വലിയ നാണക്കേടിൽ നിന്നും അവസാന നിമിഷം തലനാഴികൾക്ക് രക്ഷപ്പെട്ട് പോർച്ചുഗൽ.
ഇന്നലെയായിരുന്നു ലോകകപ്പിലെ പോർച്ചുഗലിന്റെ ആദ്യ മത്സരം. മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഘാനയെ പോർച്ചുഗൽ പരാജയപ്പെടുത്തി. മത്സരത്തിലെ രണ്ടാം പകുതിയിലായിരുന്നു 5 ഗോളുകളും പിറന്നത്.
പോർച്ചുഗലിനു വേണ്ടി നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റിയിലൂടെ ആദ്യ...
എന്തുകൊണ്ടാണ് റൊണാള്‍ഡോയെ ബെഞ്ചില്‍ ഇരുത്തിയത് ? കാരണം ഇതാണ്
ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലെ ആദ്യ ഇലവനില്‍ നിന്നും ഒഴിവാക്കാനുള്ള തന്റെ തീരുമാനം വ്യക്തിപരമായ തീരുമാനമല്ലെന്ന് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ് വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയ്‌ക്കെതിരായ പോര്‍ച്ചുഗലിന്‍റെ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ റൊണാള്‍ഡോയെ...
ഇത്തവണ അർജൻ്റീന ലോകകപ്പ് ഉയർത്തും. പ്രവചനവുമായി സ്പാനിഷ് കോച്ച്
ഇനി അഞ്ചു മാസം മാത്രമാണ് ലോകത്തുള്ള എല്ലാ ഫുട്ബോൾ ആരാധകരും കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന് അവശേഷിക്കുന്നത്. ഏതു ടീമിന് ആണ് ഇത്തവണ ലോകകപ്പ് നേടാൻ സാധിക്കുന്നത് എന്നതിനെക്കുറിച്ച് ഇപ്പോൾ തന്നെ ഫുട്ബോൾ ലോകം...
മെസ്സിയാണ് നിങ്ങളെക്കാൾ മികച്ചവൻ എന്ന് റൊണാൾഡോയോട് പറഞ്ഞ് ഒരു കുട്ടി! ക്ഷുഭിതനായി മറുപടി നൽകി റൊണാൾഡോ!
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ആരാണെന്ന് കാര്യത്തിൽ എപ്പോഴും തർക്കം നിലനിൽക്കുന്നുണ്ട്. മെസ്സി ആണോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്നതിൽ ആരാധകർ ഇപ്പോഴും തമ്മിലടിക്കുകയാണ്. എന്നാൽ ഫുട്ബോൾ ലോകത്തിലെ...
മിശിഹായും അര്‍ജന്‍റീനയും ഉയര്‍ത്തെഴുന്നേല്‍റ്റു. വിജയത്തോടെ നോക്കൗട്ട് സാധ്യത സജീവമാക്കി മെസ്സിയും സംഘവും
ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ മെക്സിക്കോയെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം. രണ്ടാം പകുതിയില്‍ മെസ്സിയും എന്‍സോ ഫെര്‍ണാണ്ടസുമാണ് വിജയ ഗോളുകള്‍ നേടിയത്.
ജീവന്‍മരണ പോരാട്ടത്തില്‍ ആദ്യ...
നെയ്മറിനെ പൂട്ടിയ അതേ തന്ത്രം മെസ്സിക്കെതിരെയും നടപ്പാക്കിയാൽ മതിയെന്ന് ക്രൊയേഷ്യൻ പരിശീലകൻ.
നാളെയാണ് ലോകകപ്പ് സെമിഫൈനലിലെ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. രാത്രി 12.30ന് ലൂസൈൽ സ്റ്റേഡിയത്തിൽ വച്ചാണ് ലാറ്റിൻ അമേരിക്കൻ ശക്തികളും യൂറോപ്യൻ വമ്പന്മാരും ഏറ്റുമുട്ടുന്നത്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ചാണ് ക്രൊയേഷ്യ സെമിഫൈനൽ പ്രവേശനം നേടിയത്.
അർജൻ്റീന...
അർജൻ്റീനയിൽ മെസ്സിയെ മാറ്റി നിർത്തിയാൽ മറ്റാരുണ്ട്? അർജൻ്റീനയെക്കാൾ മികച്ചത് ജർമ്മനിയാണെന്ന അവകാശവാദവുമായി ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി.
ഇത്തവണത്തെ ഖത്തർ ലോകകപ്പിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻ്റീനയാണ് കിരീടം ഉയർത്തിയത്. ഇപ്പോഴിതാ അര്‍ജന്‍റീനക്കെതിരെ രൂക്ഷമായ പരാമർശം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജർമൻ ഫുട്ബോൾ ഫെഡറേഷൻ മേധാവി റൂഡി വോളർ....
നിങ്ങൾ കളത്തിൽ ഇറങ്ങുമ്പോൾ കളി മാറിമറിയുന്നത് പലതവണ കണ്ടിട്ടുള്ളതാണ്, പക്ഷേ ഇന്ന് വൈകി പോയി; പോർച്ചുഗൽ കോച്ചിനെ രൂക്ഷമായി...
ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പോർച്ചുഗൽ മൊറോക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടൊ സാന്റോസ് ആദ്യ ഇലവനിൽ...
ആധികാരികം. അനായസം. കൊറിയന്‍ വല നിറച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ കൊറിയന്‍ റിപബ്ലിക്കിനെ തോല്‍പ്പിച്ച് ബ്രസീല്‍ ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ ശക്തികളുടെ വിജയം. ആദ്യ പകുതിയിലായിരുന്നു ബ്രസീലിന്‍റെ നാലു ഗോളും പിറന്നത്.
പരിക്ക്...
ഖത്തര്‍ ലോകകപ്പില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. മുട്ടുകൊണ്ട് യൂട്യൂബറെ ഇടിച്ചിട്ട് സാമുവല്‍ ഏറ്റൂ
ബ്രസീല്‍ - ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനു ശേഷം അള്‍ജീരിയന്‍ യൂട്യൂബറെ, സ്റ്റേഡിയത്തിനു പുറത്ത് മുന്‍ കാമറൂണ്‍ ക്യാപ്റ്റന്‍ സാമുവല്‍ ഏറ്റൂ കാല്‍മുട്ടുകൊണ്ട് ഇടിച്ചിട്ടു. അള്‍ജീരിയന്‍ യൂട്യൂബറായ സെയ്ദ് മമൗനിക്കാണ് പരിക്കേറ്റത്.
സാമൂവല്‍ ഏറ്റുവിന്‍റെ...
എംമ്പാപ്പയുടെ ഇരട്ട ഗോള്‍. വിജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഗ്രൂപ്പ് ഡി യിലെ ലോകകപ്പ് പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ എത്തി. എംമ്പാപ്പയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിനു വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി സമനിലയിലയിരുന്നു. ഇരുടീമുകളും നിരവധി അവസരങ്ങള്‍...
ലോകകപ്പ് വിജയ ആഘോഷത്തിനിടയില്‍ എംബാപ്പയെ പരിഹസിച്ച് എമി മാര്‍ട്ടിനെസ്. വിവാദം കത്തുന്നു
ലോകകപ്പ് നേടിയതിനു പിന്നാലെ ഡ്രസിങ്ങ് റൂം ആഘോഷത്തിനിടയില്‍ ഫ്രാന്‍സ് താരം എംബാപ്പയെ പരിഹസിച്ച് അര്‍ജന്‍റീനന്‍ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ്. എംബാപ്പെയ്ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കാമെന്നായിരുന്നു വിജയാഘോഷത്തിനിടെ താരം പറഞ്ഞത്. ഇതിനു...
നിങ്ങളുടെ ടീമിൽ മെസ്സി ഉള്ളപ്പോൾ, നിങ്ങൾ അവനുവേണ്ടി ഓടണം. അര്‍ജന്‍റീന ഫൈനലില്‍ എത്തിയത് ഇക്കാരണത്താല്‍
ഞായറാഴ്ച ഫ്രാൻസിനെതിരായ ലോകകപ്പ് ഫൈനലിൽ തന്റെ ടീമിനെ നയിക്കാൻ അർജന്റീന ക്യാപ്റ്റൻ തയ്യാറെടുക്കുമ്പോൾ ലയണൽ മെസ്സിയുടെ ഡിഫന്‍സീവ് പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നത് അസംബന്ധമാണെന്ന് മുൻ പാരീസ് സെന്റ് ജെർമെയ്ൻ കോച്ച് മൗറീഷ്യോ...
തങ്ങൾ തുടങ്ങിയ ചാമ്പ്യൻ ശാപം തങ്ങളായി തന്നെ അവസാനിപ്പിച്ച് ഫ്രാൻസ്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി ലോകകപ്പിൽ തുടർന്നിരുന്ന ശാപമായിരുന്നു ചാമ്പ്യൻ ശാപം. ഇന്ന് അതിന് അന്ത്യം വന്നിരിക്കുകയാണ്. ഡെന്മാർക്കിനെതിരെ ഫ്രാൻസ് വിജയിച്ചതോടെയാണ് ചാമ്പ്യൻ ശാപത്തിന് അവസാനം ആയത്. ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു...
രണ്ടാം പകുതിയില്‍ ഫ്രാന്‍സിനു സംഭവിച്ച മാറ്റത്തിനു കാരണം എന്ത് ? ഡ്രസിങ്ങ് റൂമില്‍ എംബാപ്പെ പറഞ്ഞത് ഇങ്ങനെ
അടുത്തകാലത്തൊന്നും സംഭവിച്ചട്ടില്ലാത്ത ആവേശകരമായ ഫൈനലാണ് ഖത്തറില്‍ നടന്നത്. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നിലായ ഫ്രാന്‍സ് അവിശ്വസിനീയമായാണ് 80 മിനിറ്റിനു ശേഷം തിരിച്ചെത്തിയത്. ഇപ്പോഴിതാ ആദ്യ പകുതിക്ക് ശേഷം കിലിയന്‍ എംബാപ്പേ നടത്തിയ...