അവരുടെ ആ കെണിയിൽ നമ്മൾ വീഴരുത്, ഫ്രാൻസ് ടീമിന് മുന്നറിയിപ്പുമായി മുൻ താരം.
ഇത്തവണത്തെ ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും കോപ്പ അമേരിക്ക ജേതാക്കളായ അർജൻ്റീനയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 8 30ന് ഖത്തർ ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം....
എൻ്റെ കൂടെ മെസ്സി ഉണ്ടായിരുന്നു, ആ ഭാഗ്യം ആർക്കും ലഭിക്കില്ല; പെപ്പ് ഗ്വാർഡിയോള
ലോകകപ്പ് ഫുട്ബോൾ ആവേശത്തിന് ശേഷം ഇപ്പോൾ ക്ലബ് ഫുട്ബോൾ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. നീണ്ട ഇടവേളക്ക് ശേഷം എല്ലാ ലീഗുകളും ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എല്ലാ ലീഗുകളിലും കനത്ത പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ...
സെര്‍ജിയോ റാമോസ് ഇല്ലാ. സ്പെയിന്‍ സ്ക്വാഡ് പ്രഖ്യാപിച്ചു.
2020 യൂറോ കപ്പിനുള്ള സ്പെയിന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ സെര്‍ജിയോ റാമോസിന് സ്ഥാനമില്ലാ. പരിക്ക് കാരണം വലയുന്ന സെര്‍ജിയോ റാമോസിന് സ്ഥാനം കിട്ടാതിരുന്നപ്പോള്‍ ഫ്രാന്‍സില്‍ നിന്നും കൂടുമാറിയ മാഞ്ചസ്റ്റര്‍ സിറ്റി താരം ലപ്പോര്‍ട്ടക്ക് ഇടം...
ബയേണ്‍ മ്യൂണിക്കിനെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങി ബാഴ്സലോണ.
ലെവന്‍ഡോസ്കിയുടെ ഇരട്ട ഗോളും തോമസ് മുള്ളര്‍ നേടിയ ഗോളിന്‍റെയും പിന്‍ബലത്തില്‍ ബാഴ്സലോണക്കെതിരെ ബയേണ്‍ മ്യൂണിക്കിനു വിജയം. ക്യാംപ്നൗല്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബയേണിന്‍റെ വിജയം.
34ാം മിനിറ്റില്‍ ബോക്സിനു പുറത്ത് നിന്നെടുത്ത...
സമനില കുരുക്കിൽ കുടുങ്ങിയെങ്കിലും ക്വാർട്ടർ പ്രവേശനം നേടി മാഞ്ചസ്റ്റർ സിറ്റി.
സ്പോർട്ടിംഗിനെതിരെ രണ്ടാംപാദത്തിൽ ഗോൾരഹിത സമനില നേടിയെങ്കിലും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച് മാഞ്ചസ്റ്റർ സിറ്റി. ആദ്യപാദത്തിൽ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചിരുന്നു.സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിലായിരുന്നു...
ഏഴാം തവണ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി ലയണല്‍ മെസ്സി.
ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനു നല്‍കുന്ന വിഖ്യാതമായ ബാലണ്‍ ഡി ഓര്‍ പുരസ്കാരം അര്‍ജന്‍റീനയുടെ ലയണല്‍ മെസ്സി സ്വന്തമാക്കി. ബാഴ്സലോണക്കു വേണ്ടിയും അര്‍ജന്‍റീനക്കു വേണ്ടിയും നടത്തിയ മികച്ച പ്രകടനമാണ് പുരസ്കാരത്തിനു അര്‍ഹനാക്കിയത്....
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ കടുത്ത തീരുമാനം. വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി
പുതിയ സീസണിന്‍റെ ഒരുക്കങ്ങള്‍ നടത്തുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കി. കഴിഞ്ഞ സീസണ്‍ കളിച്ച ആറു വിദേശ താരങ്ങളും പുതിയ സീസണില്‍ കാണില്ലാ. വിസെന്‍റെ, ഹൂപ്പര്‍, മുറെ, ഫക്കുണ്ടോ, കോനെ,...
ഇത്തവണ അർജൻ്റീന ലോകകപ്പ് ഉയർത്തും. പ്രവചനവുമായി സ്പാനിഷ് കോച്ച്
ഇനി അഞ്ചു മാസം മാത്രമാണ് ലോകത്തുള്ള എല്ലാ ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് അവശേഷിക്കുന്നത്. ഏതു ടീമിന് ആണ് ഇത്തവണ ലോകകപ്പ് നേടാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ ഫുട്ബോൾ ലോകം...
ഏഴടിച്ച് കേരളം. സന്തോഷ് ട്രോഫിയില്‍ കേരളത്തിനു വിജയതുടക്കം
സന്തോഷ് ട്രോഫി ഫുട്ബോൾ ടൂര്‍ണമെന്‍റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളത്തിനു വിജയതുടക്കം. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് രാജസ്ഥാനെ കീഴടക്കിയത്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം.
മത്സരത്തിൽ കേരളത്തിന്റെ മൂന്നു താരങ്ങൾ ഇരട്ടഗോൾ...
ടൂര്‍ണമെന്‍റിലെ മോശം പെരുമാറ്റം. അര്‍ജന്‍റീനക്കെതിരെ അന്വേഷണവുമായി ഫിഫ
ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്‍റീന കിരീടമുയര്‍ത്തിയത്. കലാശപോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്‍റീനയുടെ വിജയം. മത്സരത്തിനു ശേഷം നടന്ന ചടങ്ങില്‍ അര്‍ജന്‍റീന ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്, അശ്ലീല ആംഗ്യം കാണിച്ചത് ഏറെ...
ചറ പറ കാര്‍ഡുകള്‍. വീണ്ടും അതേ റഫറി. കറ്റാലന്‍ ഡര്‍ബി സമനിലയില്‍
ലാലീഗയിലെ കറ്റാലന്‍ ഡര്‍ബിയില്‍ ബാഴ്സലോണയും എസ്പ്യാനോളും തമ്മിലുള്ള പോരാട്ടം സമനിലയില്‍ കലാശിച്ചു. ഇരു പകുതികളിലുമായി ഓരോ ഗോള്‍ വീതം അടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. മാര്‍ക്കോസ് അലോന്‍സോ ബാഴ്സക്കായി ഏഴാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തിയപ്പോള്‍...
എല്‍ ക്ലാസിക്കോ റയല്‍ മാഡ്രിഡിനു സ്വന്തം. ലാലീഗയില്‍ ഒന്നാമത്
സീസണിലെ രണ്ടാം എല്‍ ക്ലാസിക്കോയില്‍ വീണ്ടും ബാഴ്സലോണക്ക് പരാജയം. റയല്‍ മാഡ്രിഡിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്‍റെ വിജയം. കിരീട പോരാട്ടം നിര്‍ണയിക്കുന്ന മത്സരഫലത്തില്‍ കരിം ബെന്‍സേമ,...
റോലാൻഡ് ആൽബെർഗ് അപകടകാരിയാണ്, അദ്ദേഹത്തെ ഇന്ന് ശാന്തനാക്കി നിർത്തണം – ജെയിംസ് ഡോണച്ചി
ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് ലീഗിന്റെ വിധി നിർണയിക്കുന്ന രണ്ട് മത്സരങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിക്കാൻ പോകുന്നത്. അവസാന നാലിൽ എത്താൻ ഹൈദരാബാദ് എഫ് സിയും എഫ് സി ഗോവയും തീ പാറുന്ന...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരങ്ങളെ റാഞ്ചാൻ ഒരുങ്ങി സൂപ്പർ ക്ലബ്ബുകൾ.
ഈ മാസം 20ന് ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് അവസാനിച്ചത്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തലകുനിച്ച് മടങ്ങിയിരുന്ന മഞ്ഞപ്പട ഇത്തവണ തലയുയർത്തി തന്നെയാണ് സീസൺ അവസാനിപ്പിച്ചത്. സീസൺ അവസാനിച്ചതിന് പിന്നാലെ ട്രാൻസ്ഫറുകൾ നടത്താനുള്ള...
ക്രിസ്റ്റ്യാനോയെ എടുത്തുയുര്‍ത്തി ആരാധകന്‍. കെട്ടിപിടിച്ച് താരത്തിന്‍റെ മുന്നില്‍ Suii സെലിബ്രേഷന്‍
2024 യൂറോ കപ്പ് യോഗ്യത പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് വിജയം. എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു ബോസ്നിയക്കെതിരെ പോര്‍ച്ചുഗലിന്‍റെ വിജയം. മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളും ഒരു അസിസ്റ്റും നേടി. മത്സരത്തില്‍ സൂപ്പര്‍ താരം...