ഫ്രാൻസിന് ശേഷം മുട്ടയെയും പൊട്ടിച്ച് ചരിത്രം കുറിച്ച് മെസ്സി.
എല്ലാ അർജൻ്റീന ഫുട്ബോൾ ആരാധകരും ഖത്തർ വേൾഡ് കപ്പ് കിരീടം നേട്ടം ആഘോഷിക്കുന്ന തിരക്കിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ആണ് കരാശ പോരാട്ടത്തിൽ അർജൻ്റീന പരാജയപ്പെടുത്തിയത്. സമീപകാലത്തെ ഏറ്റവും ഫൈനൽ പോരാട്ടം ആയിരുന്നു...
സെര്‍ജിയോ റാമോസ് പിഎസ്ജിയിലേക്ക്. ഉടന്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനം
മുന്‍ റയല്‍ മാഡ്രിഡ് താരം സെര്‍ജിയോ റാമോസിനെ സ്വന്തമാക്കാന്‍ പിഎസ്ജിയുടെ ശ്രമമെന്ന് ഫ്രഞ്ച് റേഡിയോ നെറ്റ് വര്‍ക്ക് ആര്‍എംസി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസം റയലില്‍ കരാര്‍ അവസാനിച്ച സെര്‍ജിയോ റാമോസ് ക്ലബ്...
സിനദിന്‍ സിദ്ദാന്‍ റയല്‍ മാഡ്രിഡ് വിടുന്നു.
റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദ്ദാന്‍ ഈ സീസണിനൊടുവില്‍ ക്ലബ് വിടുമെന്ന് സ്പാനീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെവ്വിയക്കെതിരെ സമനിലക്ക് ശേഷം ക്ലബ് വിടുന്നതിനെക്കുറിച്ച് താരങ്ങളെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ലാലീഗ പട്ടികയില്‍...
കോവിഡ് തളര്‍ത്തി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ അപരാജിത കുതിപ്പിനു അവസാനം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ ബാംഗ്ലൂര്‍ എഫ്.സി എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ റോഷന്‍ നയോരം നേടിയ ഫ്രീകിക്ക് ഗോളാണ് വിജയം നേടി കൊടുത്തത്. ഇതോടെ തുടര്‍ച്ചയായ...
ഇടവേള സമയത്ത് താരങ്ങൾക്ക് പറഞ്ഞു കൊടുത്ത തന്ത്രം എന്താണെന്ന് വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ.
ഇന്നലെയായിരുന്നു ഒഡീഷയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം. മത്സരത്തിലെ ആദ്യ പകുതിയിൽ ഒഡീഷയുടെ കളി മികവിന് മുൻപിൽ ബ്ലാസ്റ്റേഴ്സിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ ആദ്യപകുതിയിൽ കണ്ട ബ്ലാസ്റ്റേഴ്സിനെ അല്ല രണ്ടാം പകുതിയിൽ...
അഞ്ചടിച്ച് കേരളം. സന്തോഷ് ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയം.
സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി കേരളം. എതിരില്ലാത്ത അഞ്ചു ഗോളിന്‍റെ വിജയമാണ് അന്ധ്രാ പ്രദേശിനെതിരെ നേടിയത്.
https://youtu.be/9RX1qOThq9g
SUBSCRIBE ON YOUTUBE
ആദ്യ പകുതിയില്‍ തന്നെ കേരളം മൂന്നു ഗോളിനു മുന്നിലായിരുന്നു. 16ാം മിനിറ്റില്‍...
സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും
കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
ബ്രസീല്‍ ക്യാംപില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍. നെയ്മര്‍ പരീലനത്തിനായി എത്തി.
ഫിഫ ലോകകപ്പിലെ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച്ചവച്ചത്. എന്നാല്‍ പരിക്ക് കാരണം താരത്തിനു തിരികെ കയറേണ്ടി വന്നു. നടക്കാന്‍ പോലും വയ്യാതെയാണ് താരം കളം വിട്ടത്. അടുത്ത...
ആത്ലറ്റിക്കോ മാഡ്രിഡ് തോറ്റു. ലാലീഗ പോരാട്ടം ആവേശത്തിലേക്ക്.
ലാലീഗ പോരാട്ടത്തില്‍ സെവ്വിയക്കെതിരെ അത്ലറ്റിക്കോ മാഡ്രിഡിനു തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡിന്‍റെ പരാജയം. ആദ്യ പകുതിയില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ സെവ്വിയന്‍ ടീമിനു, മാര്‍ക്കസ് അക്വൂനയുടെ ഗോളിലാണ് വിജയം നേടിയത്.
ലൂക്കാസ് ഒസ്കാംപസിന്‍റെ...
ആദ്യ ഗോളില്‍ റൊണാള്‍ഡോയുടെ സെലിബ്രേഷനെ പറ്റി ബ്രൂണോ ഫെര്‍ണാണ്ടസിനു പറയാനുള്ളത്.
യുറുഗ്വേയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഓപ്പണിംഗ് ഗോൾ നേടിയതെന്നാണ് താൻ ആദ്യം കരുതിയതെന്ന് പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം, പോർച്ചുഗൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ്...
റൊണാള്‍ഡോക്ക് പകരം എത്തി ഹാട്രിക്ക് നേട്ടം. റെക്കോഡുകളില്‍ ഇടം നേടി ഗൊണ്‍സാലോ റാമോസ്
സ്വിറ്റ്സര്‍ലന്‍ഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ റൊണാള്‍ഡോയെ പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലാ. പകരക്കാരനായി ഇറങ്ങിയ ഗോണ്‍സാലോ റാമോസ് ലഭിച്ച അവസരം നന്നായി വിനിയോഗിച്ചു. ഹാട്രിക് ഗോളുമായി റാമോസ് നിറഞ്ഞാടിയ മത്സരത്തില്‍ 6-1ന്റെ വിജയത്തോടെ പോര്‍ച്ചുഗല്‍...
എമിലിയാനോ മാർട്ടിനസിൻ്റെ വിവാദ ആഘോഷം അനുകരിച്ച് എംബാപ്പെ.
ലോകകപ്പ് ഫൈനലിൽ ഏറെ വിവാദമായ ഒന്നായിരുന്നു ഫ്രാൻസിനെ തോൽപ്പിച്ച് അർജൻ്റീന കിരീടം നേടിയപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം നേടിയതിനു ശേഷം അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ ആഘോഷം....
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
റയല്‍ മാഡ്രിഡിനു തിരിച്ചടി. നിര്‍ണായക ആഴ്ച്ചയില്‍ സെര്‍ജിയോ റാമോസിനെ നഷ്ടമായേക്കും
റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന് എല്‍ ക്ലാസിക്കോ മത്സരവും, ചാംപ്യന്‍സ് ലീഗിന്‍റെ രണ്ട് പാദങ്ങളും നഷ്ടമായേക്കും. രാജ്യാന്തര മത്സരത്തിനിടെ സംഭവിച്ച പരിക്കാണ് സെര്‍ജിയോ റാമോസിന് വിനയായത്. റയല്‍ മാഡ്രിഡ് മെഡിക്കല്‍ ടീം...
ബ്രസീലിന്‍റെ അന്തകന്‍. കരുത്തുറ്റ കരങ്ങളായി കളം നിറഞ്ഞ് കളിച്ച ലിവാകോവിച്ച്
പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ വീഴ്ത്തി ക്രൊയേഷ്യ തുടർച്ചയായ രണ്ടാം ലോകകപ്പ് സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. മത്സരത്തിലുടനിളം ആക്രമിച്ചു കളിച്ച ബ്രസീലിനെ ഗോളില്‍ നിന്നും...