ഇത് അവഹേളനമാണ്, പോർച്ചുഗൽ പരിശീലകനെതിരെ ആഞ്ഞടിച്ച് റൊണാൾഡോയുടെ സഹോദരി

ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ പോർച്ചുഗൽ സ്വിറ്റ്സർലാൻഡ് മത്സരത്തിൽ ഒന്നിനെതിരെ ആറ് ഗോളിന്‍റെ തകർപ്പൻ വിജയമായിരുന്നു പോർച്ചുഗൽ നേടിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. ഇപ്പോഴിതാ ആ...

റഫറിയും ഫിഫയും എപ്പോഴും തങ്ങൾക്ക് എതിരാണെന്ന് ലൂയിസ് സുവാരസ്.

ഇന്നലെയായിരുന്നു ലോകകപ്പിലെ ഉറുഗ്വായ് ഘാന മത്സരം. മത്സരത്തിൽ വിജയം അനിവാര്യമായതുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഘാനക്കെതിരെ രണ്ട് ഗോളിന്റെ വിജയം നേടിയെങ്കിലും ഉറുഗ്വായുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. പോർച്ചുഗലിനെതിരെ ദക്ഷിണകൊറിയ വിജയിച്ചതോടെയാണ് ഉറുഗ്വായുടെ...

മൂന്നാം സ്ഥാനം ക്രൊയേഷ്യക്ക് സ്വന്തം. മൊറോക്കയെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഫിഫ ലോകകപ്പിലെ മൂന്നാം സ്ഥാന പോരാട്ടത്തില്‍ മൊറോക്കോയെ ക്രൊയേഷ്യ തോല്‍പ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രൊയേഷ്യയുടെ വിജയം. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റായ ക്രൊയേഷ്യക്ക്, ഇത്തവണ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഏഴാം മിനിറ്റിലാണ്...

നന്നായി കളിക്കാത്ത എനിക്ക് എന്തിന് പ്ലയർ ഓഫ് ദി മാച്ച് പുരസ്കാരം തന്നു? ഡി ബ്രുയിൻ

ഇന്നലെയായിരുന്നു ലോകകപ്പിലെ ബെൽജിയത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ കാനഡക്ക് എതിരെയായിരുന്നു ബെൽജിയം ഇറങ്ങിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെൽജിയം കാനഡയെ പരാജയപ്പെടുത്തി. മത്സരത്തിലെ 44മത്തെ മിനിറ്റിൽ ബാറ്റ്ശ്യായി നേടിയ...

അവൻ വീണ്ടും വരുന്നു! ഫ്രാൻസിന് ശക്തി പകരാൻ ലോകകപ്പ് ടീമിലേക്ക് ബെൻസിമ തിരിച്ചെത്തും.

ഇത്തവണത്തെ ലോകകപ്പിൽ പരിക്ക് മൂലം നിരവധി താരങ്ങൾക്കാണ് അവസരം നഷ്ടമായത്. പരിക്ക് മൂലം ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഫ്രാൻസ് എന്ന് പറയാം. നിരവധി മികച്ച...

അടുത്ത മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. ഇങ്ങനെ സംഭവിച്ചാല്‍ ജര്‍മ്മനിക്ക് അടുത്ത റൗണ്ടില്‍ എത്താം.

ഗ്രൂപ്പ് E യിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയും - സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെ ജര്‍മ്മനി, പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. 4 പോയിന്‍റുമായി സ്പെയ്നാണ്...

ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു. നേരിടേണ്ടത് ഏഷ്യന്‍ ശക്തിയെ

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ സൗത്ത് കൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കളി പരാജയപ്പെട്ടാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ എത്തുന്നത്. മത്സരത്തിനു മുന്നോടിയായി പ്രതീക്ഷകള്‍ നല്‍കി, സൂപ്പര്‍ താരം...

രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ

അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ...

20 വർഷം മുൻപ് അന്ന് തകർത്തത് ചൈനയെ, ഇന്ന് കൊറിയയെ; മഞ്ഞപ്പട ചരിത്രം ആവർത്തിക്കുമോ?

ഇന്ന് നടന്ന ലോകകപ്പ് മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ തകർപ്പൻ വിജയമാണ് ബ്രസീൽ നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു മഞ്ഞപ്പടയുടെ വിജയം. മത്സരത്തിലെ ആദ്യ പകുതിയിലായിരുന്നു ബ്രസീൽ നാല് ഗോളുകളും നേടിയത്. സൗത്ത് കൊറിയയുടെ...

ഫൈനലിൽ ഫ്രാൻസ് വേണോ മൊറോക്കോ വേണോ? ഉത്തരം നൽകി സ്കലോണി

ഇന്നലെ നടന്ന ഖത്തർ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ ക്രൊയേഷ്യയെ പരാജയപ്പെടുത്തി അർജൻ്റീന ഫൈനലിൽ സ്ഥാനം നേടിയിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളിന്റെ അനായാസ വിജയം ആയിരുന്നു അർജൻ്റീന നേടിയത്. നായകൻ ലയണൽ മെസ്സി ഒരു...

ഞാൻ വായടക്കാൻ പറഞ്ഞത് അവനോടാണ്, അവന് എന്നോട് അക്കാര്യം പറയാൻ യാതൊരുവിധ അധികാരവുമില്ല; റൊണാൾഡോ

ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ആദ്യം മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ ഒഴിച്ചാൽ കാര്യമായി പോർച്ചുഗലിന് എന്തെങ്കിലും സംഭാവനം ചെയ്യാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല....