എഴുതിത്തള്ളാൻ വരട്ടെ! അന്ന് തോറ്റു കൊണ്ട് തുടങ്ങിയ അർജൻ്റീന ലോകകപ്പ് അവസാനിപ്പിച്ചത് കലാശ പോരാട്ടത്തിൽ.

എല്ലാ ഫുട്ബോൾ ആരാധകരെയും ഞെട്ടിച്ച തോൽവിയായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അർജൻ്റീന സൗദി അറേബ്യക്കെതിരെ പരാജയപ്പെട്ടത്. മത്സരത്തിലെ പത്താം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം...

അർജൻ്റീന ഇന്ന് തോൽക്കില്ല,കാരണം അവരുടെ ചരിത്രം തന്നെ!

ഇന്നാണ് ലോകകപ്പ് സെമി ഫൈനലിൽ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. സെമി ഫൈനലിൽ എത്തിയാൽ എന്തായാലും ഫൈനൽ കളിക്കുക എന്നാണ് അർജൻ്റീനയുടെ ലോകകപ്പ് ചരിത്രം. എന്നാൽ ക്രൊയേഷ്യ സെമിഫൈനലിൽ ഒരു ജയവും ഒരു തോൽവിയും ആണ്...

ക്രൊയേഷ്യയെ തോല്‍പ്പിക്കാനുള്ളത് ഞങ്ങള്‍ വിശകലനം ചെയ്തട്ടുണ്ട്. ചിലപ്പോള്‍ ശരിയാകും ; സ്കോലനി

ഫിഫ ലോകകപ്പിന്‍റെ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. അര്‍ജന്‍റീനയും - ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം. ബ്രസീലിനെ തോല്‍പ്പിച്ച് ക്രൊയേഷ്യ എത്തുമ്പോള്‍ നെതര്‍ലണ്ടിനെ മറികടന്നാണ് അര്‍ജന്‍റീന എത്തുന്നത്. രണ്ട് മത്സരങ്ങളിലും ഷൂട്ടൗട്ടിലാണ് വിജയികളെ...

അടുത്ത തവണത്തെ ലോകകപ്പിൽ ഇന്ത്യക്ക് കളിക്കാൻ വളരെ വലിയ സാധ്യതയുണ്ടെന്ന് ഫിഫ പ്രസിഡൻ്റ്.

ഇന്ത്യക്ക് അടുത്ത തവണ നടക്കുന്ന 2026 ലോകകപ്പിൽ സ്ഥാനം നേടാൻ സാധ്യത ഉണ്ടെന്ന് ഫിഫ പ്രസിഡൻ്റ് ഇൻഫൻ്റിനോ. ഇത്തവണ നടന്ന ഖത്തർ ലോകകപ്പിൽ 32 ടീമുകൾ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ അടുത്ത തവണ...

കേരളത്തോട് നന്ദി അറിയിച്ച് അര്‍ജന്‍റീന. ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ

ലുസൈൽ സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ കീഴടക്കി അര്ജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് ഉയർത്തി. അര്‍ജന്‍റീനക്കു വേണ്ടി ആര്‍പ്പു വിളിക്കാന്‍ നിരവധി ആരാധകരാണ്...

ജപ്പാന്‍റെ തേരോട്ടം അവസാനിച്ചു. പ്രീക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഭൂതം പിടികൂടി.

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജപ്പാനെതിരെ ക്രൊയേഷ്യക്ക് വിജയം. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെ പെനാല്‍റ്റിയിലൂടെയാണ് വിജയിയെ തീരുമാനിച്ചത്. പെനാല്‍റ്റിയില്‍ ഒന്നിനെതിരെ മൂന്നു ഗോളടിച്ചാണ്...

ഫുട്ബോൾ പഴയ ഫുട്ബോൾ ആയിരിക്കും! പക്ഷേ ഏഷ്യ പഴയ ഏഷ്യ അല്ല; ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ഏഷ്യ.

ഇന്നലെ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു ദക്ഷിണകൊറിയ കാഴ്ചവച്ചത്. പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നാട്ടിലേക്ക് മടങ്ങും എന്ന് തോന്നിയ സമയം അവസാന നിമിഷം വിജയ ഗോളും നേടി പ്രീക്വാർട്ടറിലേക്ക് മുന്നേറിയാണ്...

ഫുട്ബോൾ ലോകത്തിൻ്റെ മനം കീഴടക്കി മനോഹര ഗോളടിച്ച് അബൂബക്കർ.

ഇന്നായിരുന്നു ലോകകപ്പിലെ കാമറൂൺ- സെർബിയ പോരാട്ടം. ശക്തമായ മത്സരത്തിൽ ഇരു ടീമുകളും 3 ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് കാമറൂണിൻ്റെ വിൻസെൻ്റ് അബൂബക്കർ നേടിയ ഗോളാണ്. ടീമിന് വിലപ്പെട്ട...

ഇനിയും അങ്ങനെ തന്നെ ചെയ്യും. വിമർശകരുടെ വായടപ്പിക്കുന്ന മറുപടി നൽകി വിനീഷ്യസ് ജൂനിയർ

ലോകകപ്പിൽ സൗത്ത് കൊറിയക്കെതിരെ നേടിയത് ആഘോഷിച്ചതിന് നിരവധിപേർ ബ്രസീലിനെതിരെ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഗോളുകൾ നേടിയതിനു ശേഷം നൃത്തം ചെയ്തായിരുന്നു ബ്രസീൽ ആഘോഷിച്ചത്. ഗോൾ നേടി നൃത്തം ചെയ്ത് ആഘോഷിക്കുന്നത് എതിർ ടീമിനോടുള്ള...

അർജൻ്റീന ചലിക്കുന്നത് മെസ്സിയുടെ കാൽക്കീഴിൽ; ഡാനി ആൽവസ്

ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലും അർജൻ്റീനയും ഇത്തവണത്തെ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ബ്രസീൽ ക്രൊയേഷ്യയെ നേരിടുമ്പോൾ അർജൻ്റീന നെതർലാൻഡ്സിനെതിരെയാണ് കളിക്കാൻ ഇറങ്ങുക. ഈ മത്സരങ്ങളിൽ ഇരു ടീമുകളും വിജയിച്ചാൽ സെമിഫൈനലിൽ...

കനക കിരീടവും നിരവധി റെക്കോർഡുകളും സ്വന്തമാക്കാൻ ഒരുങ്ങി ലയണല്‍ മെസ്സി.

അർജൻ്റീനയും ഫ്രാൻസും തമ്മിലാണ് വേൾഡ് കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ അർജൻ്റീന ക്രൊയേഷ്യയേയും ഫ്രാൻസ് മൊറോക്കോയെയും പരാജയപ്പെടുത്തിയാണ് കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. കരിയറിലെ ആദ്യ ലോക കിരീടം നേടാൻ മെസ്സി ഇറങ്ങുമ്പോൾ...

വിശ്വ കിരീടം നേടിയെങ്കിലും ഫിഫ റാങ്കിങ്ങില്‍ അര്‍ജന്‍റീന, ബ്രസീലിനു താഴെ മാത്രം. പെനാല്‍റ്റി ഷൂട്ടൗട്ട് വിനയായി.

1986 ന് ശേഷം ആദ്യമായി കിരീടം അര്‍ജന്‍റീന നേടിയെങ്കിലും പുതുക്കിയ ഫിഫ റാങ്കിങ്ങില്‍ അർജന്റീന ഒന്നാം സ്ഥാനത്ത് എത്തില്ല. ചിരവൈരികളായ ബ്രസീലാണ് ഒന്നാം സ്ഥാനത്ത് തുടരുക. ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിനു ക്വാര്‍ട്ടര്‍ ഫൈനലിനപ്പുറം കടക്കാനായിരുന്നില്ലാ....

റൊണാൾഡോ അഹങ്കാരി, ഒരു ടീമിനും ഉൾക്കൊള്ളാൻ കഴിയാത്ത കളിക്കാരൻ ആണെന്ന് മുൻ ഇറ്റാലിയൻ താരം.

തൻ്റെ കരിയറിലെ ഏറ്റവും മോശം വർഷത്തിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കടന്നു പോകുന്നത്. അദ്ദേഹത്തിൻ്റെ കരിയർ മാഞ്ചസ്റ്റർ യുണൈറ്റഡുമായി റദ്ദാക്കിയിരുന്നു. പോർച്ചുഗലിന് വേണ്ടി ഈ ലോകകപ്പിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചിട്ടില്ല.മോശം ഫോം കാരണം പല...

അർജൻ്റീനയെ ഞങ്ങൾക്ക് പേടിയില്ല, മെസ്സിയെ പൂട്ടാനുള്ള വഴികൾ അറിയാം; വാൻ ഡൈക്ക്

ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ അർജൻ്റീനയുടെ എതിരാളികൾ ഹോളണ്ട് ആണ്. നാളെ രാത്രിയാണ് യൂറോപ്പ്യൻ വമ്പൻമാരും ലാറ്റിൻ അമേരിക്കൻ ചാമ്പ്യന്മാരും തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച താരമായ ലയണൽ...

ഖത്തറില്‍ റൊണാള്‍ഡോയുടെ കണ്ണീര്‍ വീണു. ഒരു ആരാധകനും ആഗ്രഹിക്കാത്ത മടക്കം.

ഫിഫ ലോകകപ്പിന്‍റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ ഒരു ഗോളിനു തോല്‍പ്പിച്ച് മൊറോക്കോ സെമി ഫൈനലില്‍ കടന്നു. ഇതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹങ്ങള്‍ ഇല്ലാതായി. മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും പോര്‍ച്ചുഗലിനായി...