ഞങ്ങൾക്ക് അഭിമാനിക്കാൻ ധാരാളമുണ്ട്. തുറന്നുപറഞ്ഞ് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ ഫൈനലിൽ ഹൈദരാബാദിനെ എതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് തോറ്റത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സ്കോർ സമനിലയിൽ തുടർന്ന് പെനാൽറ്റി യിലേക്ക് മത്സരം നീങ്ങുകയായിരുന്നു....

ഐ.എസ്. എല്ലിൽ ഇന്ന് സതേൺ ഡർബി; കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്- ബാംഗ്ലൂർ പോരാട്ടം.

ലോകകപ്പ് ആവേശ പോരാട്ടങ്ങൾക്ക് ഇടയിൽ ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് മറ്റൊരു ആവേശ പോരാട്ടം. കൊച്ചിയിൽ നടക്കുന്ന ഹോം മത്സരത്തിൽ ബാംഗ്ലൂർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. വൈകിട്ട് 7 30ന് കൊച്ചി...

ആദ്യ വിദേശ സൈനിങ്ങ് ; സൂപ്പര്‍ താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.

ഏ-ലീഗ് ചാംപ്യന്‍മാരായ മെല്‍ബണ്‍ സിറ്റി താരം അഡ്രിയാന്‍ ലൂണയെ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ താരത്തെ രണ്ട് വര്‍ഷത്തെ കരാറിലാണ് കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മിഡ്ഫീല്‍ഡറായും ഫോര്‍വേഡായും ഒരേപോലെ ഉപയോഗിക്കുന്ന താരമാണ് അഡ്രിയാന്‍...

അത്തരം കാര്യം നടന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു; കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകാമനോവിച്ച് ഖേദപ്രകടനം നടത്തി. പ്ലേഓഫിലെ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഇറങ്ങിപ്പോയതിന് ശേഷം ആദ്യമായാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പ്രതികരണം നടത്തിയിരിക്കുന്നത്. സാമൂഹ്യ മാധ്യമത്തിലെ തൻ്റെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഒരു...

റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് വിജയസമാനമായ സമനില നേടി ഈസ്റ്റ്‌ ബംഗാൾ

ആദ്യ പകുതിയിലെ പത്ത്‌ പേരുമായി ചുരുങ്ങി റെഡ് കാർഡ് പരീക്ഷണത്തെ അതിജീവിച്ച് ത്രസിപ്പിക്കുന്ന സമനില പോരാട്ടം കാഴ്ചവെച്ച് എസ്.സി ഈസ്റ്റ്‌ ബംഗാൾ. 31-ാം മിനുട്ടിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് റെഡ് കാർഡ് സസ്പെൻഷനിൽ...

“കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, ഓരോ നിമിഷവും ആസ്വദിച്ചു, എല്ലാവർക്കും നന്ദി”ആരാധകരോട് നന്ദി പറഞ്ഞ് ഇവാൻ.

കോവിഡ് പ്രതിസന്ധിക്ക് ശേഷം നീണ്ട കാലത്തെ ഇടവേളക്കു ശേഷമാണ് ഐഎസ്എല്ലിൽ കാണികളെ പ്രവേശിപ്പിച്ചത്. സെമിഫൈനൽ മത്സരങ്ങൾ വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഐഎസ്എല്ലിന്‍റെ എട്ടാം പതിപ്പിലെ കലാശ പോരിൽ...

മഞ്ഞപ്പടയുടെ “ഇറങ്ങിപ്പോക്ക്” നല്ലതിനാകുന്നു, “വാർ” കൊണ്ടുവരാൻ ഒരുങ്ങി ഇന്ത്യൻ ഫുട്ബോൾ!

ഐഎസ്എല്ലിലെ ബാംഗ്ലൂരിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിപ്പോയത് വലിയ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഇറങ്ങിപ്പോക്ക് ഒരു വിധത്തിൽ ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിന് ഗുണമായി മാറുവാൻ...
സന്ദീപ് സിങ്ങ്

സന്ദീപ് സിങ്ങ് കേരളാ ബ്ലാസ്റ്റേഴ്സില്‍ തുടരും

കേരളാ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം സന്ദീപ് സിങ്ങിന്‍റെ കരാര്‍ പുതുക്കി. 2022 വരെയാണ് യുവതാരത്തിന്‍റെ കരാര്‍ കേരളാ ബ്ലാസ്റ്റേഴ്സ് നീട്ടിയത്. 2021 സീസണില്‍ ബ്ലാസ്റ്റേഴ്സിനു ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കിലും, സന്ദീപ് സിങ്ങിന്‍റെ പ്രകടനം ഏറെ...

രണ്ടാമത്തെ വിദേശ താരത്തെ പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴസ് റാഞ്ചിയെടുത്തു

2022-23 സീസണില്‍ കേരളാ ബ്ലാസ്റ്റേഴസിന്‍റെ രണ്ടാമത്തെ വിദേശ സൈന്നിംഗ് പ്രഖ്യാപിച്ചു. സ്പാനീഷ് ഡിഫന്‍റര്‍ വിക്ടര്‍ മൊംഗിലാണ് 2023 വരെ കേരളാ ബ്ലാസ്റ്റേഴസില്‍ തുടരുക. ഐഎസ്എല്‍ ക്ലബ് തന്നെയായ ഒഡീഷയില്‍ നിന്നാണ് താരം എത്തുക....

ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ ? കടുത്ത നടപടി നേരിടേണ്ടി വരും.

കേരള ബ്ലാസ്റ്റേഴ്സ് കളി പൂര്‍ത്തിയാക്കതെ മത്സരം ബഹിഷ്കരിച്ച സംഭവത്തില്‍ കടുത്ത നടപടി നേരിട്ടേക്കും. വിവാദപരമായി സുനില്‍ ചേത്രി ഗോള്‍ നേടിയതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കളം വിട്ടത്. എന്തായാലും ആ തീരുമാനത്തിനു വലിയ വില...

അങ്ങനെ തന്നെ കളിക്കും. മത്സരത്തിനു മുന്നോടിയായി ആശാന്‍ പറയുന്നു

2022-23 സീസണിലെ കേരളത്തിന്‍റെ ആദ്യ എവേ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ നേരിടും. ആദ്യ മത്സരം മനോഹരമായ വിജയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനു രണ്ടാം മത്സരത്തില്‍ ദയനീയ തോല്‍വി നേരിടേണ്ടി വന്നു. ഞായറാഴ്ച്ച കലിംഗ സ്റ്റേഡിയത്തില്‍...

മഞ്ഞകടലിനെ സാക്ഷിയാക്കി മഞ്ഞപ്പടക്ക് വിജയം. ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഉദ്ഘാടന പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കലൂരില്‍ നടന്ന മത്സരത്തില്‍ മഞ്ഞകടലിനെ സാക്ഷിയാക്കി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴസിന്‍റെ വിജയം. ലൂണയും പകരക്കാരനായി എത്തിയ ഇവാനുമാണ്...

ഫൈനൽ പോരാട്ടത്തിനുള്ള ടിക്കറ്റുകളെല്ലാം തീർന്നു.മഞ്ഞക്കടൽ ആകാൻ ഫത്തോർഡ

നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും ഒരു ഐഎസ്എൽ ഫൈനൽ കളിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടു തവണ കയ്യിൽ നിന്നും വഴുതി പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ തന്നെയാണ്...

ഇത് ഒത്തൊരുമയുടെ വിജയം. ദൈവത്തിന് നന്ദി.എന്നാൽ ആ കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല-സഹൽ അബ്ദുൽ സമദ്.

ഐ.എസ്.എല്ലിലെ നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് സെമി സാധ്യത നിലനിർത്തി.അൽവരോ വാസ്‌ക്വസിൻ്റെ ഇരട്ടഗോളിലും മലയാളി താരം സഹലിൻ്റെ മിന്നും ഗോളിലും ആണ്...
Le Fondre Penalty vs Kerala Blasters

പതിവ് ആവര്‍ത്തനവുമായി കേരളാ ബ്ലാസ്റ്റേഴ്സ്. മനോഹര തുടക്കത്തിനു ശേഷം തോല്‍വി

മനോഹരമായ തുടക്കം, ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സമനില ഗോൾ വഴങ്ങുന്നു. അതിനുശേഷം പെനാൽറ്റി വഴങ്ങി മത്സരം കളഞ്ഞുകുളിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് മാറ്റമില്ലാ. മുംബൈ സിറ്റി എഫ്സിക്കെതിരെയുള്ള...