കടം തീര്‍ക്കാന്‍ പുതിയ കോച്ച്. കേരളാ ബ്ലാസ്റ്റേഴ്സിനു പുതിയ പരിശീലകന്‍
കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ പുതിയ പരിശീലകനായി ഇവാന്‍ വുകുമാനോവിച്ച് എത്തും. കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയ കരാര്‍ സ്വീകരിച്ച സെര്‍ബിയന്‍ കോച്ചിന്‍റെ പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും.
കഴിഞ്ഞ സീസണിലെ മോശം ഫോമിനെ തുടര്‍ന്നാണ് കിബു വിക്കൂനയെ...
മെസ്സിയുടെ “ചെണ്ട”ബ്രസീൽ; കണക്കുകളിൽ റൊണാൾഡോയെക്കാൾ കേമൻ മെസ്സി തന്നെ. മെസ്സിയുടെയും റൊണാൾഡോയുടെയും ഗോളുകളുടെ കണക്കുകൾ പരിശോധിക്കാം..
പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോർഡ്. പോർച്ചുഗലിന് വേണ്ടി 122 ഗോളുകളാണ് സൂപ്പർ താരം നേടിയിട്ടുള്ളത്. സൂപ്പർ താരം ലയണൽ മെസ്സി 102...
തോൽവിക്ക് കാരണം എന്ത്; ഇവാൻ വുകാമനോവിച്ച്
ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ മുംബൈ സിറ്റി-കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം. മത്സരത്തിൽ നാണംകെട്ട തോൽവിയായിരുന്നു മുംബൈയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കൊമ്പന്മാർക്കെതിരെ മുംബൈയുടെ വിജയം.
കളി തുടങ്ങി 25 മിനിറ്റ് ആകുമ്പോഴേക്കും ബ്ലാസ്റ്റേഴ്സ്...
മെസ്സിയോട് മാപ്പ് ചോദിച്ച് മെക്സിക്കൻ ബോക്സർ.
അർജൻ്റിനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ മെക്സിക്കോക്കെതിരായ വിജയത്തിന് ശേഷം അർജൻ്റിന നടത്തിയ വിജയാഘോഷത്തിന് ഇടയിൽ ലയണൽ മെസ്സി മെക്സിക്കോയുടെ ജഴ്‌സിയിൽ ചവിട്ടുന്നുണ്ടായിരുന്നു. അത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. തുടർന്ന് ലയണൽ മെസ്സിക്കെതിരെ മെക്സിക്കൻ ബോക്സർ...
ആളിക്കത്തി പ്രതിഷേധം! ബ്ലാസ്റ്റേഴ്സിന്റെ ബഹിഷ്കരണത്തിന് പിന്തുണയുമായി മുൻ താരങ്ങളും ഐ.എസ്.എൽ ക്ലബ്ബുകളും.
റഫറിയുടെ വിവാദ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നലെ കളിയുടെ മുഴുവൻ സമയവും പൂർത്തിയാക്കാതെ പുറത്തുപോയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ചിനും കേരള ബ്ലാസ്റ്റേഴ്സിനും പിന്തുണയുമായി മറ്റ് ഐ.എസ്.എൽ ക്ലബ്ബുകളും മുൻ താരങ്ങളും. ഇന്നലെ...
അർജൻ്റീനക്കെതിരായ മത്സരത്തിനുള്ള ഇറ്റലിയുടെ ടീം പ്രഖ്യാപിച്ചു.
അർജൻറീനക്കെതിരെ നടക്കുന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിസിമ എന്നിവയ്ക്കുള്ള ഇറ്റലി സ്ക്വാഡിനെ റോബർട്ടോ മാൻസിനി പ്രഖ്യാപിച്ചു. വിങ്ങർ ആയ ഫെഡറികോ കിയേസയും, സ്ട്രൈക്കർ ആയ സീറോ ഇമ്മോബൈലും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. അതേസമയം പരിക്കേറ്റ...
ലോകകപ്പ് യോഗ്യതാ മത്സരം. അര്‍ജന്‍റീനക്ക് സമനില
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയും ചിലിയും സമനിലയില്‍ പിരിഞ്ഞു. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. പെനാല്‍റ്റിയില്‍ നിന്നും ലയണല്‍ മെസ്സി ഗോള്‍ നേടിയപ്പോള്‍,...
അന്ന് എന്നോട് മെസ്സി പറഞ്ഞത് അതാണ്”; എംബാപ്പയെ കളിയാക്കിയതിനെ കുറിച്ച് എമിലിയാനോ മാർട്ടിനസ്.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ തകർപ്പൻ പ്രകടനവുമായി മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം കരസ്ഥമാക്കിയത് അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആയിരുന്നു. എന്നാൽ പുരസ്കാരം ലഭിച്ചതിനുശേഷം താരം നടത്തിയ ആഘോഷ പ്രകടനം വലിയ...
അടിമുടി മാറാൻ ഒരുങ്ങി ഐഎസ്എൽ. അടുത്ത സീസൺ മുതൽ പ്ലേ ഓഫ് പുതിയ രീതിയിൽ.
ഇന്ത്യൻ സൂപ്പർ ലീഗ് അടുത്ത സീസൺ മുതൽ പ്ലേ ഓഫിൽ ആറ് ടീമുകൾ കളിച്ചേക്കും എന്ന് റിപ്പോർട്ട്. ആറു ടീമുകളിൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് സെമി യോഗ്യത നേടും.
സെമിയിലെ മൂന്നാം സ്ഥാനവും...
ഇവാൻ ആശാന്റെ കീഴിൽ കൊമ്പുകുലുക്കി തുടർച്ചയായ നാലാം വിജയം നേടി ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്സ്.
ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ ആയിരുന്നു ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. മത്സരത്തിൽ ജംഷദ്പൂർ എഫ്സിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു. ബ്ലാസ്റ്റേഴ്സിന് വേണ്ടി ദിമിട്രിയോസ് ഡയമൻ്റകോസ് ആണ് ഗോൾ...
ലോകകപ്പിലെ എല്ലാ മത്സരങ്ങളും തോറ്റ് മെസ്സിയും കൂട്ടരും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകണമെന്ന് മെസ്സിയുടെ ഡോക്ടർ; കാരണം ഇതാണ്..
ഇന്നാണ് അർജൻ്റീനയുടെ ഖത്തർ ലോകകപ്പിലെ ആദ്യ മത്സരം. ഇന്ന് വൈകിട്ട് 3.30ന് നടക്കുന്ന മത്സരത്തിൽ അർജൻ്റീന സൗദി അറേബ്യയെ നേരിടും. ഇപ്പോഴിതാ ഖത്തർ ലോകകപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന അർജൻറീന എല്ലാ മത്സരങ്ങളും തോൽക്കണം...
മുംബൈയോടും ഗോവയോടും തോൽക്കാൻ കാരണം അതാണ്; വിശദീകരണവുമായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ
ഇന്നലെയായിരുന്നു ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്-എഫ്.സി ഗോവ മത്സരം. മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഗോവയോട് പരാജയപ്പെട്ട് തുടർച്ചയായ രണ്ട് മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സ് തോറ്റു. മുംബൈ എഫ്സിയോട് 4-0ത്തിൻ്റെ പരാജയത്തിനു ശേഷം ഗോവക്കെതിരെ...
അഴകുള്ള കളി പ്രതീക്ഷിക്കേണ്ട, ലക്ഷ്യം എങ്ങനെയെങ്കിലും വിജയിക്കുകയെന്നത് മാത്രം; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ
തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേ ഓഫിൽ കടന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇത്തവണ ബാംഗ്ലൂർ എഫ്സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് ഈ വരുന്ന...
ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ, അതിൽ കൂടുതൽ ഞാനെന്തു പറയാനാണ്; വാക്കുകൾ നഷ്ടപ്പെട്ട് പോർച്ചുഗൽ പരിശീലകൻ.
കഴിഞ്ഞ ദിവസമായിരുന്നു യുവേഫ നാഷൻസ് ലീഗിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരം. മത്സരത്തിൽ റൊണാൾഡോ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. രണ്ടു ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് റൊണാൾഡോ തിളങ്ങിയത്.
ആദ്യ മത്സരത്തിൽ സ്പെയിനിനോട് സമനില വഴങ്ങിയ...
നാഷണൽ ക്യാമ്പിൽ ജെറിക്ക് സ്ഥാനമില്ല, രൂക്ഷ വിമർശനവുമായി ഒഡീഷാ എഫ് സി തലവൻ
ഈ മാസം അവസാനം ദുബായിൽ നടക്കാൻ ഇരിക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള 35 അംഗ സാധ്യത ലിസ്റ്റിൽ ഒഡീഷാ എഫ് സിയുടെ യുവ താരം ജെറി സ്ഥാനം നേടിയില്ല.
ബാക്കിയുള്ള എല്ലാ ടീമുകളിൽ നിന്നും...