Home Blog Page 690

സ്മിത്തിനെ ഞങ്ങൾ തന്ത്രപരമായി പൂട്ടി അടുത്ത ലക്ഷ്യം റൂട്ട് :വെളിപ്പെടുത്തലുമായി ഇന്ത്യൻ ബൗളിംഗ് കോച്ച്

ഇന്ത്യ : ഓസ്ട്രേലിയ ആവേശകരമായ പരമ്പരക്ക് പിന്നാലെ ഇന്ത്യൻ  മണ്ണിൽ ഇന്ത്യൻ ടീമിന്റെ  അടുത്ത വെല്ലുവിളിയാണ് ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര . ഇംഗ്ലണ്ട് പരമ്പരക്കായി തന്ത്രങ്ങൾ മിനുസ്സപെടുത്തി ഇന്ത്യൻ ടീം ഇറങ്ങുമെന്ന കാര്യം...

ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പര :ഇന്ത്യൻ ടീമിനും ആശ്വാസം

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക്  വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ്  ക്രിക്കറ്റ് പ്രേമികൾ .എന്നാൽ ഇപ്പോൾ   ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യൻ താരങ്ങൾക്ക്  ഏറെ സന്തോഷം പകരുന്ന വാർത്തയാണ് പുറത്ത് വരുന്നത്...

അടുത്തതായി രഞ്ജി ട്രോഫി വേണോ അതോ വിജയ് ഹസാരെ ട്രോഫി വേണോ :സംസ്ഥാന അസോസിയേഷനുകളെ സമീപിച്ച്‌ ബിസിസിഐ

സയ്യദ് മുഷ്താഖ് അലി  ക്രിക്കറ്റ് ട്രോഫി  ടൂർണമെന്റിന് ശേഷം ഏത് പ്രാദേശിക ടൂര്‍ണ്ണമെന്റാണ് നടത്തേണ്ടതെന്ന് എന്ന ആശയ കുഴപ്പത്തിലാണ് ബിസിസിഐ ഇപ്പോൾ .എല്ലാ ക്രിക്കറ്റ്  സംസ്ഥാന അസോസ്സിയേഷനുകളോടും  ഇതേപ്പറ്റി  ബിസിസിഐ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ്...

ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരില്ല : ടെസ്റ്റ് പരമ്പരയുടെ ഫലം പ്രവചിച്ച്‌ മോണ്ടി പനേസർ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ്  പരമ്പര ഇന്ത്യ നേടുമെന്ന് പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസർ രംഗത്ത് . ഇംഗ്ലണ്ടിനെതിരായ നാലു മത്സര പരമ്പര ഇന്ത്യ 2-0നോ 2-1നോ കരസ്ഥമാക്കുവാനാണ് സാധ്യതകൾ എന്നാണ് ...

സൗരവ് ഗാംഗുലിക്ക് വീണ്ടും ആന്‍ജിയോപ്ലാസ്റ്റി : ആരോഗ്യ നിലയിൽ ആശങ്കകൾ ഒന്നുമില്ല

കഠിനമായ നെഞ്ചുവേദനയെത്തുടര്‍ന്ന്  2 ദിവസം മുൻപ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയിലാണ് ഗാംഗുലിയെ  രണ്ടാം താവണയും  ആന്‍ജിയോപ്ലാസ്റ്റിക്ക്...

രഞ്ജി ട്രോഫി സാധ്യത ടീമിനെ പ്രഖ്യാപിച്ച് കേരളം :ശ്രീശാന്തും ടീമിൽ

വരുന്ന രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള  കേരളത്തിന്‍റെ സാധ്യതാ  ടീമിനെ പ്രഖ്യാപിച്ചു.  ഈമാസം 30 മുതൽ ഫെബ്രുവരി എട്ട് വരെ വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാവും താരങ്ങളുടെ പരിശീലന ക്യാമ്പ് നടക്കുക. സഞ്ജു സാംസൺ, റോബിൻ ഉത്തപ്പ,...

ഐപിഎല്ലിൽ സ്ഥിരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന അവന് വേണ്ടി പത്ത് കോടി മുടക്കുന്നവരുടെ തലയില്‍ കളിമണ്ണ് :...

ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി വന്‍തുക ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെലിനെ  അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ന്യൂസിലന്‍ഡ്  ആൾറൗണ്ടർ താരംസ്‌കോട്ട് സ്‌റ്റൈറിസ് രംഗത്തെത്തി .ഇത്തവണ ഐപിൽ ലേലത്തിൽ  ആരെങ്കിലും മാക്‌സ്വെലിനെ...

ഇംഗ്ലണ്ടിനെതിരെയും അവർ ഓപ്പണിങ്ങിൽ ഇറങ്ങട്ടെ : ഗില്ലിനെ സപ്പോർട്ട് ചെയ്ത് ഗൗതം ഗംഭീർ

അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായാണ് ഏവരും കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്നാണ് ഈ പരമ്പരയും വിശേഷിപ്പിക്കപ്പെടുന്നത് .ഇന്ത്യൻ മണ്ണിൽ പരമ്പര നടക്കുന്നു എന്നതാണ് ഇന്ത്യൻ  ടീമിനുള്ള ആനുകൂല്യം...

കൂടുതൽ പരിശോധനകൾക്ക് വിധേയനായി ഗാംഗുലി :വീണ്ടും ആന്‍ജിയോഗ്രഫിക്ക് സാധ്യത

കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാം തവണയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കുവാൻ ആശുപത്രി അധികൃതരുടെ തീരുമാനം .  താരത്തിന്റെ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ച...

ടെസ്റ്റ് 200 വിക്കറ്റ് ക്ലബ്ബിൽ ഇടം നേടി റബാഡ :കൂടെ ഒരുപിടി റെക്കോർഡുകളും സ്വന്തമാക്കി താരം

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ്  താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ പുരോഗമിക്കുന്ന ഒന്നാം ക്രിക്കറ്റ്  ടെസ്റ്റിന്‍റെ മൂന്നാംദിനം  പാക് താരം...

പ്രകടനം മാത്രമല്ല ജാദവിനെ ഒഴിവാക്കിയതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ

ക്രിക്കറ്റ് പ്രേമികൾക്ക് ഇരട്ടി ആവേശം നൽകി  2021 സീസൺ ഐപിൽ താരലേലത്തിന്റെ തീയതി  ഐപിൽ ഭരണസമിതി പ്രഖ്യാപിച്ചു കഴിഞ്ഞു .ചെന്നൈയിൽ ഫെബ്രുവരി 18നാണ്  താരലേലം നടക്കുന്നത് . അതേസമയം അടുത്ത മാസം 18ന് ചെന്നൈ...

2021 ഐപിൽ ലേല തീയ്യതിയായി :താരലേലം ഫെബ്രുവരി 18ന്  ചെന്നൈയിൽ

  ക്രിക്കറ്റ് പ്രേമികൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎൽ താരലേലം ഫെബ്രുവരി 18ന് നടക്കും .ഇത്തവണ ചെന്നൈയിലാകും താരലേലം  നടക്കുക എന്ന്  ഐപിൽ ഭരണസമിതി  ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യ  :  ഇംഗ്ലണ്ട് രണ്ടാം ...

കോവിഡ് ആശങ്കകൾ ഒഴിഞ്ഞ് ഇംഗ്ലണ്ട് ടീം :ചെന്നൈയിലെത്തിയ താരങ്ങളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ഇന്ത്യൻ പര്യടനത്തിനായി ഇംഗ്ലണ്ട് ടീം അംഗങ്ങളും കോച്ച് അടക്കമുള്ള സപ്പോർട്ടിങ് സ്റ്റാഫും ഇന്നലെയാണ് ഇന്ത്യയിലെത്തിയത് .എന്നാൽ ഇന്ന് ക്യാംപിൽ നിന്ന് ഏറെ സന്തോഷമുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യക്കെതിരായ  ടെസ്റ്റ് ക്രിക്കറ്റ് പരമ്പരക്കായി ചെന്നൈയിലെത്തിയ...

ഇംഗ്ലണ്ട് ടീം ചെന്നൈയിൽ : ആറ് ദിവസത്തെ ക്വാറന്റൈൻ നിർബന്ധം

ഇന്ത്യക്കെതിരെ  ആരംഭിക്കുന്ന ക്രിക്കറ്റ് പര്യടനത്തിനായുള്ള ഇംഗ്ലണ്ട്  ക്രിക്കറ്റ് ടീം ചെന്നൈയിൽ എത്തി .  പര്യടനത്തിന് തുടക്കം കുറിക്കുന്ന  ടെസ്റ്റ് പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾക്കുള്ള  ടീമാണ് ഇപ്പോൾ ചെന്നൈ എയർപോർട്ടിൽ വന്നിറങ്ങിയത്...

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച്‌ ഓസ്ട്രേലിയ : മാത്യു വേഡ് സ്‌ക്വാഡിന് പുറത്ത്

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ്  ക്രിക്കറ്റ്  ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ബാറ്റിങ്ങിൽ നിരാശയാർന്ന പ്രകടനം കാഴ്ചവെച്ച  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്യു വെയ്ഡ‍ിനെ സെലക്ടര്‍മാര്‍ ഒഴിവാക്കി. വെയ്ഡിന് പകരം  ലിമിറ്റഡ്...