ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍ ഇറങ്ങുന്നു. നേരിടേണ്ടത് ഏഷ്യന്‍ ശക്തിയെ

ഫിഫ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ സൗത്ത് കൊറിയയെ നേരിടും. ആറാം കിരീടത്തിലേക്കുള്ള യാത്രയിൽ അവസാന കളി പരാജയപ്പെട്ടാണ് പ്രീക്വാർട്ടർ പോരിന് കാനറികൾ എത്തുന്നത്. മത്സരത്തിനു മുന്നോടിയായി പ്രതീക്ഷകള്‍ നല്‍കി, സൂപ്പര്‍ താരം...

എംമ്പാപ്പയെ ആര് പിടിച്ചു നിര്‍ത്തും ? ഓരോ ദിവസവും ഓരോ റെക്കോഡുകളാണ് തിരുത്തിയെഴുത്തപ്പെടുന്നത്.

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ചു ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ കടന്നു. എംമ്പാപ്പയുടെ ഇരട്ട ഗോളില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്‍റെ വിജയം. ഗോളുകള്‍ കൂടാതെ ഒരു അസിസ്റ്റും നേടിയ എംമ്പാപ്പേ...

തങ്ങളുടെ ടീമിൻ്റെ 99.9% മെസ്സിയാണ്,ഞങൾ വെറും 0.1% മാത്രമുള്ളൂ എന്ന് അര്‍ജന്‍റീനന്‍ സഹതാരം.

ഓസ്ട്രേലിയക്കെതിരെ ഇന്നലെ നടന്ന പ്രീക്വാർട്ടർ മത്സരത്തിൽ തകർപ്പൻ പ്രകടനം ആയിരുന്നു അർജൻ്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കാഴ്ചവച്ചത്. മത്സരത്തിലെ 97 ആം മിനിറ്റിൽ താരം നടത്തിയ തകർപ്പൻ സേവ് ആണ് എക്സ്ട്രാ ടൈമിലേക്ക്...

അവൻ ഒരുപാട് ഘട്ടങ്ങളിൽ ഞങ്ങളെ രക്ഷിച്ച താരം, അവനെ ഇപ്പോൾ വിലയിരുത്തുന്നത് നീതിയല്ലാത്ത കാര്യം; സൂപ്പർതാരത്തിന് പിന്തുണയുമായി മെസ്സിയും...

ഓസ്ട്രേലിയക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് അർജൻ്റീന വിജയിച്ചിരുന്നു. അർജൻ്റീനക്ക് വേണ്ടി നായകൻ ലയണൽ മെസ്സിയും യുവ താരം അൽവാരസുമാണ് വല കുലക്കിയത്. മത്സരത്തിൽ വിജയിച്ചെങ്കിലും അർജൻ്റീനൻ ആരാധകർക്ക് വളരെയധികം നിരാശ...

ക്വാർട്ടറിൽ എത്തിയെങ്കിലും മാർട്ടിനെസിനെ പൊങ്കാലയിട്ട് ആരാധകർ.

ഇന്നലെ നടന്ന ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയ തോൽപ്പിച്ച് അർജൻ്റീന ക്വാർട്ടറിലേക്ക് പ്രവേശനം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു അർജൻ്റീനയുടെ വിജയം. എല്ലാ മത്സരത്തിലെയും പോലെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു ഇന്നലെ...

മത്സരം ഞങ്ങൾ നിയന്ത്രിച്ചെങ്കിലും അക്കാര്യം ഞങ്ങൾ ചെയ്യേണ്ടിയിരുന്നു; മെസ്സി

ഇന്നലെയായിരുന്നു ലോകകപ്പ് പ്രീക്വാർട്ടറിലെ അർജൻ്റീന ഓസ്ട്രേലിയ പോരാട്ടം. മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ലാറ്റിൻ അമേരിക്കൻ വമ്പന്മാർ ക്വാർട്ടറിലേക്ക് പ്രവേശനം നേടി. അർജൻ്റീനക്ക് വേണ്ടി ലയണൽ മെസ്സി ജൂലിയൻ അൽവാരസ്...

ബ്രസീല്‍ ക്യാംപില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍. നെയ്മര്‍ പരീലനത്തിനായി എത്തി.

ഫിഫ ലോകകപ്പിലെ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച്ചവച്ചത്. എന്നാല്‍ പരിക്ക് കാരണം താരത്തിനു തിരികെ കയറേണ്ടി വന്നു. നടക്കാന്‍ പോലും വയ്യാതെയാണ് താരം കളം വിട്ടത്. അടുത്ത...

കാലുകൊണ്ട് കവിതയും റെക്കോഡും രചിച്ച് ലയണല്‍ മെസ്സി. മറഡോണയെ മറികടന്നു.

ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് കടന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം. മത്സരത്തില്‍ കരിയറിലെ 1000ാമത്തെ മത്സരം കളിച്ച ലയണല്‍ മെസ്സിയാണ് അര്‍ജന്‍റീനക്കായി ആദ്യം സ്കോര്‍...

വീണ്ടും മെസ്സി മാജിക്ക്. തകര്‍പ്പന്‍ വിജയവുമായി അര്‍ജന്‍റീന ക്വാര്‍ട്ടറില്‍.

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് (2-1) അര്‍ജന്‍റീന അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. കരിയറിലെ 1000 മതെ മത്സരം കളിച്ച മെസ്സിയുടെ ഗോളും രണ്ടാം പകുതിയില്‍ പിറന്ന അല്‍വാരസിന്‍റെ...

ഓറഞ്ച് വിപ്ലവം. യു.എസ്.എയെ കീഴടക്കി നെതര്‍ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍.

ഫിഫ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യു.എസ്.എയെ പരാജയപ്പെടുത്തി നെതര്‍ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് നെതര്‍ലണ്ടിന്‍റെ വിജയം. മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ മുന്നിലെത്താന്‍ യു.എസിനു സുവര്‍ണാവസരമുണ്ടായിരുന്നു. നെതര്‍ലണ്ടിന്‍റെ ഓഫ്സൈഡ്...

ബ്രസീലിനു വന്‍ തിരിച്ചടി. 2 താരങ്ങള്‍ കൂടി പരിക്കേറ്റ് പുറത്ത്

അഞ്ച് തവണ ലോക ചാംപ്യന്‍മാരായ ബ്രസീലിനു പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനു മുന്‍പായി തിരിച്ചടി. സട്രൈക്കര്‍ ഗബ്രീയേല്‍ ജീസസിനും ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസും പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. തിങ്കളാഴ്ച്ച കൊറിയക്കതെിരെയാണ് ബ്രസീലിന്‍റെ...

ജയത്തിൽ മാത്രമല്ല, ഈ തോൽവിയിലും എല്ലാവർക്കും പങ്കുണ്ടെന്ന് ബ്രസീൽ പരിശീലകൻ.

ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിലെ ബ്രസീൽ കാമറൂൺ പോരാട്ടം. മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി കാമറൂൺ ബ്രസീലിന് അപ്രതീക്ഷിത തോൽവി സമ്മാനിച്ചു. എല്ലാ ബ്രസീൽ ആരാധകരെയും ഒരുപോലെ...

ഞാൻ വായടക്കാൻ പറഞ്ഞത് അവനോടാണ്, അവന് എന്നോട് അക്കാര്യം പറയാൻ യാതൊരുവിധ അധികാരവുമില്ല; റൊണാൾഡോ

ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം പ്രകടനമാണ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാഴ്ചവെക്കുന്നത്. ആദ്യം മത്സരത്തിൽ നേടിയ പെനാൽറ്റി ഗോൾ ഒഴിച്ചാൽ കാര്യമായി പോർച്ചുഗലിന് എന്തെങ്കിലും സംഭാവനം ചെയ്യാൻ റൊണാൾഡോക്ക് ഇതുവരെ സാധിച്ചിട്ടില്ല....

റഫറിയും ഫിഫയും എപ്പോഴും തങ്ങൾക്ക് എതിരാണെന്ന് ലൂയിസ് സുവാരസ്.

ഇന്നലെയായിരുന്നു ലോകകപ്പിലെ ഉറുഗ്വായ് ഘാന മത്സരം. മത്സരത്തിൽ വിജയം അനിവാര്യമായതുകൊണ്ട് തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഘാനക്കെതിരെ രണ്ട് ഗോളിന്റെ വിജയം നേടിയെങ്കിലും ഉറുഗ്വായുടെ ലോകകപ്പ് പോരാട്ടം അവസാനിച്ചു. പോർച്ചുഗലിനെതിരെ ദക്ഷിണകൊറിയ വിജയിച്ചതോടെയാണ് ഉറുഗ്വായുടെ...

ഫുട്ബോൾ പഴയ ഫുട്ബോൾ ആയിരിക്കും! പക്ഷേ ഏഷ്യ പഴയ ഏഷ്യ അല്ല; ഖത്തർ ലോകകപ്പിൽ ചരിത്രം കുറിച്ച് ഏഷ്യ.

ഇന്നലെ എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു ദക്ഷിണകൊറിയ കാഴ്ചവച്ചത്. പോയിൻ്റ് പട്ടികയിൽ അവസാനക്കാരായി നാട്ടിലേക്ക് മടങ്ങും എന്ന് തോന്നിയ സമയം അവസാന നിമിഷം വിജയ ഗോളും നേടി പ്രീക്വാർട്ടറിലേക്ക് മുന്നേറിയാണ്...