സഹലിന്‍റെ ഗോളിന് വിന്‍സി ബരേറ്റയുടെ മറുപടി. കേരള ബ്ലാസ്റ്റേഴ്സിന്‍റെ വിജയ കുതിപ്പിന് അവസാനം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും - ചെന്നൈ എഫ്സിയും തമ്മിലുള പോരാട്ടം സമനിലയില്‍ അവസാനിച്ചു. ഇരും ടീമും ഒരു ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
സ്വന്തം കാണികളുടെ മുന്‍പില്‍ വളരെ...
ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി
എല്ലാ കൊല്ലത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ വീണ്ടും അഴിച്ചുപണി സജീവം. ബാക്കിയുള്ള ടീമുകൾ കോർ ടീം നിലനിർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് എന്ന് പ്രതീതിപെടുന്നു.
ഏറ്റവും പുതിയ...
ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം; റൊണാൾഡോ
നിലവിൽ സൗദി ലീഗിലെ അൽ നസർ ക്ലബ്ബിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. ഇപ്പോഴിതാ റൊണാൾഡോ പറഞ്ഞ ചില വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ...
തോൽവി സമ്മതിക്കുന്നു,അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ച് വരും;ഇവാൻ വുകാമനോവിച്ച്
ഇത്തവണത്തെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ...
ഗുഡ്ബൈ അഗ്യൂറോ. ഫുട്ബോളില്‍ നിന്നും വിരമിച്ചു.
അർജെന്റിനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിച്ചു. ഹൃദയരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന സെർജിയോ കളിക്കളത്തിലേക്ക് മടങ്ങി വരുക എന്നത് വളരെ പ്രയാസമായ ഒരു കാര്യമായിരുന്നു. ഈ കാര്യം സെർജിയോ...
എഴുതിത്തള്ളാൻ വരട്ടെ! അന്ന് തോറ്റു കൊണ്ട് തുടങ്ങിയ അർജൻ്റീന ലോകകപ്പ് അവസാനിപ്പിച്ചത് കലാശ പോരാട്ടത്തിൽ.
എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച തോൽവിയായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. മത്സരത്തിലെ പത്താം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം...
ലോക കിരീടത്തിനൊപ്പം തകർപ്പൻ റെക്കോർഡുകളും സ്വന്തമാക്കി മെസ്സി
ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിലെ പരാജയപ്പെടുത്തി അർജൻ്റീന ലോക കിരീടം നേടി. മുഴുവൻ സമയത്തും ഇരു ടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ നീലപ്പട...
ആഫ്രിക്കന്‍ ചാംപ്യന്‍മാരെ തോല്‍പ്പിച്ച് നെതര്‍ലണ്ട് ലോകകപ്പ് പോരാട്ടം തുടങ്ങി.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് A പോരാട്ടത്തില്‍ നെതര്‍ലണ്ടിനു വിജയം. ആവേശകരമായ പോരാട്ടത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓറഞ്ച് പടയുടെ വിജയം. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ആഫ്രിക്കന്‍ ചാംപ്യന്‍മാര്‍ തോല്‍വി വഴങ്ങിയത്.
ആദ്യ പകുതിയില്‍...
കേരള ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകിയത് ലൂണയുടെ ക്വാളിറ്റി; നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പരിശീലകൻ
ഇന്നലെയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടം. മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ രണ്ട്...
ഗ്രീസ്‌മാന്‍റെ ഇരട്ട ഗോള്‍. പിന്നില്‍ നിന്നും ബാഴ്സലോണയുടെ തിരിച്ചുവരവ്
ലാലീഗ മത്സരത്തില്‍ വിയ്യാറയലിനെ തോല്‍പ്പിച്ചു കിരീട പോരാട്ടം ശക്തമാക്കി. ഒരു ഗോളിനു പുറകില്‍ നിന്ന ശേഷം ഇരട്ട ഗോള്‍ നേടി ഗ്രീസ്മാനാണ് ബാഴ്സലോണയെ വിജയത്തിലെത്തിച്ചത്.
26ാം മിനിറ്റില്‍ പോ ടോറ്റസിന്‍റെ പാസ്സിലൂടെ സാമുവല്‍ വിയ്യാറയലിനെ...
ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തകര്‍പ്പന്‍ വിജയവുമായി അല്‍ നസര്‍
സൗദി പ്രോ ലീഗ് പോരാട്ടത്തില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. എതിരില്ലാത്ത അഞ്ചു ഗോളിനായിരുന്നു അല്‍ അദലയെ തോല്‍പ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്‍ഡേഴ്സണ്‍ ടാലിസ്ക എന്നിവര്‍ ഇരട്ട ഗോള്‍ നേടിയപ്പോള്‍ പകരക്കാരനായി എത്തിയ...
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്പെയിന്‍ പുറത്ത്. ഇറ്റലി യൂറോ കപ്പ് ഫൈനലില്‍
2020 യൂറോകപ്പിന്‍റെ ആദ്യ സെമിഫൈനലില്‍ സ്പെയിനെ വീഴ്ത്തി ഇറ്റലി ഫൈനലിലെത്തി. കളിയുടെ അധികസമയവും സമനിലയിലായതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. രണ്ടിനെതിരെ നാലു ഗോളുകളാണ് ഇറ്റലി പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നേടിയത്.
ഒല്‍മോ, മൊറാട്ട എന്നിവര്‍...
ഒരു താരത്തെ മാത്രം പൂട്ടുന്നത് ഞങ്ങളുടെ രീതിയല്ല, ഞങ്ങളുടെ തന്ത്രം മറ്റൊന്നാണെന്ന് ക്രൊയേഷ്യൻ താരം.
നാളെയാണ് ലോകകപ്പ് സെമിഫൈനലിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജൻ്റീനയും യൂറോപ്പ്യൻ ശക്തികളായ ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നത്. രണ്ടാമത്തെ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും ആഫ്രിക്കൻ വമ്പൻമാരായ മൊറോക്കയുമാണ് ഏറ്റുമുട്ടുന്നത്. രണ്ട് സെമിഫൈനലുകളിൽ ആരാധകർ ഏറെ...
അടുത്ത മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. ഇങ്ങനെ സംഭവിച്ചാല്‍ ജര്‍മ്മനിക്ക് അടുത്ത റൗണ്ടില്‍ എത്താം.
ഗ്രൂപ്പ് E യിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയും - സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെ ജര്‍മ്മനി, പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. 4 പോയിന്‍റുമായി സ്പെയ്നാണ്...
കളി കണ്ടതിനു ശേഷം സ്റ്റേഡിയം വൃത്തിയാക്കി ലോകത്തിന് മാതൃകയായി ജപ്പാൻ ആരാധകർ.
വാർത്തകളിൽ എന്നും നിറഞ്ഞ നിൽക്കുന്ന ഒരു ആരാധക കൂട്ടമാണ് ജപ്പാൻ ഫുട്ബോൾ ആരാധകർ. വെറുതെ വന്ന് തങ്ങളുടെ ടീമിന് പിന്തുണ നൽകി തിരിച്ചു പോയിട്ടില്ല ജപ്പാൻ ആരാധകർ വാർത്തകളിൽ ഇടം നേടിയത്. മറിച്ച്...