IPL 2021: ഉദ്ഘാടന മത്സരം അവസാന പന്ത് വരെ. ആദ്യ വിജയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടി.
2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍ വിജയലക്ഷ്യം 8 വിക്കറ്റ് നഷ്ടത്തില്‍ അവസാന പന്തില്‍ ബാംഗ്ലൂര്‍ മറികടന്നു. തകര്‍ച്ചയില്‍ നിന്നും രക്ഷാപ്രവര്‍ത്തനം...
1079 ദിവസത്തിനു ശേഷം ആദ്യ സിക്സ്. അതും സ്റ്റേഡിയത്തിനു പുറത്ത്.
2021 ഐപിഎല്‍ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ വന്‍ തുക മുടക്കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഗ്ലെന്‍ മാക്സ്വെല്ലിനെ ടീമിലെത്തിച്ചത്. ചെന്നൈയുമായുള്ള പൊരിഞ്ഞ ലേലത്തിനൊടുവില്‍ 14.25 കോടിക്കാണ് ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ ഒരു...
ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മറ്റൊരു ഓസ്ട്രേലിയന്‍ പേസ് ബോളര്‍.
ഓസ്ട്രേലിയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോര്‍ഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കി. മറ്റൊരു ഓസ്ട്രേലിയന്‍ താരമായ ഹേസല്‍വുഡ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കില്ലാ എന്നറിയച്ചതോടെയാണ് മറ്റൊരു പേസറെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. ഓസ്ട്രേലിയക്കായി 11 ഏകദിനങ്ങളും...
2021 ഐപിഎല്ലിനു കൊടികയറും. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടുന്നു.
ഇന്ത്യന്‍ ടീമിന്‍റെ നെടുംതൂണുകളായ രോഹിത് ശര്‍മ്മയും വീരാട് കോഹ്ലിയും നാളെ നേര്‍ക്ക് നേര്‍ തിരിയും. അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഐപിഎല്‍ തിരിച്ചെത്തുന്നു. യുഏഈയില്‍ നടന്ന ഐപിഎല്ലില്‍ ചാംപ്യന്‍മാരായാണ് മുംബൈ ഇന്ത്യന്‍സിന്‍റെ...
അവന്‍ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുന്നു ; അനില്‍ കുംബ്ലെ
പ്രഥമ ഐപിഎല്‍ സീസണിനു ഒരുങ്ങുകയാണ് തമിഴ്നാടിന്‍റെ ഷാരൂഖ് ഖാന്‍. ഐപിഎല്‍ ആരംഭിക്കുന്നതിനു മുന്‍പ് പഞ്ചാബ് കിംഗ്സ് കോച്ചായ അനില്‍ കുംമ്പ്ലയുടെ വലിയ പ്രശംസ ലഭിച്ചിരിക്കുകയാണ് തമിഴ്നാട് ബാറ്റസ്മാന്. കരീബിയന്‍ കരുത്തായ പൊള്ളാര്‍ഡിനെ ഓര്‍മ്മിപ്പിക്കുകയാണ്...
മദ്യ പരസ്യം എന്‍റെ ജേഴ്സിയില്‍ വേണ്ട. മൊയിന്‍ അലിയുടെ ഇഷ്ടം നിറവേറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സ്.
ഐപിഎല്ലിന്‍റെ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വേണ്ടിയാണ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മൊയിന്‍ അലി കളിക്കുന്നത്. ടൂര്‍ണമെന്‍റിനു മുന്നോടിയായി മൊയിന്‍ അലിയുടെ ആവശ്യം അനുവദിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടീമിന്‍റെ പുതിയ ജേഴ്സിയില്‍...
ദേവ്ദത്ത് പഠിക്കലിനു കോവിഡ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു തിരിച്ചടി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനു കോവിഡ് സ്ഥീകരിച്ചു. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള ഉദ്ഘാടന മത്സരത്തില്‍ താരത്തിന്‍റെ സാന്നിധ്യം സംശയത്തിന്‍റെ നിഴലിലായി. മറ്റ് താരങ്ങളില്‍ നിന്നും മാറിയ ദേവ്ദത്ത് പഠിക്കല്‍...
ചെന്നൈ ടീമിന്റെ തുടക്കം പൊളിയും ഉറപ്പാണത് : ധോണി പട നേരിടുവാൻ പോകുന്ന 3 വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ആകാശ്...
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണിൽ ശക്തമായ ഒരു തിരിച്ചുവരവാണ് മഹേന്ദ്ര സിംഗ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്‌സ് ലക്ഷ്യമിടുന്നത് .കഴിഞ്ഞ സീസണിൽചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ പ്രവേശനം നേടാതെ പുറത്തായ സിഎസ്‌കെ...
മിച്ചല്‍ മാര്‍ഷ് ഐപിഎല്ലിനു ഇല്ലാ. ജേസണ്‍ റോയ് ഹൈദരബാദില്‍
ഏപ്രില്‍ 9 മുതല്‍ ആരംഭിക്കുന്ന ഐപിഎല്ലിനു ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് ഭാഗമാകില്ലാ. വ്യക്തിപരമായ കാരണങ്ങളാലാണ് ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഐപിഎല്‍ കളിക്കാന്‍ എത്താത്തത്. കഴിഞ്ഞ വര്‍ഷം നടന്ന ആദ്യ മത്സരത്തില്‍ തന്നെ പരിക്കേറ്റ്...
ഇത് പഴയ പൂജാരയല്ലാ. സിക്സറുകളുമായി ടെസ്റ്റ് സ്പെഷ്യലിസ്റ്റ്
2021 ഐപിഎല്ലിനു മുന്നോടിയായുള്ള പരിശീലനത്തില്‍ എല്ലാ ടീമുകളും മുഴുകിയിരിക്കുകയാണ്. പരിശീലനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി ടീമുകള്‍ പുറത്തിറക്കാറുണ്ട്. ഇപ്പോഴിതാ ടെസ്റ്റ് സ്പെഷ്യലിസ്റ്റായ ചേത്വേശര്‍ പൂജാര, വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.
ബാറ്റിംഗ് സ്റ്റാൻഡ്സിൽ...
ഡല്‍ഹി ക്യാപിറ്റല്‍സിന് പുതിയ ക്യാപ്റ്റന്‍. റിഷഭ് പന്ത് നയിക്കും.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിന്നാലാം സീസണ്‍ ഏപ്രില്‍ 9 മുതല്‍ മെയ്യ് 30 വരെ നടക്കും. ടൂര്‍ണമെന്‍റ് തുടങ്ങും മുന്‍പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടിയായി. ഇന്ത്യന്‍ മധ്യനിര താരം ശ്രേയസ്സ് അയ്യര്‍ക്ക് ഇംഗ്ലണ്ട്...
വിക്കറ്റ് കീപ്പറായി ഡിവില്ലേഴ്‌സ് ഓപ്പണറായി കോഹ്ലി : ഐപിൽ കിരീടം നേടുവാനുറച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ടീമിന്റെ...
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ. ഇത്തവണ നായകൻ വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്ന് പറഞ്ഞ കോച്ച്...
ധീര സൈനികർക്ക് ആദരവുമായി പുതിയ ജേഴ്സി അവതരിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് : കാണാം വീഡിയോ
ഐപിഎൽ പതിനാലാം സീസണ് തുടക്കം കുറിക്കുവാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ടീമുകൾ എല്ലാം പരിശീലന ക്യാംപുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് ചെന്നൈ ടീം പുറത്തിറക്കിയ പുതിയ ടീം ജേഴ്സിയാണ് .ഈ...
ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഐപിഎല്‍ പങ്കാളിത്തം തുലാസില്‍
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മധ്യനിര ബാറ്റസ്മാന്‍ ശ്രേയസ്സ് അയ്യര്‍ക്ക് പരിക്ക്. ഫീല്‍ഡിങ്ങിനിടെയാണ് താരത്തിനു പരിക്കേറ്റത്. ജോണി ബെയര്‍സ്റ്റോയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ശ്രേയസ്സ് അയ്യര്‍ക്ക് ഷോള്‍ഡര്‍ ഡിസ്-ലൊക്കേഷന്‍...
ഓപ്പണിംഗ് വിജയിച്ചു. ഐപിഎല്ലിലും തുടരാന്‍ വീരാട് കോഹ്ലി
അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനു നിശ്ചിത 20 ഓവറില്‍ 188 റണ്‍സ് നേടാനേ സാധിച്ചുള്ളു....