9 വര്‍ഷവും 65 ബോളും. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സുനില്‍ നരൈനെതിരെ ധോണിക്ക് ബൗണ്ടറി.
2021 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്തക്കു വേണ്ടിയുള്ള ആദ്യ മത്സരമായിരുന്നു സുനില്‍ നരൈന്‍റേത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനു മികച്ച തുടക്കമാണ് ലഭിച്ചത്.
17ാം ഓവറില്‍ സുനില്‍ നരൈന്‍റെ പന്തില്‍ മൊയിന്‍...
എവിടെ പോവുന്നു ? അവിടെ നില്‍ക്ക്. മങ്കാദിങ്ങ് മുന്നറിയിപ്പുമായി പൊള്ളാര്‍ഡ്.
ഡല്‍ഹി ക്യാപിറ്റല്‍സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടയില്‍ മങ്കാദിങ്ങ് മുന്നറിയിപ്പുമായി കീറോണ്‍ പൊള്ളാര്‍ഡ്. മത്സരത്തിന്‍റെ പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു സംഭവം. പന്ത് എറിയുന്നതിനുമുന്‍പ് ധവാന്‍ ക്രീസ് വിട്ടത് പൊള്ളാര്‍ഡിന്‍റെ ശ്രദ്ധയില്‍ പെടുകയും,...
IPL 2021 : അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ ഇന്ത്യന്‍സിനെതിരെ വിജയം.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ് മറികടന്നു. 19.1 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം.വിജയത്തോടെ 4 മത്സരങ്ങളില്‍ നിന്നും 6 പോയിന്‍റുമായി ഡല്‍ഹി...
സഞ്ചു സാസണിനു സ്ഥിരതയില്ലാ. 2017 ആവര്‍ത്തിക്കുന്നു.
ഐപിഎല്ലിന്‍റെ ആദ്യ മത്സരങ്ങളില്‍ വലിയ പ്രതീക്ഷകള്‍ നല്‍കി എന്നാല്‍ പിന്നീട് നിറം മങ്ങുന്ന സഞ്ചു സാംസണിനെയാണ് കണ്ടിട്ടുള്ളത്. ടൂര്‍ണമെന്‍റിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കാന്‍ മലയാളി താരത്തിനു സാധിച്ചട്ടില്ലാ. ഈ സീസണിലും കഥ വിത്യസ്തമല്ലാ.
സെഞ്ചുറിയോടെ...
സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം.
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിനു നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു. 45 റണ്‍സിന്‍റെ വിജയമാണ് ചെന്നൈ...
റുതുരാജ് ഗെയ്ക്വാദിന്‍റെ മോശം ഫോം. റോബിന്‍ ഉത്തപ്പക്ക് അവസരം ലഭിക്കുമോ ?
ചെന്നൈ സൂപ്പര്‍ കിംഗ്സിനു തലവേദനയായി ഓപ്പണര്‍ റുതുരാജിന്‍റെ മോശം ഫോം. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും യുവ ഓപ്പണര്‍ നിരാശപ്പെടുത്തി. രാജസ്ഥാനെതിരെയുള്ള മത്സരത്തില്‍ 13 പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു റുതുരാജ് ഗെയ്ക്വാദിന്‍റെ സമ്പാദ്യം....
അവരുടെ വജ്രായുധമാണ് അവൻ : കളിക്കാരനായി അവനുള്ളത് കൊണ്ട് മുംബൈയെ തോൽപ്പിക്കാനാവില്ല
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച റെക്കോർഡുള്ള ടീമാണ് രോഹിത് ശർമ്മ നയിക്കുന്ന മുംബൈ ഇന്ത്യൻസ് .5 തവണ ഐപിൽ കിരീടം സ്വന്തമാക്കിയ ടീം ഇത്തവണ ലക്ഷ്യമിടുന്നത് ഹാട്രിക്ക് കിരീടമാണ് .2019,2020 സീസണുകളിൽ...
ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറാരില്ലും കണ്ടട്ടില്ലാ. തുറന്നടിച്ച് ഗൗതം ഗംഭീര്‍
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് വേദികളില്‍ നിറസാന്നിധ്യമാണ് ഗൗതം ഗംഭീര്‍. എന്തും ആരെയും നോക്കാതെ തുറന്നടിച്ച് പറയുന്ന സ്വഭാവമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്കുള്ളത്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഇയാന്‍...
IPL 2021 : തകര്‍പ്പന്‍ ഡൈവിങ്ങ് ക്യാച്ചുമായി രാഹുല്‍ ത്രിപാഠി.
2021 ഐപിഎല്ലിലെ ആദ്യ ഡബിള്‍ ഹെഡര്‍ മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചോടെ തുടക്കം. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ ടോസ് നേടിയ ബാംഗ്ലൂര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍...
IPL 2021 : സിക്സര്‍ കിംഗ് രോഹിത് ശര്‍മ്മ. മറികടന്നത് മഹേന്ദ്ര സിങ്ങ് ധോണിയെ
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് ഇനി രോഹിത് ശര്‍മ്മക്ക് സ്വന്തം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയുള്ള മത്സരത്തില്‍ 25 ബോളില്‍ 2 വീതം ഫോറും സിക്സും നേടി 32 റണ്‍സ്...
മുംബൈ ബോളര്‍മാര്‍ മത്സരം തിരിച്ചുപിടിച്ചു. ഹൈദരബാദിനു മൂന്നാം തോല്‍വി
ഓപ്പണിംഗ് കൂട്ടുകെട്ടില്‍ മത്സരം തോല്‍ക്കുമെന്ന് കരുതിയെങ്കിലും ഹൈദരബാദ് ബാറ്റസ്മാന്‍മാരെ എറിഞ്ഞു വീഴ്ത്തി മുംബൈ ബോളര്‍മാര്‍ ഹൈദരബാദിനു മൂന്നാം തോല്‍വി സമ്മാനിച്ചു. 151 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരബാദിനെ 19.4 ഓവറില്‍ 137 റണ്‍സില്‍...
എന്തുകൊണ്ട് നടരാജന്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ചില്ലാ ? മറുപടിയുമായി ടോം മൂഡി
മുംബൈക്കെതിരെയുള്ള മത്സരത്തില്‍ 4 മാറ്റങ്ങളുമായാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഇറങ്ങിയത്. ഫോമിലില്ലാത്ത സാഹയെ ഒഴിവാക്കി ബെയര്‍സ്റ്റോയെ ഓപ്പണിംഗ് ഇറക്കുകയും, കഴിഞ്ഞ മത്സരത്തില്‍ 3 വിക്കറ്റ് നേടിയ ജേസണ്‍ ഹോള്‍ഡറെ ബെഞ്ചിലിരുത്തി മുജീബ് റഹ്മാന് അവസരം...
IPL 2021 ; പന്ത് ജഡേജയുടെ കൈകളിലാണോ ? റണ്ണിനായി ഓടുന്നത് ഒന്നുകൂടി ആലോചിക്കണം
ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗിലും ബോളിംഗിലും നിറംമങ്ങിയാലും ഫീല്‍ഡിങ്ങിലൂടെ ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള താരമാണ് ജഡേജ. ഇപ്പോഴിതാ ഒരിക്കല്‍കൂടി താനാണ് ഏറ്റവും മികച്ച ഫീല്‍ഡര്‍ എന്ന് തെളിയിക്കുന്ന...
IPL 2021 : ന്യൂബോളില്‍ ദീപക്ക് ചഹര്‍ എറിഞ്ഞിട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനു അനായാസ വിജയം.
ന്യൂബോളില്‍ ദീപക്ക് ചഹറിനു മുന്നില്‍ തകര്‍ന്നടിഞ്ഞ പഞ്ചാബ് കിംഗ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിനു വിജയം. പഞ്ചാബ് ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം അനായാസം ചെന്നൈ സൂപ്പര്‍ കിംഗ്സ് മറികടന്നു. തുടക്കത്തിലേ ഗെയ്ക്വാദിനെ (5)...
IPL 2021 : കില്ലര്‍ മില്ലര്‍ – മോറിസ് ഷോ. രാജസ്ഥാനു വിജയം.
ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് പിന്തുടര്‍ന്ന് ജയിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ ഡേവിഡ് മില്ലറുടെയും ഫിനിഷിങ്ങ് ജോലി ഭംഗിയായി തീര്‍ത്ത ക്രിസ് മോറിസാണ് രാജസ്ഥാന്‍ റോയല്‍സിനെ...