ഏകദിന പരമ്പര പൂനെയിൽ തന്നെ : മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തും
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വളരെയേറെ ഉയരുന്ന പശ്ചാത്തലത്തിലാണിത്. ടെസ്റ്റ് പരമ്പരക്കും ടി20 പരമ്പരക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരക്ക് മഹാരാഷ്ട്രയിലെ പൂനെ...
തന്റെ തീരുമാനം മൂന്നാം അമ്പയറും ശെരിവെച്ചു ;രസകരമായ ആഘോഷവുമായി അലീം ധാർ :വീഡിയോ കാണാം
ക്രിക്കറ്റിൽ മിക്കപ്പോഴും താരങ്ങളുടെ ആഘോഷങ്ങൾ നമ്മൾ കാണാറുണ്ട് .പലപ്പോഴും ചില താരങ്ങളുടെ ആഹ്ലാദ പ്രകടനങ്ങൾ അമിതമായി തീരാറുമുണ്ട് .എന്നാൽ മത്സരം നിയന്ത്രിക്കുന്ന അമ്പയർമാർ യാതൊരു വിധ ആവേശവും കളിക്കിടയിൽ കാണിക്കാറില്ല .ഭാവ മാറ്റങ്ങൾക്ക്...
ഇന്ത്യക്ക് കനത്ത തിരിച്ചടി : ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ നിന്ന് പിന്മാറി
ഇംഗ്ലണ്ട് എതിരായ മൊട്ടേറയിൽ നടക്കുവാൻ പോകുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ നിന്ന് ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി .വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം എന്നാണ് ബിസിസിഐ അൽപ്പം മുൻപിറക്കിയ കുറിപ്പിൽ...
വെറ്ററന്‍ താരങ്ങളായ ഫിഡെല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവർ വിൻഡീസ് ടീമിൽ :ലങ്കക്കെതിരായ ഏകദിന & ട്വന്റി ട്വന്റി സ്‌ക്വാഡിനെ പ്രഖ്യാപിച്ചു
വെറ്ററന്‍ താരങ്ങളായ ഫിഡല്‍ എഡ്വെര്‍ഡ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവർ നീണ്ട ഇടവേളക്ക് ശശേഷം വീണ്ടും വിൻഡീസ് ടീമിൽ ഇടം കണ്ടെത്തി. വരുന്ന ശ്രീലങ്കക്കെതിരായ ടി:20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡിലേക്കാണ് ഇരുവരെയും ഉള്‍പ്പെടുത്തിയത്.അനുഭവ...
ഇന്ത്യ -ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് വീണ്ടും കോവിഡ് ഭീഷണി : പൂനെയില്‍ നിന്ന് വേദി മാറ്റുവാനൊരുങ്ങി ബിസിസിഐ
വീണ്ടും ഇന്ത്യ : ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് മുകളിൽ കോവിഡ് ഭീഷണി.ഏകദിന പരമ്പര നടത്തുവാൻ തീരുമാനിച്ച മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വ്യാപകമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദി പൂനെയില്‍ നിന്ന്...
മൊട്ടേറയിലെ പിച്ചിൽ ഭൂതമൊന്നുമില്ല പീറ്റേഴ്സൺ : മനസ്സിലാക്കിയ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന് രോഹിത് ശർമ്മ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ച വിഷയമായി നിൽക്കുന്നത് പുതുക്കി പണിത മൊട്ടേറ സ്റ്റേഡിയത്തിലെ പിച്ചാണ് . ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് രണ്ടാംദിനം പൂര്‍ത്തിയാവുന്നതിന് മുമ്പെ അവസാനിച്ചതോടെയാണ് പിച്ചിനെ...
ഏതൊരു സാഹചര്യത്തിലും ജയിക്കുവാൻ കഴിയുന്ന ടീമാണ് ഇന്ത്യ &ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമിന്റെ അടയാളം :ഇന്ത്യൻ ടെസ്റ്റ് ടീമിനെ വാനോളം പുകഴ്ത്തി മാത്യു ഹെയ്ഡൻ
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ ഇതിഹാസ താരം മാത്യു ഹെയ്ഡൻ .ലോകത്തിലെ എക്കാലത്തെയും മികച്ച ടീമാകുവാനുള്ള എല്ലാ ഗുണങ്ങളും ടീം ഇന്ത്യക്ക് കൈവശമുണ്ടെന്ന് അഭിപ്രായപ്പെട്ട മുൻ ഓസീസ് ഓപ്പണർ എവിടെയും...
ക്രിക്കറ്റിൽ നിന്ന് സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച് യൂസഫ് പത്താനും വിനയ് കുമാറും
ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഇന്നലെ സാക്ഷിയായത് 2 മുൻ ഇന്ത്യൻ താരങ്ങളുടെ വിരമിക്കൽ പ്രഖ്യാപനത്തിനാണ് .വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ ഏറെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ ക്രിക്കറ്റില്‍ നിന്ന്...
ചിന്നസ്വാമിയിൽ കേരളത്തിനെതിരെ സെഞ്ച്വറി അടിച്ച് ദേവ്ദത്ത് പടിക്കല്‍ : ടൂർണമെന്റിൽ സച്ചിൻ ബേബിക്കും സംഘത്തിന് ആദ്യ തോൽവി
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ആദ്യ തോൽവി .ടൂർണമെന്റിൽ ആദ്യ 3 മത്സരവും ജയിച്ച് ഗ്രൂപ്പിൽ അപരാജിതരായ സച്ചിൻ ബേബിയേയും സംഘത്തിനെയും കർണാടകയാണ് തോൽപ്പിച്ചത് .കേരളം ഉയർത്തിയ 279 റൺസ് വിജയലക്ഷ്യം കർണാടക...
പിച്ചിനെ കുറ്റം പറയാതെ കോഹ്ലി ഐസിസി തീരുമാനിക്കട്ടെയെന്ന് റൂട്ട് : മൊട്ടേറയിൽ അഭിപ്രായങ്ങൾ വ്യക്തമാക്കി നായകന്മാർ
മൊട്ടേറയിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കേവലം രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതോടെ ക്രിക്കറ്റ് ലോകത്തിൽ ടീം ഇന്ത്യക്ക് നേരെ കടുത്ത ഭാഷയിലുള്ള വിമർശനമാണ് ഉയരുന്നത് . മൊട്ടേറയിൽ പിച്ചിൽ സ്പിന്‍ കെണിയൊരുക്കി...
ഗുജറാത്തിയിൽ അക്ഷറിനോട് സംസാരിച്ച് നായകൻ കോഹ്ലി : വൈറലായ വീഡിയോ കാണാം
മൊട്ടേറയിലെ പിങ്ക് ബോൾ ടെസ്റ്റ് ഇന്ത്യൻ ടീമിൽ ഒരിക്കലും മറക്കുവാനിടയില്ലാത്ത താരമാണ് അക്ഷർ പട്ടേൽ .തന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിച്ച താരം മത്സരത്തിൽ ഇംഗ്ലണ്ട് നിരയിലെ 11 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു ...
ഇന്ത്യ ഞങ്ങളുടെ നാട്ടിൽ പര്യടനത്തിന് വരുമ്പോൾ അവർക്കായി മികച്ച വിക്കറ്റ് തയ്യാറാക്കും : ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ജോ റൂട്ടിന്റെ പ്രസ്താവന
മൊട്ടേറയിൽ രണ്ടാം ദിനം അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ഡേ :നൈറ്റ് ടെസ്റ്റ് തിരികൊളുത്തിയത് ഏറെ വിവാദങ്ങൾക്ക് കൂടിയാണ് .ഇന്ത്യയിലെ കുത്തിത്തിരിയുന്ന സ്പിൻ പിച്ചുകളിൽ ഇംഗ്ലണ്ട് ബാറ്റസ്മാൻമാർ മുട്ടുമടക്കുന്ന കാഴ്ചയാണ് നാം ഈ...
ക്രിക്കറ്റ് ഇതിഹാസങ്ങൾ വീണ്ടും കളിക്കളത്തിലേക്ക് മത്സരങ്ങൾ മാർച്ച് അഞ്ചിന് പുനരാരംഭിക്കും : ഓസ്‌ട്രേലിയൻ ടീം ഇത്തവണ കളിക്കില്ല
Road Safety World Series 2021 ലെ മത്സരങ്ങൾ അടുത്ത ആഴ്ചയോടെ പുനരാരംഭിക്കും .ടൂർണമെന്റിന്റെ സംഘാടകർ ഇന്നലെ പങ്കെടുക്കുന്ന ടീമുകളുടെയും താരങ്ങളുടെയും അന്തിമ പട്ടിക പുറത്തുവിട്ടു .ഇതിഹാസ താരങ്ങളായ സച്ചിൻ , സെവാഗ്...
ജയിക്കാനെടുത്തത് വെറും 2 ദിവസം ഇന്ത്യയുടെ നേട്ടം ഇത് രണ്ടാം തവണ :വേഗത്തിൽ അവസാനിച്ച ടെസ്റ്റുകളുടെ പട്ടിക ഇതാ
ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ഡേ :നൈറ്റ് ടെസ്റ്റിലെ വിജയത്തോടെ ഒരു അപൂര്‍വ്വനേട്ടത്തിന് കൂടി അര്‍ഹരായിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് ഇന്ത്യ തകർത്തത് ....
അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം ഇത്തരം പിച്ചുകളിലാണ് പന്തെറിഞ്ഞിരുന്നതെങ്കില്‍ കരിയറില്‍ അവര്‍ ആയിരമോ എണ്ണൂറോ വിക്കറ്റുകള്‍ നേടിയേനെ : രൂക്ഷ വിമർശനവുമായി യുവരാജ് സിംഗ്
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ചിനെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് രംഗത്തെത്തി . "അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമെല്ലാം...