Home Blog Page 708

ഇരട്ട സെഞ്ച്വറി പ്രകടനവുമായി ജോ റൂട്ട് : ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്സിൽ കുറ്റൻ സ്കോർ

നായകൻ  ജോ റൂട്ടിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും  ആൾറൗണ്ടർബെന്‍ സ്റ്റോക്സിന്‍റെ  വെടിക്കെട്ട്  അര്‍ധസെഞ്ചുറിയുടെയും മികവില്‍ ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്  ടീം എട്ട്...

ആ വിക്കറ്റ് എടുക്കരുതെന്ന് ഞാൻ മുഹമ്മദ്‌ ഷമിയോട് പറഞ്ഞിരുന്നു : വിരമിക്കലിന് പിന്നാലെ രസകരമായ സംഭവം വെളിപ്പെടുത്തി അശോക്...

കുറച്ച് ദിവസങ്ങൾ മുൻപാണ് മുൻ  ഇന്ത്യൻ താരം  അശോക് ദിന്‍ഡ  ക്രിക്കറ്റില്‍ നിന്ന് പൂർണ്ണമായും തന്റെ  വിരമിക്കൽ പ്രഖ്യാപിച്ചത് . ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനുവേണ്ടി ഏറ്റവും  കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറായിട്ടും...

സച്ചിന്റെ ട്വീറ്റിൽ പ്രതിഷേധം വർധിക്കുന്നു :സച്ചിന്റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ച് പ്രതിഷേധം

കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലബ്രിറ്റികള്‍ക്കെതിരെ ട്വിറ്ററില്‍ കൂടി രൂക്ഷമായ  പ്രതികരണം നടത്തിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുക്കര്‍ക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്.  കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി...

പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക പൊരുതുന്നു : രണ്ടാം ദിനം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ...

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍  ദക്ഷിണാഫ്രിക്ക  ബാറ്റിങ്ങിൽ പൊരുതുന്നു. ആദ്യ ഇന്നിങ്‌സില്‍   ആതിഥേയരായ പാകിസ്താനെ  272 റൺസിൽ  പുറത്താക്കിയ  ദക്ഷിണാഫ്രിക്ക രണ്ടാംദിനം കളി  അവസാനിപ്പിക്കുമ്പോൾ  നാലിന് 106 എന്ന നിലയിലാണ്. തെംബ ബവൂമ...

ഐപിൽ ലേലത്തിനുള്ള താരങ്ങളുടെ പട്ടികയായി : രജിസ്റ്റർ ചെയ്തത് 1097 താരങ്ങൾ

ഈ മാസം 18ന് നടക്കുന്ന ഐപിഎല്‍  താരലേലത്തിനായി 1097 കളിക്കാര്‍ പേര് രജിസ്റ്റര്‍ ചെയ്തതായി ബിസിസിഐ അറിയിച്ചു . ഇതില്‍ 21 പേര്‍ ഇന്ത്യയെ  മുൻപ് പ്രതിനിധീകരിച്ച കളിക്കാരാണ്. ഇന്നലെയായിരുന്നു ഐപിൽ താര...

അവരും മനുഷ്യരാണ് അവർക്കും വിശ്രമം വേണം :ഐപിഎല്ലിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് രണ്ടാഴ്ചത്തെ വിശ്രമം അനിവാര്യമെന്ന് രവി ശാസ്ത്രി

വരാനിരിക്കുന്ന ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി   ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി രംഗത്ത് . കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തില്‍  ഇപ്പോൾ മത്സരങ്ങൾ...

നൂറാം ടെസ്റ്റിൽ സെഞ്ച്വറി അടിച്ച് നായകൻ റൂട്ട് : കൂടെ സ്വന്തമാക്കിയത് അപൂർവ റെക്കോർഡുകൾ

തന്റെ കരിയറിലെ നൂറാം ക്രിക്കറ്റ്  ടെസ്റ്റിൽ സെഞ്ച്വറി നേട്ടവുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ഇന്ത്യ : ഇംഗ്ലണ്ട്  ആദ്യ ടെസ്റ്റിലെ ഒന്നാം ദിനം തന്റെ പേരിലാക്കി . ചെന്നൈ ടെസ്റ്റിൽ ഇന്ത്യക്കെതിരെ...

ബാറ്റിങ്ങിൽ മുന്നിൽ നിന്ന് നയിച്ച് റൂട്ട് : ഒന്നാം ദിനം ഇംഗ്ലണ്ട് ശക്തമായ സ്‌കോറിൽ

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്  ടെസ്റ്റിന്റെ  ആദ്യ ദിനം  ഇംഗ്ലണ്ടിന്റെ ബാറ്റിംഗ്  ആധിപത്യം.ചെന്നൈയിലെ  ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ  മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍...

ഒടുവിൽ ഇന്ത്യൻ മണ്ണിൽ ആദ്യമായി ടെസ്റ്റ് കളിച്ച് ബുംറ : ഒപ്പം അപൂർവ റെക്കോർഡും സ്വന്തം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് ആവേശകരമായ തുടക്കം .ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു .ഇഷാന്ത് ശർമ്മ , ബുംറ എന്നിവരാണ് ഇന്ത്യൻ പ്ലെയിങ് ഇലവനിൽ ഇടം...

കർഷക സമരത്തെ കുറിച്ച് ഞങ്ങൾ ടീം മീറ്റിങ്ങിൽ ചർച്ച നടത്തി : വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി

കര്‍ഷക സമരത്തെ പിന്തുണച്ചും കര്‍ഷക സമരത്തില്‍ അഭിപ്രായം പറഞ്ഞ വിദേശ സെലബ്രിറ്റികളെ രൂക്ഷമായി    വിമർശിച്ചും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തുവന്നതിന് പിന്നാലെ കര്‍ഷക സമരത്തെക്കുറിച്ച് ഇന്ത്യയുടെ ടീം മീറ്റിംഗില്‍ ഞങ്ങൾ  ചര്‍ച്ച ചെയ്തുവെന്ന്...

ആദ്യ ടെസ്റ്റിൽ ടോസ് ഭാഗ്യം ഇംഗ്ലണ്ടിന് : 3 സ്പിന്നർമാരുമായി ടീം ഇന്ത്യ

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് അൽപ്പസമയത്തിനകം തുടക്കമാകുംഇന്ത്യക്കെതിരെ ആദ്യ  ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്. മൂന്ന് സ്‌പിന്നർമാരും...

ടെസ്റ്റ് പരമ്പരക്ക് ഇന്ന് തുടക്കം : നായകൻ ജോ റൂട്ടിന്റെ നൂറാം ടെസ്റ്റ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരക്ക് ഇന്ന് ആദ്യ ടെസ്റ്റ് മത്സരത്തോടെ  തുടക്കമാകും .ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രാവിലം 9.30 ന് മത്സരം ആരംഭിക്കും .11 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ്...

വീരുവിനെ പോലെ അവനും ബൗളർമാരുടെ പേടിസ്വപ്നം : ഇന്ത്യൻ യുവതാരത്തെ വാനോളം പുകഴ്ത്തി മൈക്കൽ വോൺ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്  ഇന്ന് ചെന്നൈയിൽ നടക്കുന്ന ആദ്യ  ടെസ്റ്റ് മത്സരത്തോടെ  തുടക്കമാകാനിരിക്കെ  ഇന്ത്യയുടെ യുവതാരം റിഷാബ് പന്തിനെ വാനോളം  പുകഴ്ത്തി  രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. ഓസ്ട്രേലിയക്കെതിരായ...

ഇന്ത്യയിലെ ടെസ്റ്റ് പരമ്പര നേട്ടത്തിന് ആഷസിനേക്കാൾ പ്രാധാന്യം : അഭിപ്രായപ്രകടനവുമായി മാറ്റ് പ്രിയോർ

ഏന്ത്യ : ഏംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായിട്ടാണ് ക്രിക്കറ്റ് പ്രേമികൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് .ചെന്നൈയിലെ എം .ഏ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ന്  ആദ്യ ടെസ്റ്റ്  മത്സരം  ആരംഭിക്കുന്നത് .സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ്...

ഐപിഎൽ കളിക്കുമ്പോൾ വിദേശ ടീം അംഗങ്ങളോട് എല്ലാ രഹസ്യങ്ങളും തുറന്നുപറയാറില്ല : വെളിപ്പെടുത്തലുമായി അജിൻക്യ രഹാനെ

ഐപിഎല്ലില്‍  ഒരേ ഫ്രാഞ്ചൈസി ടീമിൽ  കളിക്കുന്നവരാണെങ്കിലും കൂടെ ഉള്ള  സഹതാരങ്ങളായ വിദേശ താരങ്ങള്‍ക്ക്  പലപ്പോഴും ഗെയിം പ്ലാന്‍ പൂര്‍ണമായും പറഞ്ഞുകൊടുക്കാറില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഉപനായകൻ അജിൻക്യ  രഹാനെ. ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും...