വിമർശനം നിർത്തൂ! ആ ഗോൾ ഓഫ് സൈഡ് തന്നെ; ആ തീരുമാനം ശരിയായത് എങ്ങനെയാണെന്ന് അറിയാം..
എല്ലാ ഫുട്ബോൾ ആരാധകരുടെയും നാലു വർഷത്തെ കാത്തിരിപ്പിന് ഇന്നലെയാണ് വിരാമം ആയത്. ഇന്നലെ ഖത്തർ അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ലോകകപ്പ് മത്സരത്തിൽ ആതിഥേയരായ ഖത്തറും ലാറ്റിൻ അമേരിക്കൻ ടീമായ ഇക്വഡോറും...
ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പുകള്‍ തീരുമാനമായി. വീണ്ടും ബയേണ്‍ – ബാഴ്സലോണ പോരാട്ടം
2022/23 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് വ്യാഴാഴ്ച വൈകുന്നേരം ഇസ്താംബൂളിൽ പൂർത്തിയായി. സെൽറ്റിക് ചാംപ്യന്‍സ് ലീഗിലേക്ക് മടങ്ങിയെത്തിയപ്പോള്‍ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിനൊപ്പമാണുള്ളത്. യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ഫ്രാങ്ക്ഫർട്ട്, ടോട്ടനം ഹോട്സ്പറിനൊപ്പം...
കൊച്ചിയിലെ ആദ്യ മത്സരം. അനുഭവങ്ങള്‍ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് ആശാന്‍
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ISL മത്സരം എത്തിയത്. കോവിഡിനു ശേഷം സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍, നിരവധി ആരാധകരാണ് ആദ്യ മത്സരം കാണാന്‍ എത്തിയത്....
ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍
ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...
അവസാന നിമിഷം റെക്കോഡ് തുക. അര്‍ജന്‍റീനന്‍ താരത്തെ സ്വന്തമാക്കി ചെല്‍സി
ട്രാന്‍സ്ഫര്‍ ജാലകത്തിലെ അവസാന നിമിഷത്തില്‍ അര്‍ജന്‍റീനന്‍ യുവതാരം എൻസോ ഫെർണാണ്ടസിനെ പ്രീമിയര്‍ ലീഗ് ടീം ചെല്‍സി സ്വന്തമാക്കി. ബ്രിട്ടീഷ് ട്രാന്‍സ്ഫര്‍ റെക്കോഡുകള്‍ തകര്‍ത്താണ് എന്‍സോ ഫെര്‍ണാണ്ടസ് ബെനഫിക്കയില്‍ നിന്നും എത്തുന്നത്. 105 മില്യൺ...
അങ്ങനെ തന്നെ കളിക്കും. മത്സരത്തിനു മുന്നോടിയായി ആശാന്‍ പറയുന്നു
2022-23 സീസണിലെ കേരളത്തിന്‍റെ ആദ്യ എവേ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ നേരിടും. ആദ്യ മത്സരം മനോഹരമായ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനു രണ്ടാം മത്സരത്തില്‍ ദയനീയ തോല്‍വി നേരിടേണ്ടി വന്നു. ഞായറാഴ്ച്ച കലിംഗ സ്റ്റേഡിയത്തില്‍...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
❝ഞങ്ങള്‍ എല്ലാം നല്‍കി❞ സെമിഫൈനലില്‍ തോല്‍ക്കാനുള്ള കാരണം എന്ത് ? ഉത്തരം നല്‍കി മൊറോക്കന്‍ പരിശീലകന്‍
ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനെതിരെ ടീം വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്നും എന്നാല്‍ ഇത് ടൂര്‍ണമെന്‍റില്‍ മൊറോക്കോ സ്വന്തമാക്കിയ നേട്ടങ്ങളില്‍ നിന്നും വ്യതിചലിക്കുന്നില്ലെന്നും പരിശീലന്‍ വാലിദ് പറഞ്ഞു.
സ്പെയിനെയും പോര്‍ച്ചുഗലിനെയും പുറത്താക്കിയാണ് മൊറോക്കോ സെമിയില്‍ എത്തിയത്. എന്നാല്‍...
അല്‍വാരോ വാസ്കസിനെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.
ഐ എസ് എൽ പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങൾ ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. പുതിയ സീസണിലേക്കുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്സ്
സ്പാനിഷ് ക്ലബ്ബായ സ്പോർട്ടിംഗ് ഗിജോണിന്റെ മുന്നേറ്റ സൂപ്പർ താരം...
ബ്രൂണോയുടെ ഗോള്‍ അടിച്ചുമാറ്റാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം. പൊളിച്ചടക്കി ടെക്നികല്‍ കമിറ്റി
യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ വിജയവുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
മത്സരം കണ്ടു കൊണ്ടിരുന്ന എല്ലാവരും കരുതിയത്...
ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ
പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)പൗരത്വം : ഇംഗ്ലണ്ട്പൊസിഷൻ : റൈറ്റ് വിങ്ങർ
ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള...
കലാശ പോരാട്ടത്തിനുള്ള അർജൻ്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ..
നാളെയാണ് ഖത്തർ ലോകകപ്പിലെ കലാശ പോരാട്ടം. കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയാണ് നേരിടുന്നത്. നാളെ രാത്രി ഇന്ത്യൻ സമയം 8.30നാണ് ഫൈനൽ മത്സരം അരങ്ങേറുക.
സൂപ്പർ താരം...
വിജയവഴിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരികെയെത്തി. വീണ്ടും ടോപ്പ് ഫോറില്‍
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ചു കേരളാ ബ്ലാസ്റ്റേഴ്സ് വിജയ വഴിയില്‍ തിരിച്ചെത്തി. രണ്ടാം പകുതിയില്‍ സിപോവിച്ചിന്‍റെ ഹെഡര്‍ ഗോളാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്....
തകര്‍പ്പന്‍ ഗോളുമായി ജിറൂഡ്. എവേ ഗോളുമായി ചെല്‍സി
ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ആദ്യ പാദ മത്സരത്തില്‍ അഥ്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിലാണ് ചെല്‍സിയുടെ വിജയം. രണ്ടാം പകുതിയില്‍ ഒളിവര്‍ ജിറൂഡിന്‍റെ ഓവര്‍ഹെഡ് ഗോളിലാണ് ചെല്‍സിയുടെ വിജയം. ഇംഗ്ലണ്ടില്‍ നിന്നുള്ളവര്‍ക്ക്...
ലോകകപ്പ് മെഡൽ ദാനം ചെയത് ആരാധകരുടെ മനസ്സ് കീഴടക്കി അര്‍ജന്‍റീനന്‍ താരം.
ഖത്തർ ഫുട്ബോൾ ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന കിരീടം നേടിയത്. ഫൈനൽ മത്സരത്തിൽ മുഴുവൻ സമയവും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ ആവേശകരമായ പെനാൽറ്റി...