രണ്ടാം ടെസ്റ്റിൽ മാൻ ഓഫ് ദി മാച്ച് നേടുവാൻ അശ്വിനേക്കാൾ അർഹൻ രോഹിത് : വിമർശനവുമായി പ്രഗ്യാൻ ഓജ
ഇംഗ്ലണ്ടിനെതിരായ ചെപ്പോക്കിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം രവിചന്ദ്രൻ അശ്വിനല്ല യഥാർത്ഥത്തിൽ നൽകേണ്ടിയിരുന്നത് എന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രഗ്യാന്‍ ഓജ....
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ; സഞ്ചു സാംസണ്‍ പുറത്ത്. ടീമില്‍ സര്‍പ്രൈസ് മാറ്റങ്ങള്‍
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷാന്‍, സൂര്യകുമാര്‍ യാദവ്, രാഹുല്‍ ടെവാട്ടിയ എന്നിവര്‍ക്ക് അവസരം ലഭിച്ചു. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരക്ക് 19 അംഗ ടീമിനെയാണ്...
സെഞ്ച്വറി അടിച്ച് റോബിൻ ഉത്തപ്പ 2 വിക്കറ്റുമായി തിളങ്ങി ശ്രീശാന്ത് : വിജയ് ഹസാരെ ട്രോഫിയിൽ ആദ്യ മത്സരത്തിൽ...
വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒഡീഷക്കെതിരെ കേരളത്തിന് ആവേശകരമായ 6 വിക്കറ്റ് വിജയം .ഒഡീഷ ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരള ടീം മത്സരം ജയിച്ചത് .ഓപ്പണിങ്ങിൽ ഇറങ്ങി ...
സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും
കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
ബാറ്റിങ്ങിൽ വീണ്ടും പരാജയമായി സഞ്ജു : മലയാളി താരത്തിന് കനത്ത ഭീഷണി ഉയർത്തി വെടിക്കെട്ട് സെഞ്ചുറിയുമായി ഇഷാൻ കിഷൻ
വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷക്കെതിരായ ആദ്യ മത്സരത്തില്‍ വീണ്ടും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. അഞ്ച് പന്തുകള്‍ മാത്രം നേരിട്ട സഞ്ജു നാല് റണ്‍സോടെ മടങ്ങി. സൗരഭ് കനോജിയയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍...
നിർണായകമായ അടുത്ത 2 ടെസ്റ്റുകൾ ആര് ജയിക്കും : പ്രവചനവുമായി സുനിൽ ഗവാസ്‌ക്കർ
ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന 2 ടെസ്റ്റ് മത്സരങ്ങൾ അഹമ്മദാബാദിലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടക്കുവാനിരിക്കെ 2 ടെസ്റ്റ് മല്‍സരങ്ങളുടെയും റിസൾട്ട് എന്താകുമെന്ന പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ ഇതിഹാസ താരം ...
മോട്ടേറയിലെ പിങ്ക് ബോള്‍ ടെസ്റ്റ് മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു : ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാൻ ആഗ്രഹം -സൗരവ്...
ചെപ്പോക്കിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15,000 കാണികളെ സ്റ്റേഡിയത്തിലേക്ക് മത്സരം കാണുവാൻ പ്രവേശിപ്പിച്ചതിന് പിന്നാലെ വരാനിരിക്കുന്ന ഐപിഎല്‍ 14ാം സീസണിലും കാണികളെ ഉള്‍പ്പെടുത്തുന്ന കാര്യം സജീവമായി ബിസിസിഐ പരിഗണനയിലാണെന്ന് ബിസിസിഐ...
അർജുൻ ടെണ്ടുൽക്കറിനെ എന്തിന് മുംബൈ വാങ്ങി : ഫാൻസിന്റെ അടക്കം ആക്ഷേപങ്ങൾക്ക് മറുപടിയുമായി കോച്ച് ജയവർധനെ
ഇക്കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഇതിഹാസ ബാറ്റ്സ്‌മാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു ചെന്നൈയില്‍ നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ ടീമിലെടുത്തത്. അര്‍ജുനെ സ്വന്തമാക്കിയതിന്...
കൊൽക്കത്ത ടീം ആരാധകർക്ക് സന്തോഷവാർത്ത :ഷാക്കിബ് ഇത്തവണത്തെ ഐപിൽ കളിക്കും
ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം താര ലേലത്തിൽ ഏറെ പ്രതീക്ഷകളോടെ വിളിച്ചെടുത്ത പ്രമുഖ താരങ്ങളിലൊരാളാണ് ബംഗ്ലാദേശ് ആൾറൗണ്ടർ ഷാക്കിബ് അൽ ഹസ്സൻ .എന്നാൽ താരം ഈ സീസണിലെ ഐപിൽ കളിക്കുമോ എന്ന...
15 കോടി രൂപ എന്ന് പറഞ്ഞാൽ എത്രയെന്ന് പോലും അറിയില്ല : കൊഹ്‌ലിക്കും ഡിവില്ലേഴ്‌സിനും ഒപ്പം കളിക്കാൻ കഴിയുന്നതിന്റെ...
ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ താരലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരങ്ങളിലൊരാളാണ് കിവീസിന്റെ കെയ്ൽ ജാമിസൺ.ലേലത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ തന്നെ 15 കോടി രൂപ നല്‍കി സ്വന്തമാക്കിയെങ്കിലും 15 കോടി രൂപ എന്ന്...
മോറിസിന് ഇത്ര വില നൽകണോ : ചോദ്യങ്ങൾക്ക് ഉത്തരവുമായി രാജസ്ഥാൻ റോയൽസ് ഡയറക്ടർ സംഗക്കാര രംഗത്ത്
ചെന്നൈയിൽ ഇന്നലെ സമാപിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ഏറ്റവും കൂടുതൽ നേട്ടം സ്വന്തം പേരിലാക്കിയത് ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ക്രിസ് മോറിസാണ് .ഏവരെയും അമ്പരപ്പിച്ച് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും റെക്കോർഡ് തുക ചിലവാക്കിയാണ് ...
ഡൽഹിക്ക് എന്തിനാണ് സ്റ്റീവ് സ്മിത്ത് : കുറഞ്ഞ വിലക്ക് കിട്ടിയതും ലാഭം രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ
ഇന്നലെ നടന്ന ഐപിഎല്‍ താരലേലത്തില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പർ ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സ്റ്റീവ് സ്മിത്തിനെ വാങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തീരുമാനത്തെ അതീവ രൂക്ഷമായി വിമർശിച്ച് മുന്‍ ഇന്ത്യൻ ഓപ്പണറും ഡൽഹി ടീമിന്റെ ...
അവൻ ഏറെ കഠിനാധ്വാനിയായ യുവതാരമാണ് അവൻ സ്വയം അത് തെളിയിക്കട്ടെ അർജുൻ ടെണ്ടുൽക്കറിൽ വിശ്വാസമർപ്പിച്ച് സഹീർ ഖാൻ
ചെന്നൈയിൽ ഇന്നലെ അവസാനിച്ച ഇന്ത്യൻ പ്രീമിയർ ലീഗിലെ താര ലേലത്തിൽ ഏവരും ആകാംഷയോടെ കാത്തിരുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറിനെ ഏത് ഫ്രാഞ്ചൈസി ടീം കൂടാരത്തിലെത്തിക്കും എന്നറിയുവാൻ വേണ്ടിയാണ്...
വീണ്ടും ഐപിഎല്ലിനൊപ്പം വിവോ :ചൈനീസ് സ്പോൺസർ വിവാദം കൊഴുക്കുന്നു .
ഐപിഎല്ലിന് വീണ്ടും ചൈനീസ് സ്‌പോണ്‍സര്‍.പ്രമുഖ കമ്പനി വിവോയെ വീണ്ടും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ ഇന്നലെ നടന്ന മിനി താരലേലത്തില്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. ചൈനീസ് വിരുദ്ധ പ്രതിഷേധങ്ങളെ തുടര്‍ന്ന്...
ചെന്നൈ സൂപ്പർ കിങ്സിന്റെ തുറപ്പുചീട്ടാകുവാൻ കൃഷ്‌ണപ്പ ഗൗതം : മോഹവിലക്കൊപ്പം ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡും സ്വന്തം
2021 സീസൺ മുന്നോടിയായുള്ള ഇന്ത്യൻ പ്രീമിയർ ലീഗിലെ താരലേലം ഇന്നലെചെന്നൈയിൽ സമാപിച്ചു .ലേലത്തിൽ ഏവരെയും ഞെട്ടിച്ചത് ചെന്നൈ സൂപ്പർ കിങ്‌സ് തന്നെയാണ് .ഐപിഎല്‍ താരലേലത്തില്‍ കൃഷ്ണപ്പ ഗൗതമിനെ 9.25 കോടിക്കാണ് ചെന്നൈ സൂപ്പര്‍...