Home Blog Page 702

പുതുക്കിയ ഐസിസി T:20 റാങ്കിങ് : വമ്പൻ നേട്ടവുമായി കെ .എൽ .രാഹുൽ

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ  ടി20 ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇന്ത്യയുടെ വിശ്വസ്ത ബാറ്സ്മാൻ  കെ എല്‍ രാഹുല്‍. മൂന്നാം സ്ഥാനത്തിൽ നിന്നിരുന്ന  രാഹുല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ്  ഇപ്പോൾ...

ഇതാര് ചെപ്പോക്കിൽ മഹേന്ദ്ര സിംഗ് ധോണിയോ : ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം

ഇന്ത്യ : ഇംഗ്ലണ്ട്  രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഏറെ പ്രശംസ പിടിച്ചുപറ്റി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ  ഫോക്സ് .മൂന്നാം ദിനം തുടക്കത്തിലേ  ഇന്ത്യൻ ബാറ്റിംഗ് നിറയെ  പുറത്താക്കുവാൻ  വിക്കറ്റിന് പിന്നിൽ  ...

ചെപ്പോക്കിലെ പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് ഒരിക്കലും യോജിച്ചതല്ല :അതിരൂക്ഷ വിമർശനവുമായി മുൻ ഓസീസ് താരം

ചെപ്പോക്കിൽ നടക്കുന്ന ഇന്ത്യ : ടെസ്റ്റ്  മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത് .ഇന്ത്യയുടെ 482 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിൽ പതറുകയാണ് .എന്നാൽ ചെപ്പോക്കിലെ പിച്ചിനെ കുറിച്ചുള്ള വിവാദങ്ങൾ  ഇപ്പോൾ...

ഇത്തവണ ഐപിഎല്ലിൽ പുതിയ പേരുമായി കിങ്‌സ് ഇലവൻ പഞ്ചാബ് : പെരുമാറ്റത്തിന് ബിസിസിഐ അംഗീകാരം

വരാനിരിക്കുന്ന ഐപിൽ മുതൽ  ഇനി കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്ന  പേരിൽ ടീം ഉണ്ടാവില്ല  . പകരം പഞ്ചാബ് കിംഗ്സ് എന്നായിരിക്കും ഇനിമുതല്‍ ടീം അറിയപ്പെടുക.  ഈ വർഷം ആരംഭിക്കുന്ന ഐപിഎല്ലിന്‍റെ പതിനാലാം ...

ചെപ്പോക്കിൽ ഇന്ത്യൻ പടയോട്ടം :482 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടമായി

ആവേശകരമായ  ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആധിപത്യം ഉറപ്പിക്കുന്നു . മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട്  ടീം രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ 3 വിക്കറ്റ് നഷ്ടത്തിൽ 53 റൺസെന്ന നിലയിലാണ്. രണ്ട്...

ആദ്യം 5 വിക്കറ്റ് പിന്നീട് സെഞ്ച്വറി : ചെപ്പോക്കിൽ അപൂർവ്വ റെക്കോർഡുകൾ സ്വന്തമാക്കി അശ്വിൻ

ചെപ്പോക്കിലെ ഇംഗ്ലണ്ട് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയത്തിലേക്ക്‌ കുതിക്കുന്ന ഇന്ത്യൻ   ടീം ഏറെ നന്ദി പറയുക രവിചന്ദ്രൻ അശ്വിനോടാണ് .സ്വന്തം ഹോം ഗ്രൗണ്ടിൽ ബാറ്റ് കൊണ്ടും പന്ത് കൊണ്ട് അശ്വിൻ അവിശ്വസനീയ...

അശ്വിന്റെ സെഞ്ച്വറി നേട്ടത്തിൽ അതീവ ആഘോഷവാനായി സിറാജ് : കയ്യടിച്ച് ക്രിക്കറ്റ് ലോകം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആര്‍ അശ്വിന്‍ തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ അത് അശ്വിനേക്കാള്‍ ആഘോഷിച്ചത് നോൺ സ്‌ട്രൈക്കർ  എൻഡിൽ ഉണ്ടായിരുന്നു  സഹതാരം  മുഹമ്മദ് സിറാജായിരുന്നു. സ്വന്തം സെഞ്ചുറിപോലെ ബാറ്റുയര്‍ത്തി...

വീണ്ടും ആൾറൗണ്ട് മികവുമായി അർജുൻ ടെണ്ടുൽക്കർ : ഐപിൽ ലേലത്തിൽ താരത്തെ ഫ്രാഞ്ചൈസികൾ നോട്ടമിടും

വരാനിരിക്കുന്ന  ഐപിഎല്‍ ലേലത്തിൽ ഏവരും  ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ഒരു താരമാണ്   അർജുൻ ടെണ്ടുൽക്കർ . യുവ ആൾറൗണ്ടറെ ഏത് ടീം സ്വന്തമാക്കും എന്നതാണ് ക്രിക്കറ്റ് പ്രേമികളുടെ ആകാംഷ .ലേലത്തിന് മുൻപ് ഇപ്പോൾ  ...

വനിതകളുടെ ഇന്ത്യ : ദക്ഷിണാഫ്രിക്ക ടി:20 പരമ്പര :കാര്യവട്ടം സ്റ്റേഡിയം വേദിയാകില്ല

വരാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പര കാര്യവട്ടത്ത് നടക്കില്ല. വേദിയാകാൻ  ഏറെ അസൗകര്യമുണ്ടെന്ന് ബിസിസിഐയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഔദ്യോഗികമായി തന്നെ  അറിയിച്ചു.  പരമ്പരയുടെ സമയത്ത് സൈനിക റിക്രൂട്ട്മെന്‍റ് റാലി  നടക്കുന്നുവെന്നാണ്...
Kevin Pietersen and Virat Kohli

ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ട് ടോസ് നേടിയിരുന്നേൽ മത്സരം ജയിച്ചേനെ : ഇന്ത്യക്ക് നേരെ ഒളിയമ്പുമായി കെവിൻ പീറ്റേഴ്സൺ

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ ചെപ്പോക്കിലെ പിച്ചിൽ ഇംഗ്ലണ്ട്  ബാറ്റിംഗ് നിര ഇന്ത്യൻ  സ്‌പിന്നര്‍മാർക്ക് മുൻപിൽ കറങ്ങി  വീണതിന് പിന്നാലെ   ടീം ഇന്ത്യക്ക് നേരെ പരിഹാസത്തിന്റെ   ഒളിയമ്പുമായി ഇംഗ്ലീഷ് മുൻ ക്രിക്കറ്റ് താരം കെവിൻ...

വീണ്ടും കറക്കി വീഴ്ത്തി അശ്വിൻ : ചെപ്പോക്കിൽ രണ്ടാം ദിനം പിറന്നത് അപൂർവ്വ റെക്കോർഡുകൾ

ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം  ക്രിക്കറ്റ്  ടെസ്റ്റിൽ  ചെപ്പോക്കിലെ രണ്ടാം ദിനം   പന്ത് കൊണ്ട് സ്റ്റാറായത് ഓഫ്‌ സ്പിന്നർ രവിചന്ദ്രൻ അശ്വിനാണ് .ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് ടീം ...

ഓസ്‌ട്രേലിയക്ക് എതിരായ ടി:20 പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ന്യൂസിലാൻഡ് ടീം

ഓസ്ട്രേലിയക്കെതിരെ ഈ മാസം ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള കിവീസ്  സ്ക്വാഡിനെ പ്രഖ്യാപിച്ചു. കെയിന്‍  വില്യംസൺ  നായകനായി  വരുന്ന  ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി സൂപ്പര്‍ സ്മാഷില്‍ ഏറ്റവും അധികം റണ്‍സ്...

ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തി ടീം ഇന്ത്യ : അശ്വിന് 5 വിക്കറ്റ്

ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക്  195 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സില്‍ ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 329  റൺസ് എതിരെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിൽ ഇംഗ്ലീഷ് പട തകർന്നടിഞ്ഞു...

ഇത്തവണ ഐപിഎല്ലിന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കാണുമോ : ആശങ്കയായി പാക് പര്യടനം

ഇത്തവണത്തെ ഐപിൽ  സീസൺ മുന്നോടിയായി ഐപിഎല്‍ താരലേലം ആരംഭിക്കുവാനിരിക്കെ ഐപിൽ  ഫ്രാഞ്ചൈസികൾ  ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച്  രംഗത്തെത്തി .ഐപിഎല്‍ നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമയത്ത് ദക്ഷിണാഫ്രിക്ക- പാകിസ്ഥാന്‍ പരമ്പര പ്രഖ്യാപിച്ചതാണ്   ടീമുകളുടെ...

ചെപ്പോക്കിൽ ഹിറ്റായി ഹിറ്റ്മാൻ : താരം നേടിയത് അപൂർവ്വ റെക്കോർഡുകൾ

ചെപ്പോക്കിലെ ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം   ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം യഥാർത്ഥ സ്റ്റാറായത് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ .ആദ്യ ദിനം തന്നെ കുത്തിത്തിരിഞ്ഞ ചെപ്പോക്കിലെ സ്പിൻ വിക്കറ്റിൽ രോഹിത് അനായാസം...