ചെപ്പോക്കിലെ ഞെട്ടിക്കുന്ന തോൽവി :ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ടീം ഇന്ത്യ
ചെപ്പോക്കിൽ നടന്ന ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വൻ തോൽവി നേരിട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തിൽ നിന്ന് നാലാം സ്ഥാനത്തേക്ക് വീണ് ടീം ഇന്ത്യ. ചെന്നൈ ടെസ്റ്റിലെ...
ആൻഡേഴ്‌സന്റെ മാരക ബൗളിങ്ങിന് മുൻപിൽ വീണ്ടും പൂജ്യനായി മടങ്ങി രഹാനെ : ഒപ്പം നാണക്കേടിന്റെ റെക്കോർഡും താരത്തിന് സ്വന്തം
ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മ വീണ്ടും രഹാനെക്ക് മുകളിൽ വീണ്ടും വെല്ലുവിളികൾ സൃഷ്ഠിക്കുന്നു .ഒരു മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചാൽ പലപ്പോഴും പിന്നീട് ഒരു മികച്ച ബാറ്റിംഗ് കാണണമെങ്കില്‍ ഒരുപാട് മത്സരങ്ങൾ കാത്തിരിക്കേണ്ടി വരും ....
അഞ്ചാം ദിനം ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ : ചെപ്പോക്കിൽ ഇംഗ്ലീഷ് വിജയത്തേര്
ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. 227 റണ്‍സിനാണ് ജോ റൂട്ടും സംഘവും ഇന്ത്യയെ തകർത്ത് തരിപ്പണമാക്കിയത് .ഒന്നാം ടെസ്റ്റിലെ അവസാനദിനം ഒന്‍പത് വിക്കറ്റുകള്‍ കയ്യിലിരിക്കേ 381 റണ്‍സ്...
അത് 100 വർഷത്തിനിടയിലെ അപൂർവ്വ വിക്കറ്റ് : സ്വന്തം റെക്കോർഡ് പോലും അറിയാതെ അശ്വിൻ
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അത്യഅപൂര്‍വമായ ഒരു റെക്കോഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രൻ അശ്വിൻ . 100 വര്‍ഷത്തിനിടെ ഒരു ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ ബാറ്റ്‌സ്മാനെ മടക്കിയയക്കുന്ന...
ഈ നേട്ടം വെറുമൊരു തമാശയല്ല 500 ടെസ്റ്റ് വിക്കറ്റുകൾ നേടുവാൻ കഴിയട്ടെ :ഇഷാന്തിനെ വാനോളം പുകഴ്ത്തി അശ്വിൻ
ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി ഇഷാന്ത് ശർമ്മ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഡാനിയേല്‍ ലോറന്‍സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെയാണ് ഇഷാന്ത് നാഴികക്കല്ല് പിന്നിട്ടത്. മൂന്ന് വിക്കറ്റ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് ...
ചെപ്പോക്ക് ടെസ്റ്റ് ക്ലൈമാക്സിലേക്ക് :അവസാന ദിനം ഇന്ത്യക്ക് ജയിക്കുവാൻ 381 റൺസ് കൂടി
ക്രിക്കറ്റ് പ്രേമികൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്ന ചെപ്പോക്കിൽ മത്സരം അഞ്ചാം ദിനമായ ഇന്ന് ക്ലൈമാക്സിലേക്ക് .ഇംഗ്ലണ്ട് എതിരായ ആദ്യ ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ്...
ഓസ്‌ട്രേലിയയെ ഞെട്ടിച്ച റിഷാബ് പന്തിന്റെ അവിസ്മരണീയ പോരാട്ടത്തിന് ഐസിസി പുരസ്ക്കാരം :പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഇന്ത്യന്‍...
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുതിയതായി ഏർപെടുത്തുത്തിയ അവാർഡ് തിളക്കത്തിലാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് .ഓരോ മാസത്തെയും മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ ഐസിസി തിരഞ്ഞെടുക്കുന്ന പ്ലെയര്‍ ഓഫ് ദ...
പോള്‍ പോഗ്ബക്ക് പരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടി.
മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം പോള്‍ പോഗ്ബക്ക് പരിക്ക്. എവര്‍ട്ടണിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയാണ് താരത്തിന്‍റെ തുടക്ക് പരിക്കേറ്റത്. ശനിയാഴ്ച്ച നടന്ന മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാന നിമിഷത്തില്‍ താരത്തിനു ഗ്രൗണ്ടില്‍...
നാട്ടിലും വിദേശത്തും അർദ്ധ സെഞ്ച്വറി : അപൂർവ്വ നേട്ടവുമായി വാഷിംഗ്‌ടൺ സുന്ദർ
കഴിഞ്ഞ മാസം അവസാനിച്ച ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വാഷിംഗ്‌ടൺ സുന്ദര്‍ ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയില്‍ അരങ്ങേറിയത്. പരമ്പരയിലെ അവസാന ടെസ്റ്റിൽ താരം ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങി . ബ്രിസ്‌ബേനില്‍ നടന്ന...
ടെസ്റ്റ് ക്രിക്കറ്റിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇഷാന്ത് ശർമ്മ : അഭിനന്ദന പ്രവാഹവുമായി മുൻ താരങ്ങൾ
ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റുകള്‍ എന്ന സ്വപ്നതുല്യ നേട്ടം സ്വന്തമാക്കി ഇന്ത്യൻ പേസർ ഇഷാന്ത് ശര്‍മ.ചെപ്പോക്കിൽ നാടക്കുന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നാലാം ദിനം ഇംഗ്ലണ്ട് ടീമിന്റെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങിനിടയിൽ ഡാനിയേല്‍...
വിക്കറ്റ് നഷ്ടമായതോടെ ശാന്തത കൈവിട്ട് പൂജാര : കാണാം വീഡിയോ
ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യന്‍ ടീമിന് നേരിടേണ്ടിവരുന്നത് കനത്ത ബാറ്റിംഗ് തകർച്ച . ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 578 റണ്‍സ് എന്ന പടുകൂറ്റൻ ടോട്ടൽ പിന്തുടര്‍ന്നിറങ്ങിയ...
ബാറ്റിങ്ങിൽ നീ ഒരു പുലി തന്നെ : ഇരട്ട ശതകം നേടിയ ജോ റൂട്ടിനെ നേരിട്ട് വന്ന് അഭിനന്ദിച്ച്...
ഇന്ത്യക്കെതിരായ ചെപ്പോക്കിൽ നടക്കുന്ന പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ഇംഗ്ലണ്ട് ടീമിന് ബാറ്റിങ്ങിലൂടെ കാര്യങ്ങൾ എല്ലാം അനുകൂലമാക്കിയ ക്യാപ്റ്റന്‍ ജോ റൂട്ടിനെ നേരിട്ട് അഭിനന്ദിച്ച് ഇന്ത്യൻ കോച്ച് രവി ശാസ്ത്രി. മൂന്നംദിനത്തിലെ കളി ...
കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി : സച്ചിന്റെ ചിത്രത്തില്‍ കരിയോയില്‍ ഒഴിച്ച സംഭവത്തില്‍ രൂക്ഷ...
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറുടെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിയില്‍ രൂക്ഷമായ ഭാഷയിൽ പ്രതിഷേധമറിയിച്ച് മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത്. കോണ്‍ഗ്രസ് തെമ്മാടികള്‍ 130 കോടി ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ...
കുൽദീപിനെ ചെപ്പോക്കിൽ കളിപ്പിക്കാഞ്ഞത് മണ്ടത്തരം : ഇന്ത്യൻ ടീമിനെ വിമർശിച്ച് ഹർഭജൻ സിംഗ്
ഇന്ത്യ- ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചാണ് ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച നടക്കുന്നത് . ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നിട്ടും കുൽദീപ് യാദവിന് അവസരം...
അരങ്ങേറ്റ ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടി കെയ്ല്‍ മയേഴ്‌സ് : വിൻഡീസ് ടീമിന് ഐതിഹാസിക വിജയം
ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ഐതിഹാസിക വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. രണ്ടാം ഇന്നിങ്‌സില്‍ 395 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 210 റണ്‍സുമായി...