“അവർ നന്നായി തുടങ്ങിയില്ല, ഫൈനൽ വരെ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.”ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തുന്നത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഹൈദരാബാദ് കോച്ച്.
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫൈനൽ പോരാട്ടം ഇന്ന് വൈകിട്ട് 7.30ന് ഗോവയിൽ വച്ച് നടക്കുകയാണ്. ആദ്യമായി ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ കളിക്കുന്ന ഹൈദരാബാദും, രണ്ടുതവണ കൈയ്യെത്തുംദൂരത്ത് കിരീടം നഷ്ടമായ മൂന്നാമത്തെ പ്രാവശ്യം...
ഫാകുണ്ടോ പെരേര എന്ന നിശബ്ദ പോരാളി
പത്ത് കളികൾ പിന്നിട്ട ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 9 പോയിന്റോടു കൂടി നിലവിൽ പത്താം സ്ഥാനത്താണ്. ക്ലബ് ഏറ്റവും ആദ്യം സൈൻ ചെയ്ത, ഏറ്റവും അവസാനം ടീമിൽ ജോയിൻ ചെയ്ത അർജന്റീനക്കാരനായ...
മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!
ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...
പ്ലേയോഫ് ആഗ്രഹിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്. വിജയം ആവര്‍ത്തിക്കാന്‍ ഒഡീഷ
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ 90ാം മത്സരത്തില്‍ ലീഗിലെ അവസാന സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ഏറ്റുമുട്ടുന്നു. വ്യാഴായ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ രണ്ടാം വിജയം തേടി ഒഡീഷ ഇറങ്ങുമ്പോള്‍,...
പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി
മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...
സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും
കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...
ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. തുറന്നുപറഞ്ഞ് ഇവാൻ
ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു....
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനല്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കിരീടമുയര്‍ത്തി എ.ടി.കെ
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ ഫൈനല്‍ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് വിജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എ.ടി.കെ (4-3) ബാംഗ്ലൂരിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. എ.ടി.കെ യുടെ എല്ലാ താരങ്ങളും ലക്ഷ്യം കണ്ടപ്പോള്‍...
ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവരുടെ ഇത്രയും കാലത്തെ കഷ്ടപ്പാട്, ഇത് കടുത്ത അനീതി; ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി എടികെ...
വലിയ രീതിയിലുള്ള വിവാദമായിരുന്നു ഐഎസ്എൽ ഈ സീസണിലെ ആദ്യ പ്ലേ ഓഫ് മത്സരമായ കേരള ബ്ലാസ്റ്റേഴ്സ് ബാംഗ്ലൂർ എഫ് സി യിലെ പോരാട്ടത്തിലൂടെ ഉണ്ടായത്. റഫറിയുടെ തെറ്റായ തീരുമാനത്തിൽ ഇന്ത്യൻ നായകൻ സുനിൽ...
ഇവര്‍ കേരള ടീമിലെ അപകടകാരികള്‍. ജംഷദ്പൂര്‍ കോച്ച് പറയുന്നു.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുനരാരംഭിക്കും. ജംഷ്ദപൂര്‍ എഫ്സിയും കേരളാ ബ്ലാസ്റ്റേഴ്സും തമ്മിലാണ് മത്സരം. രണ്ട് ടീമുകളും മികച്ച ഫോമിലാണ്. 12 പോയിന്‍റുമായി ഇരു ടീമും പ്ലേയോഫ് സ്ഥാനങ്ങളിലുണ്ട്. തുടര്‍ച്ചയായ...
കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; സൂപ്പർ താരം ക്ലബ്ബ് വിട്ടു.
പുതിയ സീസൺ തുടങ്ങുവാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി. സൂപ്പർതാരം സ്പാനിഷ് സ്ട്രൈക്കർ അൽവാരോ വാസ്‌ക്കാസ് ക്ലബ് വിട്ടെന്ന ഔദ്യോഗിക സ്ഥിതീകരണം ആയി...
കൊച്ചിയിലെ ആദ്യ മത്സരം. അനുഭവങ്ങള്‍ പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്സ് ആശാന്‍
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമായിരുന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ISL മത്സരം എത്തിയത്. കോവിഡിനു ശേഷം സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍, നിരവധി ആരാധകരാണ് ആദ്യ മത്സരം കാണാന്‍ എത്തിയത്....
യൂറോപ്പ്യൻ ഫുട്ബോളുകളിൽ മാത്രം കണ്ടിരുന്ന അതിമനോഹരമായ ഗോൾ നേടി അഡ്രിയാൻ ലൂണ
ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്സി മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് മഞ്ഞപ്പട തകർപ്പൻ വിജയം കൈവരിച്ചു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എല്ലാക്കാലത്തും ഓർമ്മിക്കാൻ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ അതിമനോഹരമായ...
സഹല്‍ കേരള ബ്ലാസ്റ്റേഴ്സ് വിടും ? കേരള ബ്ലാസ്റ്റേഴ്സ് ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ഫീ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പര്‍ താരമാണ് സഹല്‍ അബ്ദുള്‍ സമദ്. 26 കാരനായ താരം ഇതുവരെ 96 മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. 10 ഗോളുകളും 8 അസിസ്റ്റുമാണ് താരത്തിന്‍റെ നേട്ടം. 2025 വരെയുള്ള...
അന്ന് റാഫി ഇന്ന് രാഹുൽ, നീർഭാഗ്യങ്ങളുടെ ഫൈനൽ
മൂന്നാം തവണയും കിരീടത്തിൻ്റെ തൊട്ട് അരികിലെത്തി തലകുനിച്ച് നിരാശരായി മടങ്ങി വരികയാണ് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും. രണ്ടു തവണ എടികെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന് വില്ലന്മാർ എത്തിയിരുന്നത് എങ്കിൽ, ഇത്തവണ ആ വേഷം...