രാൻ മാലിക്കിന്റെ വളരെ മോശം പ്രകടനം തന്നെയായിരുന്നു 2023ലെ...
ഞാൻ ഐപിഎൽ കളിക്കാൻ തിരിച്ചുവരികയാണ്. വിരാട്ടിന്റെ സെഞ്ച്വറി റെക്കോർഡ് തകർക്കും
2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യഘട്ടത്തിലെ അവസാന മത്സരത്തിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. മത്സരത്തിൽ 61 പന്തുകളിൽ 101 റൺസാണ് ഈ സ്റ്റാർ ബാറ്റർ നേടിയത്. ഇന്നിങ്സിൽ...
കോഹ്ലി ബാംഗ്ലൂർ ടീമിൽ നിന്ന് മാറണം. ശക്തമായ ആവശ്യവുമായി മുൻ ഇംഗ്ലണ്ട് താരം.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്ററാര് എന്ന ചോദ്യത്തിന് ഉത്തരം വിരാട് കോഹ്ലി എന്നുതന്നെയാണ്. എല്ലാ സീസണുകളിലും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും വിരാട് കോഹ്ലിക്ക് ഇതുവരെ ഒരു തവണ പോലും...
ചെന്നൈയെ വീഴ്ത്താൻ ഗുജറാത്ത്. ഇന്ന് ആദ്യ ക്വാളിഫെയർ. ജയിച്ചാൽ ഫൈനൽ.
2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ തമ്മിലാണ് ആദ്യ ക്വാളിഫയർ നടക്കുന്നത്. മത്സരത്തിൽ...
രാജസ്ഥാൻ പുറത്താവാൻ കാരണം ആ മണ്ടത്തരം. ചൂണ്ടിക്കാട്ടി ഷെയ്ൻ വാട്സൻ
അങ്ങനെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2023 സീസണിൽ നിന്ന് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് പുറത്തായിരിക്കുകയാണ്. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് തുടർന്നു പോകാൻ സഞ്ജുവിന്റെ പടയ്ക്ക് സാധിച്ചില്ല....
ഞാൻ ആത്മവിശ്വാസത്തിലാണ്, ട്വന്റി20 കളിൽ ഇനിയും ഇങ്ങനെ കളിക്കും. മനോഭാവം വ്യക്തമാക്കി കോഹ്ലി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശാജനകമായ പരാജയം ഏറ്റുവാങ്ങിയതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 2023 ഐപിഎല്ലിന്റെ പ്ലേയോഫ് കാണാതെ പുറത്തായിട്ടുണ്ട്. എന്നിരുന്നാലും അവസാന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്....
❛ചിരിയടക്കാനാവുന്നില്ലാ❜. ബാംഗ്ലൂര്‍ പുറത്തായതിനു പിന്നാലെ നവീന്‍ ഉള്‍ ഹഖിന്‍റെ രൂക്ഷ പരിഹാസം.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫ് കാണാതെ പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ഗുജറാത്തിനെതിരെ 4 വിക്കറ്റ് തോല്‍വിയാണ് ബാംഗ്ലൂര്‍ വഴങ്ങിയത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ വിരാട് കോഹ്ലിയുടെ പ്രകടനത്തില്‍...
പ്ലേയോഫ് കാണാതെ ബാംഗ്ലൂര്‍ പുറത്ത്. വിരാട് കോഹ്ലിയുടെ സെഞ്ചുറിക്ക് ഗില്ലിന്‍റെ സെഞ്ചുറി മറുപടി. മുംബൈ ഇന്ത്യന്‍സ് പ്ലേയോഫില്‍.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരട്ടത്തില്‍ ബാംഗ്ലൂരിനു പ്ലേയോഫില്‍ എത്താന്‍ സാധിച്ചില്ലാ. വിജയിച്ചാല്‍ പ്ലേയോഫില്‍ എത്താമായിരുന്ന മത്സരത്തില്‍ ഗുജറാത്തിനോടാണ് ബാംഗ്ലൂര്‍ പരാജയം ഏറ്റു വാങ്ങിയത്.
മത്സരത്തിൽ ബാംഗ്ലൂരിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഗുജറാത്ത് ടൈറ്റൻസ് വിജയം...