സഞ്ജു ധമാക്ക 🔥🔥 ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചു 🔥🔥 തകര്‍പ്പന്‍ പ്രകടനം
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മലയാളി താരം സഞ്ജു സാംസണ് സ്വപ്ന തുല്യമായ തുടക്കം. ലക്നൗ സൂപ്പർ ജയന്റസിനെതിരായ മത്സരത്തിൽ ഒരു തകർപ്പൻ അർത്ഥ സെഞ്ച്വറിയുമായി രാജസ്ഥാന്റെ കാവലാളായി മാറാൻ സഞ്ജു സാംസണ്...
ആദ്യ മത്സരമാണോ എങ്കില്‍ സഞ്ചു സാംസണ്‍ തകര്‍ക്കും. കണക്കുകള്‍ ഇതാ.
2024 ഐപിഎല്ലിനു ഗംഭീര തുടക്കവുമായി സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ അര്‍ധസെഞ്ചുറി സഞ്ചു നേടി. 33 പന്തിലാണ് സഞ്ചുവിന്‍റെ ഈ നേട്ടം. ഇത് തുടര്‍ച്ചയായ അഞ്ചാം സീസണിലാണ് സഞ്ചു ആദ്യ മത്സരത്തില്‍ 50ലധികം...
സിക്സർ റെക്കോർഡിൽ ഗെയ്‌ലിനെ തൂത്തെറിഞ്ഞ് റസൽ ഷോ. ചരിത്രം തിരുത്തിയെഴുതി.
ഹൈദരാബാദിനെതിരായ കൊൽക്കത്തയുടെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ആന്ദ്രേ റസൽ കാഴ്ചവച്ചത്. മത്സരത്തിൽ കൊൽക്കത്തയ്ക്കായി നിർണായക സമയത്ത് ക്രീസിലെത്തിയ റസൽ ഹൈദരാബാദ് ബോളർമാർക്ക് മേൽ സംഹാരമാടുകയായിരുന്നു.
25 പന്തുകളിൽ 64 റൺസാണ് റസൽ...
കോഹ്ലിയ്ക്ക് മുമ്പിൽ തൊപ്പിയൂരി റിസ്വി. യുവതാരത്തിന്റെ ബഹുമാനത്തിന് പ്രശംസയുമായി ക്രിക്കറ്റ് ലോകം.
ലോക ക്രിക്കറ്റിൽ തന്നെ പല യുവതാരങ്ങൾക്കും വലിയ പ്രചോദനമാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. കഴിഞ്ഞ സമയങ്ങളിൽ ലോക ക്രിക്കറ്റിന് കോഹ്ലി നൽകിയ സംഭാവന വിലമതിക്കാനാവാത്തത് തന്നെയാണ്. ക്രിക്കറ്റിന്റെ പുതിയ കാലത്തിൽ...
25 കോടി മുടക്കിയ സ്റ്റാർക്ക് വഴങ്ങിയത് 53 റൺസ്. ഹീറോ ആയത് 20 ലക്ഷത്തിന്റെ ഇന്ത്യൻ താരം.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിലെ ചരിത്ര പരമായ നേട്ടം കൊയ്താണ് ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്ക് കൊൽക്കത്ത ടീമിലേക്ക് ചേക്കേറിയത്. 24.75 കോടി രൂപക്കാണ് സ്റ്റാർക്കിനെ കൊൽക്കത്ത സ്വന്തമാക്കിയത്. അതിനാൽ തന്നെ വളരെ...
അവസാന ഓവറിൽ ഹർഷിദ് റാണയ്ക്ക് നൽകിയ ഉപദേശം. തുറന്ന് പറഞ്ഞ് അയ്യർ.
ഹൈദരാബാദ് ടീമിനെതിരായ മത്സരത്തിൽ ഒരു ആവേശോജ്ജ്വല വിജയം തന്നെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ വലിയ പരാജയത്തിൽ നിന്ന് അവസാന ഓവറിൽ കൊൽക്കത്ത തിരിച്ചു വരികയായിരുന്നു. യുവ പേസർ ഹർഷിദ്...
മേലാല്‍ ഇങ്ങനെ കാണിക്കരുത്. കൊല്‍ക്കത്ത പേസര്‍ക്ക് ശിക്ഷ വിധിച്ച് ഐപിഎല്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഹല്‍ഷിത് റാണക്ക് പിഴ വിധിച്ചു. കളത്തിലെ മോശമായ പെരുമാറ്റത്തിന് മാച്ച് ഫീയുടെ 60 ശതമാനം പിഴ ശിക്ഷ വിധിച്ചത്.
സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള പോരാട്ടത്തില്‍ ലാസ്റ്റ് ഓവറില്‍ വിജയം നേടികൊടുത്തത്...
ഹർഷിദ് റാണ – ദ് ഹീറോ 🔥🔥 അവസാന ഓവറിൽ ത്രസിപ്പിക്കുന്ന വിജയം നേടി കൊൽക്കത്ത.
2024 ഇന്ത്യൻ പ്രീമിയർ ലീഗ് മൂന്നാം മത്സരത്തിൽ ആവേശ വിജയം സ്വന്തമാക്കി കൊൽക്കത്ത. മത്സരത്തിൽ 4 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. അവസാന ഓവറിലെ ഹർഷിദ് റാണയുടെ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമാണ്...
ഈഡനിൽ റസലിന്റെ സിക്സർ മഴ. 20 പന്തുകളിൽ അർധസെഞ്ച്വറി. വെടിക്കെട്ടിൽ മുങ്ങി ഹൈദരാബാദ്.
ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ന്റെ തുടക്കത്തിൽ തന്നെ വെടിക്കെട്ട് തീർത്ത് കൊൽക്കത്ത താരം റസൽ. ഹൈദരാബാദ് ടീമിനെതിരായ കൊൽക്കത്തയുടെ മത്സരത്തിലാണ് അതിവേഗ ഇന്നിംഗ്സുമായി റസൽ തിളങ്ങിയത്. മത്സരത്തിൽ കൊൽക്കത്തയ്ക്കായി നിർണായക സമയത്ത്...
ഒന്നും മറന്നിട്ടില്ല രാമാ. തിരിച്ചുവരവിൽ ഋഷഭ് പന്തിന്റെ മിന്നൽ സ്റ്റമ്പിങ്.
തന്റെ തിരിച്ചുവരവ് മത്സരത്തിൽ കിടിലൻ മിന്നൽ സ്റ്റമ്പിങ്ങുമായി ഋഷഭ് പന്ത്. പഞ്ചാബിനെതിരായ ഡൽഹിയുടെ മത്സരത്തിൽ ഒരു തകർപ്പൻ സ്റ്റമ്പിങ്ങോടെയാണ് പന്ത് വിക്കറ്റ് കീപ്പിങ്ങിൽ തന്റെ വരവ് അറിയിച്ചത്.
ഒരു വർഷത്തിലേറെ ക്രിക്കറ്റിൽ നിന്നും മാറിനിന്നെങ്കിലും...
അവനെ ടോപ്പ് ഓഡറില്‍ കളിപ്പിക്കൂ. നിര്‍ദ്ദേശവുമായി റോബിന്‍ ഉത്തപ്പ
പഞ്ചാബിനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേക് പോറലിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഇംപാക്ട് പ്ലെയറായി എത്തിയ 21 കാരന്‍ 10 പന്തില്‍ 32 റണ്‍സാണ് നേടിയത്. ഹര്‍ഷല്‍...
“ധോണിയല്ല, ഋതുരാജാണ് ക്യാപ്റ്റൻ. അവനെ സ്‌ക്രീനിൽ കാണിക്കൂ”. വിമർശനവുമായി സേവാഗ്.
ചില വമ്പൻ മാറ്റങ്ങളുമായാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിനായി ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങിയത്. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരം ഋതുരാജ് ഗൈക്വാഡാണ് ഇത്തവണ ചെന്നൈയുടെ നായകൻ. നായകനായുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ...
സാം കരൻ ഷോ🔥 ലിവിങ്സ്റ്റൺ പവർ 🔥 ഡൽഹിയെ മുട്ടുകുത്തിച്ച് പഞ്ചാബ്.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് തകർപ്പൻ വിജയം. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 4 വിക്കറ്റിന്റെ വിജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്. ഓൾ റൗണ്ടർ സാം കരന്റെ ഉഗ്രൻ ബാറ്റിംഗ്...
ഇംപാക്ട് പ്ലെയറായി അഭിഷേക് പോറല്‍. ഹര്‍ഷലിനെ ചെണ്ടയാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഇംപാക്ട് പ്ലെയറായി എത്തി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവച്ച് അഭിഷേക് പോറല്‍. താരത്തിന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ കരുത്തില്‍ പഞ്ചാബിനെതിരെ നിശ്ചിത 20 ഓവറില്‍ 174 റണ്‍സാണ് നേടിയത്.
.responsive-iframe...
തിരിച്ചുവരവുമായി റിഷഭ് പന്ത്. 13 പന്തിൽ നേടിയത് 18 റൺസ്.
വളരെക്കാലത്തിനു ശേഷമുള്ള തിരിച്ചുവരവിൽ വലിയ പ്രതീക്ഷ നൽകി റിഷഭ് പന്ത്. പഞ്ചാബ് കിംഗ്സിനെതിരായ ഡൽഹി ക്യാപ്പിറ്റൽസിന്റെ മത്സരത്തിലൂടെയാണ് പന്ത് തന്റെ ക്രിക്കറ്റ് മൈതാനത്തേക്കുള്ള തിരിച്ചുവരവ് നടത്തിയത്. 2022 ഡിസംബറിൽ കാർ അപകടത്തിൽ പരിക്കേറ്റ...