അശ്വിനെതിരെ ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് : പെയിനെതിരെ ആഞ്ഞടിച്ച് ഗവാസ്ക്കർ
ഓസ്ട്രേലിയൻ ടെസ്റ്റ് ടീം നായകൻടിം പെയ്ന്റെ കരിയറിലെ നാളുകൾ എണ്ണിത്തുടങ്ങിയെന്ന് മുന്നറിയിപ്പുമായി ഇന്ത്യന്‍ ഇതിഹാസം സുനിൽ ഗാവസ്കർ രംഗത്തെത്തി . സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സിൽ 131 ഓവർ പന്തെറിഞ്ഞിട്ടും ഇന്ത്യയെ...
ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി
പത്ത് കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ് ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ...
ചെന്നൈയിൻ നായകൻ ക്രിവല്ലാരോയ്ക്ക് പകരക്കാരനായി ലാൻസറൊട്ടേ തിരികെ ഇന്ത്യൻ മണ്ണിലേക്ക്
ചെന്നൈയിൻ വേണ്ടി കളം നിറഞ്ഞു കളിച്ച അവരുടെ ക്യാപ്റ്റൻ കൂടിയായ ബ്രസീലിയൻ മധ്യനിര താരം റാഫേൽ ക്രിവല്ലാരോ കഴിഞ്ഞ ഇടയ്ക്ക് പരിക്കേറ്റ് ടീം വിടുക ഉണ്ടായി. കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ക്രിവല്ലാരോ...
നാല് താരങ്ങൾക്ക് കൊറോണ : യുഎഇ – അയര്‍ലണ്ട് പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യതയേറി
അയർലൻഡ് : യുഎഇ ഏകദിന പരമ്പര നടക്കുന്നതിനിടെ യുഎഇ ടീമിലെ നാല് താരങ്ങള്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ അയര്‍ലണ്ടുമായുള്ള ഏകദിന പരമ്പര ഉപേക്ഷിക്കുവാന്‍ സാധ്യത്. ഇന്ന് നടക്കാനിരുന്ന രണ്ടാം ഏകദിനം ഉപേക്ഷിക്കുയാണെന്ന് യുഎഇ...
രവീന്ദ്ര ജഡേജക്ക് ഇന്ന് ശസ്ത്രകിയ : ബ്രിസ്ബേൻ ടെസ്റ്റിൽ പകരക്കാരനായി പേസർ എത്തിയേക്കും
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാവും. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യുന്നതിനിടെ സ്റ്റാർക്കിന്റെ പന്തിൽ ജഡേജയുടെ കൈവിരലിന് പൊട്ടലേൽക്കുകയായിരുന്നു. ഇതേത്തുടർന്ന് ജഡേജ...
ഇന്ത്യക്ക് വീണ്ടും തിരിച്ചടി : പരിക്കേറ്റ സ്റ്റാർ പേസർ ബുംറ അവസാന ടെസ്റ്റ്...
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു മത്സരം മാത്രം ശേഷിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും പരിക്കിന്റെ തിരിച്ചടി . ബ്രിസ്ബേനില്‍ നടക്കേണ്ട അവസാന ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയും കളിക്കില്ല. സിഡ്നി...
ഇന്ത്യയിലേക്ക് വരൂ അത് നിന്റെ അവസാന പരമ്പരയായിരിക്കും : പെയിന്‍ ചുട്ട മറുപടിയുമായി...
ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് ഓസ്ട്രേലിയക്കെതിരായ സിഡ്നിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യ സമനിലയാക്കിയത്. പ്രമുഖതാരങ്ങളുടെ പരിക്ക് കൂടാതെ സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോലിയുടെ നാട്ടിലേക്കുള്ള മടങ്ങിപ്പോക്ക്. കാണികളുടെ വക വംശീയാധിക്ഷേപം ....
അനുഷ്ക കോഹ്ലി ദമ്പതികൾക്ക് പെൺകുഞ്ഞ് : പുതിയ അദ്ധ്യായമെന്ന് കോഹ്ലി
വിരാട് കോലിക്കും അനുഷ്ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു . മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് അനുഷ്ക ശര്‍മ്മ ഇന്ന് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇന്ന് പുലര്‍ച്ചെയാണ് ദമ്പതികള്‍ ആശുപത്രിയിലെത്തിയതെന്നാണ് ഇന്ത്യ ടുഡേ അടക്കം...
വീണ്ടും സ്മിത്തിന്റെ ചതി പ്രയോഗം : രൂക്ഷ വിമർശനവുമായി ക്രിക്കറ്റ് പ്രേമികൾ
പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് പ്രേമികൾ അങ്ങനെ പെട്ടന്ന് ഒന്നും മറക്കുവാൻ സാധ്യതയില്ല .പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസീസ് നായക സ്ഥാനം വരെ നഷ്ടമായസ്റ്റീവ് സ്മിത്ത് വീണ്ടും ഒരു വിവാദക്കുരുക്കില്‍. ഇന്ത്യക്കെതിരായ...
സിഡ്നി ടെസ്റ്റിൽ അഞ്ചാം ദിനം അശ്വിന്റെ ബാറ്റിംഗ് കടുത്ത നടുവേദന സഹിച്ച് :...
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ചാം ദിനം ഓസ്ട്രേലിയക്കെതിരെ ഇന്ത്യ എന്നും ഓർക്കപ്പെടുന്ന വീരോചിത സമനില പിടിച്ചെടുത്തപ്പോൾ ഇന്ത്യൻ ബാറ്റിങ്ങിൽ പ്രധാന പങ്ക് വഹിച്ച താരങ്ങളില്‍ ഒരാളാണ് രവിചന്ദ്ര അശ്വിൻ . ഏഴാമനായി...
പരിക്കിലും തളരാതെ ഹനുമ വിഹാരി : അഭിനന്ദങ്ങളുമായി ക്രിക്കറ്റ് ലോകം
സിഡ്നിയിൽ നടക്കുന്ന ഇന്ത്യ : ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിന് ഒടുവിൽ സമനിലയോടെ അന്ത്യം .അഞ്ചാം ദിനം ഓസീസ് തീപ്പൊരി ബൗളിങിനോട് പൊരുതിയാണ് ഇന്ത്യ വീരോചിത സമനില പിടിച്ചെടുത്തത് . രണ്ടാം ഇന്നിംഗ്സില്‍ 407...
സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് നേരെ വംശീയ അധിക്ഷേപം : റിപ്പോർട്ട് ആവശ്യപ്പെട്ട്...
ഇന്ത്യ : ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നടക്കുന്ന സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ട സംഭവത്തെ അപലപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി ) രംഗത്തെത്തി . സംഭവത്തില്‍ ക്രിക്കറ്റ്...
സെഞ്ച്വറി നേടുവാനാവാതെ റിഷാബ് പന്ത് : സിഡ്നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
ഓസ്ട്രേലിയക്കെതിരായ സിഡ്നി ടെസ്റ്റില്‍ ഇന്ത്യൻ പ്രതീക്ഷയായ റിഷാബ് പന്തിന് സെഞ്ചുറി നഷ്ടം. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ ലിയോണിന്റെ പന്തില്‍ കമ്മിന്‍സ് പിടിച്ചാണ് താരം പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്കോര്‍...
വീണ്ടും ഇന്ത്യക്ക് വില്ലനായി പരിക്ക് : വിരലിന് പൊട്ടലേറ്റ ജഡേജ പരമ്ബരയില്‍ നിന്ന് പുറത്ത്
ഓസ്ട്രേലിയക്കെതിരായ സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ പന്ത് കൈയുടെ തള്ളവിരലില്‍ കൊണ്ട ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ പരമ്ബരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇനി കളിക്കില്ല. വേദനയെ തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ശേഷം...