ഫുട്ബോളിലെ രാജാവ് താൻ തന്നെയാണെന്ന് തെളിയിച്ച് ലയണല്‍ മെസ്സി.
ലോകകപ്പിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ലയണൽ മെസ്സി നയിക്കുന്ന അർജൻ്റീന കിരീടം ഉയർത്തി. മെസ്സി ലോക കിരീടം നേടിയതോടെ ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും താരം സ്വന്തമാക്കി...
യുണൈറ്റഡ് എന്നെ ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാൾഡോ
കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരുപാട് വർഷങ്ങൾക്കു ശേഷം റൊണാൾഡോ തിരിച്ചെത്തിയിരുന്നു. മികച്ച പ്രകടനം ആയിരുന്നു തൻ്റെ തിരിച്ചുവരവിലെ ആദ്യ സീസണിൽ റൊണാൾഡോ പുറത്തെടുത്തിരുന്നത്. ക്ലബ്ബിൻ്റെ ടോപ് സ്കോററും താരമായിരുന്നു....
ഇന്ത്യൻ വംശജനായ ഡിലാൻ മാർക്കണ്ഡയുടെ കരാർ പുതിക്കി ഇംഗ്ലീഷ് വമ്പന്മാരായ ടോട്ടൻഹാം ഹോട്സ്പർ
പേര് : ഡിലാൻ കുമാർ മാർക്കണ്ഡയ്ജനന തിയതി/പ്രായം : ഓഗസ്റ്റ് 20, 2001 (19)പൗരത്വം : ഇംഗ്ലണ്ട്പൊസിഷൻ : റൈറ്റ് വിങ്ങർ
ഇന്ത്യൻ വംശജനായ ടോട്ടൻഹാം യൂത്ത് പ്രോഡക്റ്റ് ഡിലാൻ മാർക്കണ്ഡയുടെ കരാർ നീട്ടികൊണ്ടുള്ള...
ലയണല്‍ മെസ്സി ആദ്യ ലൈനപ്പില്‍ ഇറങ്ങിയ മത്സരത്തില്‍ പിഎസ്ജിക്ക് സമനില.
മെസ്സി പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഇറങ്ങിയ മത്സരത്തില്‍ ക്ലബ് ബ്രൂഗിനെതിരെ പിഎസ്ജിക്ക് സമനില. എംമ്പാപ്പേ, ലയണല്‍ മെസ്സി, നെയ്മര്‍ എന്നിവരുമായി എത്തിയ പിഎസ്ജി, ബെല്‍ജിയം ക്ലബുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനില...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍...
ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിച്ചു.
യൂറോ കപ്പില്‍ നിന്നും ജര്‍മ്മനി പുറത്തായതിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍ നിന്നും മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് വിരമിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനം 31കാരനായ ടോണി ക്രൂസ് അറിയിച്ചത്.
2014 ലോകകപ്പ് വിജയിയായ ടോണി...
ബ്രസീലിൻ്റെ സുവർണ്ണ കാലത്തിന് ഇതിഹാസ പരിശീലകനെ നിയമിക്കാൻ നീക്കം.
ഇത്തവണത്തെ ലോകകപ്പിൽ വളരെയധികം കിരീട പ്രതീക്ഷകളോടെ വന്ന ടീമായിരുന്നു ബ്രസീൽ. എന്നാൽ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ട് ബ്രസീൽ പുറത്തായി. എല്ലാ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തിയായിരുന്നു ബ്രസീൽ നാട്ടിലേക്ക് മടങ്ങിയത്.
ലോകകപ്പിലെ പരാജയത്തിന് പിന്നാലെ...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
അവൻ ഒരിക്കൽ ബാലണ്‍ ഡി ഓർ നേടും ; വിനീഷ്യസ് ജൂനിയറിനെ കുറിച്ച് ക്ലബ് പ്രസിഡൻ്റ്.
ഇത്തവണ എല്ലാ ഫുട്ബോൾ ആരാധകരും ഞെട്ടിച്ച പ്രകടനമായിരുന്നു ബ്രസീലിയൻ യുവതാര റയൽ മാഡ്രിഡിൻ്റെ കുന്തമുനയായ വിനീഷ്യസ് ജൂനിയർ കാഴ്ചവച്ചത്. ഇപ്പോളിതാ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിൽ നാലു വർഷത്തേക്ക് കരാർ...
കേരള ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിച്ചത് ദയനീയം. ഞങ്ങള്‍ക്കാണ് ഇത് സംഭവിച്ചതെങ്കില്‍…ബാംഗ്ലൂര്‍ പരിശീലകനു പറയാനുള്ളത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബാംഗ്ലൂര്‍ സെമിഫൈനലില്‍ കടന്നു. വിവാദ ഗോളിലാണ് ബാംഗ്ലൂര്‍ വിജയിച്ചത്. പിന്നീട് കളി ബഹിഷ്കരിച്ച കേരള ബ്ലാസ്റ്റേഴ്സ് ടീം കളം വിടുകയും ചെയ്തു. ഇപ്പോഴിതാ...
അവിശ്വസിനീയം ബാഴ്സലോണ. ഗംഭീര തിരിച്ചുവരവുമായി കോപ്പാ ഡെല്‍ റേ ഫൈനലില്‍
ശക്തരായ സെവ്വിയയെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ചു ബാഴ്സലോണ കോപ്പാ ഡെല്‍ റേ ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ രണ്ടു ഗോളിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ ബാഴ്സലോണ, ഡെംമ്പലേ, പീക്വേ, ബ്രാത്ത്വെയ്റ്റ് എന്നിവരുടെ ഗോളിലാണ്...
എന്തുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പോയത് ? കാരണം വെളിപ്പെടുത്തി മലയാളി താരം
കേരളാ ബ്ലാസ്റ്റേഴ്സില്‍ നിന്നും പോകുവാനുളള കാരണം വെളിപ്പെടുത്തി മലയാളി താരമായ പ്രശാന്ത്. 2016 ല്‍ ക്ലബിലെത്തിയ താരം ഒരു വര്‍ഷം കൂടി കരാര്‍ ഉണ്ടായിരിക്കേ, പരസപര ധാരണയോടെയാണ് കരാര്‍ അവസാനിപ്പിച്ച് ചെന്നൈയിന്‍ എഫ്.സി...
പിക്വയെ ബാഴ്സലോണ ഒഴിവാക്കും. സൂചനകള്‍ ഇങ്ങനെ
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയായ വിഷയമായിരുന്നു ബാഴ്സലോണ പ്രതിരോധ താരമായ ജെറാഡ് പിക്വയുടെ സംഭവം. വിവാദങ്ങൾക്കൊടുവിൽ വർഷങ്ങളായി തൻ്റെ പങ്കാളിയായിരുന്ന ഷക്കീറയുടെ ബന്ധവും താരം പിരിഞ്ഞു. ഇപ്പോഴിതാ താരത്തെ ബാഴ്സലോണയും...
തുടർച്ചയായ രണ്ടാം തവണയും സീസണിലെ മികച്ച താരമായി അഡ്രിയാൻ ലൂണ
കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരമായി അഡ്രിയാൻ ലൂണയെ തിരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം സീസണിലാണ് അഡ്രിയൻ ലൂണ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. 1×Batsporting ഫാൻസ് പ്ലെയർ ഓഫ് ദി സീസൺ...
എന്തുകൊണ്ടാണ് റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് ? കാരണം ഇതാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തന്റെ തീരുമാനം വ്യക്തിപരമായ തീരുമാനമല്ലെന്ന് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയ്‌ക്കെതിരായ പോര്‍ച്ചുഗലിന്‍റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ റൊണാള്‍ഡോയെ...