മെന്‍ഡി രക്ഷിച്ചു. പത്തു പേരുമായി ചുരുങ്ങിയ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം.
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ മത്സരത്തിന്‍റെ ആദ്യ പാദത്തില്‍ അറ്റ്ലാന്‍റക്കെതിരെ റയല്‍ മാഡ്രിഡിനു വിജയം. 17ാം മിനിറ്റില്‍ പത്തു പേരുമായി ചുരുങ്ങിയ ഇറ്റാലിയന്‍ ടീമിനെതിരെ അവസാന നിമിഷം ഫെര്‍ലാന്‍റ് മെന്‍റിയുടെ ഗോളിലാണ് റയല്‍ മാഡ്രിഡ്...
മൊട്ടേറയിൽ ആദ്യ ദിനം ഇന്ത്യൻ സർവാധിപത്യം :അക്ഷറിനും അശ്വിനും മുൻപിൽ വീണ്ടും തകർന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിര
ഇംഗ്ലണ്ട് എതിരായ മോട്ടേറയിലെ പിങ്ക് ബോൾ ഡേ :നൈറ്റ് ടെസ്റ്റിൽ ടീം ഇന്ത്യക്ക് മികച്ച തുടക്കം .ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ ആദ്യ ദിനം രണ്ടാം സെക്ഷനിൽ...
വീണ്ടും 5 വിക്കറ്റ് പ്രകടനം :മൊട്ടേറയിൽ പിങ്ക് പന്തിലും സ്റ്റാറായി അക്ഷർ പട്ടേൽ
ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം രണ്ടാം സെക്ഷനില്‍ തന്നെ ഇംഗ്ലണ്ട് ടീം ബാറ്റിങ്ങിൽ തകര്‍ന്നുവീണു. മൊട്ടേറയില്‍ പകല്‍- രാത്രി ടെസ്റ്റിനൊരുക്കിയ പിച്ച് സ്പിന്നര്‍മാരെ ഏറെ പിന്തുണച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ്...
വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും കേരളത്തിന്റെ വിജയത്തേരോട്ടം : 7 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം
വിജയ് ഹസാരെ ട്രോഫിയില്‍ സച്ചിൻ ബേബി നയിക്ക്ന്ന കേരള ടീമിന് തുടര്‍ച്ചയായ മൂന്നാം വിജയം .ഇന്ന് നടന്ന റെയിൽവേക്ക് എതിരായ മത്സരത്തില്‍ ഏഴ് റണ്‍സിനാണ് കേരള ടീം ആവേശകരമായ വിജയം സ്വന്തമാക്കിയത്. ടോസ്...
മോട്ടേറ സ്റ്റേഡിയം ഇനി മോദിയുടെ പേരിൽ അറിയപ്പെടും :ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു
ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ സ്റ്റേഡിയത്തിന്‍റെ പേര് മാറ്റി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ഇനി സ്റ്റേഡിയം അറിയപ്പെടുക .നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി...
മാർച്ച് 1ന് തന്നെ എല്ലാവരും ടീമിനൊപ്പം ചേരണം :ലിമിറ്റഡ് ഓവർ പരമ്പരക്ക് മുൻപായി ബിസിസിഐയുടെ നിർദ്ദേശം
വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ലിമിറ്റഡ് ഓവർ പരമ്പരക്ക് ഒരുങ്ങാവാൻ ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടുഇപ്പോൾ നടക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഇരു ടീമും തമ്മില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും...
താരലേലത്തിന് പിന്നാലെ നായകൻ കോഹ്‌ലിയുടെ മെസ്സേജ് :വികാരധീനനായി ആഹ്ലാദ നിമിഷം വെളിപ്പെടുത്തി അസറുദ്ധീൻ
വരാനിരിക്കുന്ന 14ാം ഐപിൽ സീസണിന് മുന്നോടിയായി ചെന്നൈയിൽ നടന്ന താരലേലത്തില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തന്നെ സ്വന്തമാക്കിയതിന് പിന്നാലെ ടീം നായകൻ വിരാട് കോഹ്ലി മെസേജ് അയച്ചെന്ന വിവരമിപ്പോൾ വെളിപ്പെടുത്തുകയാണ് മലയാളി താരം...
വീണ്ടും ആവേശമായി റോഡ് സേഫ്റ്റി സീരീസ് പുനരാരംഭിക്കുന്നു :മത്സരക്രമം പുറത്ത്
ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കൽ കൂടി ആവേശം സമ്മാനിച്ച് ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയന്‍ ലാറയും അടക്കം പ്രമുഖ താരങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് . മാര്‍ച്ച് 5മുതല്‍ 21 വരെ റായ്പൂരില്‍ നടക്കുന്ന...
ഇന്ത്യന്‍ ഫുട്ബോള്‍ ടീം സൗഹൃദ മത്സരത്തിനു. ദേശിയ ക്യാംപ് മാര്‍ച്ച് 15 മുതല്‍
ഏറെ കാലത്തിനു ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീം പന്ത് തട്ടാനൊരുങ്ങുന്നു. മാര്‍ച്ച് 25 നും 29 നും ദുബായില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഒമാന്‍, യുഏഈ...
മൊട്ടേറയിൽ ക്രിക്കറ്റ് ആരവം ഉയരുന്നു : അത്ഭുത കാഴ്ചകൾ ഒരുക്കി പുതിയ സ്റ്റേഡിയം
ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം അഹമ്മദാബാദിലെ മൊട്ടേറയിൽ ഇന്നാരംഭിക്കും .പിങ്ക് പന്തിൽ ഡേ : നൈറ്റ് ടെസ്റ്റായി നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും വിജയിക്കുവാൻ തന്നെ കച്ചകെട്ടി...
അപരാജിത കുതിപ്പുമായി ബയേണ്‍ മ്യൂണിക്ക്. ലാസിയോ വീണു.
റോബേര്‍ട്ട് ലെവന്‍ഡോസ്കി എക്കാലത്തേയും ചാംപ്യന്‍സ് ലീഗ് ഗോള്‍വേട്ടക്കാരില്‍ മൂന്നാമതായ മത്സരത്തില്‍ ബയേണ്‍ മ്യൂണിക്കിനു വിജയം. ചാംപ്യന്‍സ് ലീഗിന്‍റെ പ്രീക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദ മത്സരത്തില്‍ ലാസിയോക്കെതിരെയാണ് നിലവിലെ ചാംപ്യന്‍മാരുടെ വിജയം. ലെവന്‍ഡോസ്കി, മുസിയാല,...
തകര്‍പ്പന്‍ ഗോളുമായി ജിറൂഡ്. എവേ ഗോളുമായി ചെല്‍സി
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ അഥ്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിലാണ് ചെല്‍സിയുടെ വിജയം. രണ്ടാം പകുതിയില്‍ ഒളിവര്‍ ജിറൂഡിന്‍റെ ഓവര്‍ഹെഡ് ഗോളിലാണ് ചെല്‍സിയുടെ വിജയം. ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍ക്ക്...
ഒടുവിൽ മറ്റൊരു ലങ്കൻ ഇതിഹാസം കൂടി വിരമിച്ചു : വിരമിക്കൽ പ്രഖ്യാപനവുമായി ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗ
ശ്രീലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 വര്‍ഷം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിനൊടുവിലാണ് 36കാരനായ തരംഗ ക്രിക്കറ്റില്‍ നിന്ന് സമ്പൂർണ്ണ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏറ്റവും ഒടുവിലായി 2019ലാണ് ...
മോട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റ് നാളെ തുടങ്ങും : 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബിലേക്ക് കുതിക്കാൻ രവിചന്ദ്രൻ അശ്വിൻ
ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ അഹമ്മദാബാദിലെ മൊട്ടേറെയിൽ തുടക്കമാകും .പുതുക്കിപ്പണിത മൊട്ടേറ സ്റ്റേഡിയത്തിൽ നാളെ ഡേ :നൈറ്റ് ടെസ്റ്റ് മത്സരം പിങ്ക് പന്തിലാണ് നടക്കുന്നത് . പരമ്പരയിലെ മുൻതുക്കം...
ഐപിൽ താരലേലത്തിൽ സ്മിത്തിനെ തുടക്കത്തിലേ ലേലം വിളിച്ചത് മാക്സ്‌വെല്ലിനെ ചെന്നൈ സ്വന്തമാക്കുന്നത് തടയുവാൻ :...
ഫെബ്രുവരി 18ന് ചെന്നൈയിൽ നടന്ന താരലേലം ഏറെആവേശകരമായിരുന്നു .പതിവ് പോലെ ഓസ്‌ട്രേലിയൻ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കുവാൻ ടീമുകൾ മത്സരിച്ചപ്പോൾ ചില പ്രമുഖ ഓസീസ് താരങ്ങളെ വാങ്ങുവാനും ആരും തയ്യാറായില്ല .ഓസീസ് ലിമിറ്റഡ് ഓവർ...