ഖത്തറില്‍ മെസ്സിയുടെ മായാജാലം. ഇരട്ട ഗോളുമായി അല്‍വാരസ്. അര്‍ജന്‍റീന ഫൈനലില്‍.
ഫിഫ ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ക്രോയേഷ്യയെ പരാജയപ്പെടുത്തി അര്‍ജന്‍റീന ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത 3 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. അല്‍വാരസിന്‍റെ ഇരട്ട ഗോളിലും മെസ്സിയുടെ പെനാല്‍റ്റി ഗോളിലുമാണ് അര്‍ജന്‍റീനയുടെ വിജയം. ഫൈനലില്‍ ഫ്രാന്‍സ്...
അഞ്ചടിച്ച് ലയണല്‍ മെസ്സി. എസ്റ്റോണിയയെ തകര്‍ത്ത് അര്‍ജന്‍റീന
രാജ്യാന്തര സൗഹൃദ മത്സരത്തില്‍ എസ്റ്റോണിയയെ അഞ്ചു ഗോളിനു അര്‍ജന്‍റീന തകര്‍ത്തു. മത്സരത്തില്‍ പിറന്ന അഞ്ചു ഗോളും പിറന്നത് ലയണല്‍ മെസ്സിയിലൂടെയായിരുന്നു. ഇത് രണ്ടാം തവണെയാണ് ലയണല്‍ മെസ്സി ഒരു മത്സരത്തില്‍ 5 ഗോളുകള്‍...
ഒരു താരത്തെ മാത്രം പൂട്ടുന്നത് ഞങ്ങളുടെ രീതിയല്ല, ഞങ്ങളുടെ തന്ത്രം മറ്റൊന്നാണെന്ന് ക്രൊയേഷ്യൻ താരം.
നാളെയാണ് ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയും യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് സെമിഫൈനലുകളിൽ ആരാധകർ ഏറെ...
ലോകകപ്പ് തലത്തിലുള്ള മത്സരങ്ങളിൽ ബ്രസീലും അർജൻ്റീനയും നന്നായി കളിക്കുന്നില്ല, ലോകകപ്പ് നേടാൻ സാധ്യത യൂറോപ്യൻ ടീമുകൾക്ക് എന്ന്...
ഈ വർഷം അവസാനമാണ് ഖത്തറിൽ വെച്ച് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ കാത്തിരിക്കുകയാണ് ലോകകപ്പിന്. ഇത്തവണ ആരായിരിക്കും കിരീടാവകാശികൾ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇപ്പോഴിതാ ലോകകപ്പിലെ മികച്ച ടീമുകളെ കുറിച്ച് തൻ്റെ...
നോക്കൗട്ട് ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് ആവശ്യം അത്തരം ഒരു കാര്യമെന്ന് പരിശീലകൻ
ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഘട്ടത്തിൽ ദയനീയ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. അവസാന 5 മത്സരങ്ങളിൽ വെറും ഒരു വിജയം മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ബാക്കി നാല് മത്സരവും...
അന്ന് റാഫി ഇന്ന് രാഹുൽ, നീർഭാഗ്യങ്ങളുടെ ഫൈനൽ
മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം...
മെസ്സിയെയും സംഘത്തെയും ഓടിച്ച ചാണക്യന്റെ തന്ത്രങ്ങൾ പറയുന്ന വീഡിയോ പുറത്ത്.
ഖത്തർ ലോകകപ്പിന്റെ തുടക്കത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു സൗദി അറേബ്യ അർജൻ്റീനയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ വിജയം. ആദ്യം പിന്നിട്ട ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ച...
ആറു വർഷത്തിനു ശേഷം കിരീടം നേടി യുണൈറ്റഡ്, ഫ്രഞ്ച് കപ്പിലെ തോൽവിക്ക് പകരം വീട്ടി പി.എസ്.ജി.
ആറു വർഷത്തെ കിരീട വരൾച്ചക്ക് വിരാമമിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന കരബാവോ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എറിക് ടെൻ ഹാഗും സംഘവും കിരീടം ഉയർത്തിയത്. ഇത്തവണ...
മെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്. പോർച്ചുഗലിന് വേണ്ടി 122 ഗോളുകളാണ് സൂപ്പർ താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി 102...
അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...
ഈസ്റ്റ് ബംഗാളിന്റെ മലയാളി സാന്നിധ്യം മുഹമ്മദ് ഇർഷാദിനെ ടീമിലെത്തിക്കാൻ ഒരുങ്ങി റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ്സി
സീസൺ ആരംഭത്തിൽ ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടി വന്ന ഈസ്റ്റ് ബംഗാളിന്റെ സ്‌ക്വാഡിൽ ആകെ ഉണ്ടായിരുന്ന രണ്ട് മലയാളി താരങ്ങളിൽ ഒന്നായിരുന്നു മുഹമ്മദ് ഇർഷാദ്.
വിവാ കേരളയുടെയും, തിരൂർ സ്പോർട്സ് അക്കാഡമിയിയൂടെയും യൂത്ത് പ്രോഡക്റ്റ് ആയ...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍...
ഹാട്രിക്കുമായി വിനീഷ്യസ്. സ്പാനീഷ് സൂപ്പര്‍ കപ്പില്‍ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്.
സ്പാനീഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ജേതാക്കളായി. റിയാദില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്....
ഇരട്ട ഗോളുമായി വിനീഷ്യസ്. ബയേണിനു സമനില. ഇനി പോരാട്ടം റയലിന്‍റെ തട്ടകത്തില്‍
ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ സെമിഫൈനല്‍ പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും സമനിലയില്‍ പിരിഞ്ഞു. ബയേണിന്‍റെ തട്ടകത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമും രണ്ട് വീതം ഗോള്‍ നേടുകയായിരുന്നു. റയല്‍...
പത്ത് പേരായി ചുരുങ്ങിയട്ടും ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍
കോപ്പാ അമേരിക്കാ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചിലിയെ കീഴടക്കി ബ്രസീല്‍ സെമിഫൈനലില്‍. രണ്ടാം പകുതിയില്‍ ഗബ്രീയല്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് ബ്രസീല്‍ മത്സരം പൂര്‍ത്തിയാക്കിയത്. പകരക്കാരനായി ഇറങ്ങിയ ലൂക്കാസ്...