അക്കാര്യത്തില്‍ എനിക്ക് വളരെ ദേഷ്യം. ഒരു ഗോള്‍ നേടിയാല്‍ മത്സരം മാറുമെന്ന് അറിയാമായിരുന്നു. മത്സര ശേഷം മെസ്സി പറയുന്നു.
പോളണ്ടിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനു തോല്‍പ്പിച്ച് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ പകുതിയില്‍ മെസ്സി പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയിൽ മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവരാണ്...
പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനു ശേഷം രണ്ടാം പകുതിയില്‍ അര്‍ജന്‍റീനയുടെ തിരിച്ചു വരവ്. ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് C പോരാട്ടത്തില്‍ പോളണ്ടിനെ തകര്‍ത്ത് അര്‍ജന്‍റീന പ്രീക്വാര്‍ട്ടറിലെത്തി. ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടിയാണ് അര്‍ജന്‍റീനയുടെ വിജയം. ആദ്യ മത്സരത്തില്‍ സൗദിയുമായി തോറ്റു...
മകളെ ഗർഭിണിയാക്കിയാൽ ടീമിൽ നിന്നും പുറത്താക്കും എന്ന് സൂപ്പർതാരത്തിന് മുന്നറിയിപ്പ് നൽകി സ്പാനിഷ് പരിശീലകൻ.
സ്പെയിൻ ദേശീയ ടീമിൻ്റെ മുന്നേറ്റ നിര താരമാണ് ഫെറാൻ ടോറസ്. സ്പാനിഷ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി കളിക്കുന്ന താരം നിലവിൽ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. സ്പെയിൻ പരിശീലകനായ ലൂയിസ് എൻ്റിക്വയുടെ ഇഷ്ട...
പ്രീക്വാർട്ടറിൽ ബ്രസീലിന്‍റെ എതിരാളികൾ ആരായിരിക്കും? ഇവരാണ് ബ്രസീലിൻ്റെ സാധ്യത എതിരാളികൾ…
ഗ്രൂപ്പ് ജിയിൽ നിന്നും ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് രാജ്യകീയമായാണ് ബ്രസീൽ ഫ്രീക്വാർട്ടറിലേക്ക് കടന്നത്. ആദ്യ മത്സരത്തിൽ സെർബിയക്കെതിരെ എതിരില്ലാത്ത രണ്ടുഗോളിനും രണ്ടാമത്തെ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനും ആണ് ബ്രസീൽ...
ആരാധകരുടെ മനസ്സിൽ നിന്ന് മായാതെ തൂപ്പ് ജോലി ചെയ്തു വളർത്തിയ അമ്മയ്ക്ക് ഹകീമി നൽകിയ ആ ചക്കരയുമ്മ
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ബെൽജിയത്തിനെതിരെ തകർപ്പൻ വിജയമായിരുന്നു മൊറോക്കോ നേടിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ലോക രണ്ടാം നമ്പർ ടീമിനെ മൊറോക്കോ പരാജയപ്പെടുത്തിയത്. മത്സരശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് മൊറോക്കൻ താരം...
ആരാധകരെ ശാന്തരാകുവിന്‍. ഗോള്‍ വിവാദത്തില്‍ അഡിഡാസിനു പറയാനുള്ളത്.
യുറുഗ്വെയ്‌ക്കെതിരേ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോളാണ് എല്ലാവരുടേയും ചര്‍ച്ച. രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ ക്രോസില്‍ നിന്നും റൊണാള്‍ഡോ ടച്ച് ചെയ്ത് ഗോള്‍ നേടി എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് ദൃശ്യങ്ങള്‍...
അവൻ വീണ്ടും വരുന്നു! ഫ്രാൻസിന് ശക്തി പകരാൻ ലോകകപ്പ് ടീമിലേക്ക് ബെൻസിമ തിരിച്ചെത്തും.
ഇത്തവണത്തെ ലോകകപ്പിൽ പരിക്ക് മൂലം നിരവധി താരങ്ങൾക്കാണ് അവസരം നഷ്ടമായത്. പരിക്ക് മൂലം ഏറ്റവും വലിയ തിരിച്ചടികൾ നേരിട്ട രാജ്യം ഏതാണെന്ന് ചോദിച്ചാൽ ഒരു സംശയവുമില്ലാതെ ഫ്രാൻസ് എന്ന് പറയാം. നിരവധി മികച്ച...
റൊണാൾഡോയുടെ കാലം അവസാനിച്ചു! ഇനി പോർച്ചുഗൽ ബ്രൂണോയുടെ മാത്രം!
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറി ആയിരുന്നു പറങ്കിപ്പട പോയിരുന്നത്. പല സമ്മർദ്ദ ഘട്ടങ്ങളും പ്രതിസന്ധികളും പോർച്ചുഗൽ മറികടന്നിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ആയിരുന്നു. ഇപ്പോൾ അത് പതുക്കെ പതുക്കെ മാറുന്നതിനാണ് ഖത്തർ...
ആദ്യ ഗോളില്‍ റൊണാള്‍ഡോയുടെ സെലിബ്രേഷനെ പറ്റി ബ്രൂണോ ഫെര്‍ണാണ്ടസിനു പറയാനുള്ളത്.
യുറുഗ്വേയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഓപ്പണിംഗ് ഗോൾ നേടിയതെന്നാണ് താൻ ആദ്യം കരുതിയതെന്ന് പോർച്ചുഗൽ സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസ്.
ഗോള്‍രഹിത ആദ്യ പകുതിക്ക് ശേഷം, പോർച്ചുഗൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടിയാണ്...
ബ്രൂണോയുടെ ഗോള്‍ അടിച്ചുമാറ്റാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം. പൊളിച്ചടക്കി ടെക്നികല്‍ കമിറ്റി
യുറുഗ്വായ്‌ക്കെതിരെ നടന്ന ലോകകപ്പ് മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ വിജയവുമായി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്.
മത്സരം കണ്ടു കൊണ്ടിരുന്ന എല്ലാവരും കരുതിയത്...
കാസിമെറോയുടെ തകര്‍പ്പന്‍ ഫിനിഷ്. രണ്ടാം വിജയവുമായി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍
ഫിഫ ലോകകപ്പിലെ പോരാട്ടത്തില്‍ സ്വിസര്‍ലന്‍റിനെ പരാജയപ്പെടുത്തി ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീലിന്‍റെ വിജയം. ടൂര്‍ണമെന്‍റിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് ബ്രസീല്‍ നേടിയത്. നെയ്മറുടെ അഭാവത്തില്‍ എത്തിയ ബ്രസീലിനായി കാസിമെറോയാണ്...
ഫുട്ബോൾ ലോകത്തിൻ്റെ മനം കീഴടക്കി മനോഹര ഗോളടിച്ച് അബൂബക്കർ.
ഇന്നായിരുന്നു ലോകകപ്പിലെ കാമറൂൺ- സെർബിയ പോരാട്ടം. ശക്തമായ മത്സരത്തിൽ ഇരു ടീമുകളും 3 ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് കാമറൂണിൻ്റെ വിൻസെൻ്റ് അബൂബക്കർ നേടിയ ഗോളാണ്.
ടീമിന് വിലപ്പെട്ട...
മെസ്സിയെ ഞാൻ കാണാതിരിക്കാൻ പ്രാർത്ഥിക്കുക”; മെസ്സി ജേഴ്സി ചവിട്ടിയ വിവാദത്തിൽ മെക്സിക്കൻ ബോക്സർ.
ഇത്തവണത്തെ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയം അർജൻ്റീന സ്വന്തമാക്കിയിരുന്നു. മത്സരത്തിനുശേഷം അർജൻ്റീന ഡ്രസ്സിംഗ് റൂമിൽ വിജയാഘോഷം നടത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ...
ഇന്നലെ എന്തിന് ഓസിലിന്റെ ചിത്രങ്ങളുമായി ആരാധകർ സ്റ്റേഡിയത്തിൽ എത്തി? കാരണം അറിയാം..
ഇന്നലെയായിരുന്നു ലോകകപ്പിലെ സ്പെയിൻ-ജർമ്മനി പോരാട്ടം. തുടക്കം മുതൽ അവസാനം വരെ ആവേശത്തിരമാലകൾ അലയടിച്ച മത്സരത്തിൽ ടീമുകളും ഓരോ ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു. സ്പെയിനിനു വേണ്ടി മൊറാട്ടയും, ജർമനിക്ക് വേണ്ടി...
അടുത്ത മത്സരത്തില്‍ ജയിച്ചാലും കാര്യമില്ല. ഇങ്ങനെ സംഭവിച്ചാല്‍ ജര്‍മ്മനിക്ക് അടുത്ത റൗണ്ടില്‍ എത്താം.
ഗ്രൂപ്പ് E യിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ജര്‍മ്മനിയും - സ്പെയിനും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയായതോടെ ജര്‍മ്മനി, പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. 4 പോയിന്‍റുമായി സ്പെയ്നാണ്...