കോഹ്ലി തിരികൊളുത്തി. കാര്‍ത്തികും ലോംറോറും ഫിനിഷ് ചെയ്തു. ബാംഗ്ലൂരിനു വിജയം
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ 4 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ബാംഗ്ലൂരിനായി ബാറ്റിംഗിൽ തിളങ്ങിയത് വിരാട്...
ദ് കിങ് റിട്ടേൺസ്. ചിന്നസാമിയിൽ കോഹ്ലി താണ്ഡവം. 49 പന്തുകളിൽ 77 റൺസ്.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് വിരാട് കോഹ്ലി. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ വേണ്ട രീതിയിൽ തിളങ്ങാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ചെന്നൈ സൂപ്പർ...
മറ്റൊരു ദിവസം മറ്റൊരു റെക്കോഡ്. ഫീല്‍ഡിങ്ങില്‍ റെക്കോഡ് ഇട്ട് വിരാട് കോഹ്ലി
ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ ഇന്ത്യന്‍ ഫീല്‍ഡര്‍ എന്ന റെക്കോഡ് വിരാട് കോഹ്ലി സ്വന്തമാക്കി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്സും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് സുരേഷ് റെയ്നയെ മറികടന്നു വിരാട്...
സഞ്ജുവിന്റെ ആ ഉപദേശമാണ് മികച്ച പ്രകടനം നടത്താൻ സഹായിച്ചത്. പരാഗിന്റെ വാക്കുകൾ ഇങ്ങനെ.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ കിടിലൻ വിജയം തന്നെയാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ രാജസ്ഥാൻ ബാറ്റിംഗിൽ പതറിയെങ്കിലും സഞ്ജു സാംസനും പരാഗും ചേർന്ന് രാജസ്ഥാനെ കൈപിടിച്ചു കയറ്റുന്നതാണ് കാണാൻ...
മുംബൈയെ തോൽപിച്ചതിൽ വലിയ പങ്ക് ഹർദിക്കിനുള്ളത്. തുറന്ന് പറഞ്ഞ് മുഹമ്മദ് ഷാമി.
ഗുജറാത്ത് ടൈറ്റൻസിനെതിരായ മുംബൈ ഇന്ത്യൻസിന്റെ പരാജയത്തിന് ശേഷം മുംബൈ നായകൻ ഹർദിക് പാണ്ഡ്യയെ വിമർശിച്ചുകൊണ്ട് മുഹമ്മദ് ഷാമി രംഗത്ത്. മത്സരത്തിൽ സമ്മർദ്ദ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യ മുൻപിലേക്ക് വന്ന് ചുമതല ഏറ്റെടുക്കാൻ തയ്യാറായില്ല...
മുംബൈ തോൽക്കാൻ കാരണം പാണ്ഡ്യയുടെ ആ മണ്ടൻ തീരുമാനം. ചൂണ്ടിക്കാട്ടി ഇർഫാൻ പത്താൻ.
ഗുജറാത്ത് ടൈറ്റൻസിനെതിരായ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ മുംബൈ ഇന്ത്യൻസിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്. മത്സരത്തിൽ നായകൻ ഹർദിക് പാണ്ഡ്യയുടെ ചില തീരുമാനങ്ങളാണ് പരാജയത്തിന് പ്രധാന കാരണമായി മാറിയത് എന്ന് ആരാധകർ...
“ഹർദിക്, ഇതൊക്കെ എന്ത് തരം തന്ത്രമാണ്? “. പാണ്ഡ്യയോട് ഗവാസ്കർ തുറന്ന് ചോദിക്കുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയത്തോടെയാണ് മുംബൈ ഇന്ത്യൻസ് ആരംഭിച്ചത്. വിജയിക്കാൻ വലിയ അവസരം ഉണ്ടായിരുന്ന മത്സരത്തിൽ മുംബൈയുടെ മധ്യനിര അവസരത്തിനൊത്ത് ഉയരാതെ വന്നതോടെയാണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.
ഹർദിക്...
അവസാന 5 ഓവറുകളിൽ പണികിട്ടി. അല്ലെങ്കിൽ ജയിച്ചേനെ എന്ന് പാണ്ഡ്യ.
ഗുജറാത്തിനെതിരായ തങ്ങളുടെ ഐപിഎൽ മത്സരത്തിൽ 6 റൺസിന്റെ പരാജയമാണ് മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. കൊട്ടിഘോഷിച്ച് ഹർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചങ്കിലും യാതൊരു തരത്തിലും മത്സരത്തിൽ ആധിപത്യം പുലർത്താൻ മുംബൈയ്ക്ക് സാധിച്ചിരുന്നില്ല.
മത്സരത്തിൽ ആദ്യം ബാറ്റ്...
“അവിടെ പോയി നിൽക്കൂ”.. രോഹിതിനെ അനാവശ്യമായി നിയന്ത്രിച്ച് പാണ്ഡ്യ.. രോക്ഷത്തിൽ ആരാധകർ..
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരത്തിൽ എല്ലാവരും ഉറ്റുനോക്കിയത് ഹർദിക് പാണ്ഡ്യയെയും രോഹിത് ശർമയേയുമാണ്. കഴിഞ്ഞ സീസൺ വരെ മുംബൈ ഇന്ത്യൻസിനെ ഏറ്റവും മികച്ച രീതിയിൽ നയിച്ച നായകനായിരുന്നു...
ജിതേഷ് ശര്‍മ്മ ഫ്ലോപ്പ്. സഞ്ചു സാംസണ്‍ തിളങ്ങി. ആദ്യ റൗണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ലോകകപ്പ് സ്ക്വാഡിലേക്കുള്ള പോരാട്ടത്തില്‍...
2024 ഐപിഎല്ലിനു തുടക്കമായി. ടീമിനു ഐപിഎല്‍ കിരീടം നേടികൊടുക്കുക എന്നതിനേക്കാള്‍ ഉപരി മറ്റൊരു മത്സരവും ടൂര്‍ണമെന്‍റില്‍ നടക്കുന്നുണ്ട്.
ഐപിഎല്‍ കഴിഞ്ഞാല്‍ ഉടന്‍ തന്നെയാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇന്ത്യന്‍ സ്ക്വാഡില്‍ വിക്കറ്റ് കീപ്പറായി ആര്...
ഹാർദിക്കിന്റെ മുംബൈയെ തളച്ച് ഗില്ലിന്റെ ഗുജറാത്ത്. ത്രസിപ്പിക്കുന്ന വിജയം 6 റൺസിന്.
ഐപിഎൽ 2024ൽ തങ്ങളുടെ ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി മുംബൈ ഇന്ത്യൻസ്. ഹാർദിക് പാണ്ഡ്യ നായകനായുള്ള മുംബൈയുടെ ആദ്യ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്.
മത്സരത്തിൽ ഗുജറാത്തിന്റെ എല്ലാ ബോളർമാരും മികച്ച...
സംഗക്കാരയുടെ ഉപദേശങ്ങൾ സഹായിച്ചു. ഇത്തവണ കളിക്കുന്നത് മറ്റൊരു റോളിലെന്ന് സഞ്ജു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം തന്നെയാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി നായകൻ സഞ്ജു സാംസൺ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം...
“റോയൽ” തുടക്കം 🔥🔥 ലക്നൗവിനെതിരെ 20 റൺസിന്റെ വിജയം നേടി സഞ്ജുപ്പട.. ഉജ്ജ്വല തുടക്കം..
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. ആവേശം നിറഞ്ഞ മത്സരത്തിൽ 20 റൺസിന്റെ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. നായകൻ സഞ്ജു സാംസണിന്റെ ഉഗ്രൻ ബാറ്റിംഗാണ്...
നേരത്തെ ട്വിറ്ററിലായിരുന്നു കൂടുതല്‍ സംസാരം. ഇന്ന് ബാറ്റ് സംസാരിച്ചു. പ്രശംസയുമായി ഉത്തപ്പ
ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്തിയ റിയാന്‍ പരാഗിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മത്സരത്തില്‍ 29 പന്തില്‍ 43 റണ്‍സാണ് താരം നേടിയത്. ഇന്നിംഗ്സില്‍ 1 ഫോറും 3...
സഞ്ചു സാംസണ്‍ ❛തങ്കം പോലെ തിളങ്ങുന്നു❜. പ്രശംസയുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍.
2024 ഐപിഎല്‍ സീസണിനു ഗംഭീര തുടക്കമിട്ട് മലയാളി താരം സഞ്ചു സാംസണ്‍. ലക്നൗനെതിരെയുള്ള പോരാട്ടത്തില്‍ 52 ബോളില്‍ 82 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മുന്നില്‍ നിന്നും നയിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20...