ഫിറ്റ്നസിന്റെ കാര്യത്തിൽ കോഹ്ലി ഇന്ത്യൻ ടീമിന് മാതൃക :2011ലെ ഇംഗ്ലണ്ട് പര്യടനം കൊഹ്‌ലിയെ ഫിറ്റ്നസിന്റെ കാര്യത്തിൽ മാറ്റിച്ചിന്തിപ്പിച്ചു – വിരേന്ദർ സെവാഗ്
കളി മികവിനൊപ്പം ഫിറ്റ്‌നെസിന്റെ കാര്യത്തിലും ഏറെ കരുത്തുറ്റ നിലപാടുള്ള താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി . ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഐപിഎല്ലിലും തന്റെ ടീമിന്റെ ഭാഗമായ എല്ലാ താരങ്ങളും പൂർണ്ണ ഫിറ്റ്നസ്...
വായുവിൽ പറന്നുനിന്ന് റൺഔട്ടാക്കി അസറുദ്ധീൻ : വീഡിയോ ഏറ്റെടുത്ത് ബാംഗ്ലൂർ ആരാധകർ – കാണാം വീഡിയോ
സയ്യദ് മുഷ്‌താഖ് അലി ട്രോഫിയിലെ ഒരൊറ്റ ബാറ്റിംഗ് പ്രകടനത്താൽ ഏറെ ക്രിക്കറ്റ് ആരാധകരുടെ മനം കവർന്ന താരമാണ് മലയാളി വിക്കറ്റ്‌കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് അസറുദ്ധീൻ .കേരളത്തിനായി താരം കാഴ്ചവെച്ച ബാറ്റിംഗ് പ്രകടനം ഐപിഎല്ലിലും...
വീണ്ടും പുറത്താവാതെ നിന്ന് ടീമിനെ ബാറ്റിങ്ങിൽ നയിച്ച് കോഹ്ലി :മറികടന്നത് അപൂർവ്വ നേട്ടങ്ങൾ – അറിയാം മൂന്നാം ടി:20യിൽ കോഹ്ലി സ്വന്തമാക്കിയ റെക്കോർഡുകൾ
ഇംഗണ്ടിനെതിരായ മൊട്ടേറയിൽ നടന്ന മൂന്നാം ടി20യില്‍ പുതിയൊരു റെക്കോഡ് കൂടി കൂട്ടിച്ചേര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വമ്പൻ തകർച്ചയെ അഭിമുഖീകരിച്ചപ്പോള്‍ രക്ഷയായത് വിരാട് കോലിയുടെ...
വീണ്ടും ജയിച്ച് ദക്ഷിണാഫ്രിക്കൻ വനിതകൾ : പരമ്പര 4-1 സ്വന്തം
ഇന്ത്യ : ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പര സന്ദർശക ടീം കരസ്ഥമാക്കി . ഇന്ത്യന്‍ വനിതകള്‍ക്കെതിരായ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കക്ക് വിജയം നേടുവാൻ കഴിഞ്ഞു . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 49.3...
ടി:20 റാങ്കിങ്ങിൽ കുതിച്ച് വിരാട് കോഹ്ലി – എല്ലാ ഫോർമാറ്റിലും ആദ്യ 5 റാങ്കിങ്ങിലുള്ള ഒരേ ഒരു ബാറ്റ്സ്മാൻ
ബാറ്റിങ്ങിൽ തന്റെ ഫോം വീണ്ടെടുത്ത ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ടി:20 റാങ്കിങ്ങിലും മുന്നേറ്റം .ഐസിസിയുടെ പുതുക്കിയ ടി:20 റാങ്കിങ്‌സ് പ്രകാരം താരം അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചെത്തി .ഇതോടെ 3 ഫോർമാറ്റിലും ബാറ്സ്മാന്മാരുടെ...
ലോകത്തെ പല ടീമുകളും കരുതുന്നത് ഞാൻ സ്പിന്നേഴ്‌സിനെ ആക്രമിച്ചു കളിക്കാറില്ല എന്നാണ് : മത്സരശേഷം വാചാലനായി ജോസ് ബട്ട്ലർ
ജോസ് ബട്‌ലറുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റ് വിജയവുമായി ഇംഗ്ലണ്ട് അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ...
ടി:20 ഫിഫ്‌റ്റികളുടെ എണ്ണത്തിലും കിംഗ് കോഹ്ലി തന്നെ : കിവീസ് നായകൻ വില്യംസൺ ഒപ്പമെത്തി വിരാട് കോഹ്ലി
അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും തന്റെ ബാറ്റിംഗ് കരുത്ത് തിരികെ പിടിച്ച് ഇന്ത്യൻ നായകൻ വിരാട് .മൊട്ടേറയിലെ ഇംഗ്ലണ്ട് എതിരായ മൂന്നാം ടി:20യിൽ കരിയറിലെ ഇരുപത്തിയേഴാം അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച കോഹ്‌ലിയുടെ മാസ്റ്റർ...
വീണ്ടും നാണക്കേടിന്റെ റെക്കോർഡുമായി രാഹുൽ : താരത്തെ പിന്തുണച്ച് നായകൻ കോഹ്ലി
ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് നാണക്കേടിന്‍റെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം . ടി 20 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍...
മനീഷ് പാണ്ട്യക്കും സഞ്ജുവിനും സംഭവിച്ചത് പോലെ സൂര്യകുമാറിന് സംഭവിക്കാതിരിക്കട്ടെ : രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ
ഇംഗ്ലണ്ടിനെതിരായ ഇന്നലെ നടന്ന മൂന്നാം ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനിൽ നിന്ന് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സ്റ്റാർ ഓപ്പണർ രോഹിത് ടീമിൽ തിരികെ...
ബട്ട്ലര്‍ കരുത്തില്‍ ഇംഗ്ലണ്ട്. പരമ്പരയില്‍ മുന്നില്‍
ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ജോസ് ബട്ട്ലറുടെ ബാറ്റിംഗ് മികവില്‍ ഇംഗ്ലണ്ടിനു വിജയം. ഇന്ത്യ ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ അഞ്ച്...
വീണ്ടും പൂജ്യനായി കെ .എൽ രാഹുൽ : ഓപ്പണിങ്ങിൽ തലവേദനായി താരത്തിന്റെ ബാറ്റിംഗ്
ഇന്ത്യൻ ബാറ്റിങ്ങിലെ ഏറ്റവും വലിയ തലവേദനയായി കെ .എൽ .രാഹുൽ .ഓപ്പണിങ്ങിൽ തുടർച്ചയായ മൂന്നാംടി:20യിലും താരം നിറം മങ്ങിയതോടെ ഇന്ത്യൻ ക്യാമ്പ് ആശങ്കയിലാണ് .വരാനിരിക്കുന്ന ടി:20 ലോകകപ്പിൽ ഇന്ത്യൻ മുൻനിര ബാറ്റിങ്ങിന്റെ കരുത്താകും...
ഇപ്പോൾ ലഭിക്കുന്ന അവസരങ്ങളിൽ ഞാൻ സന്തുഷ്ടൻ : ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് തിരികെ വരുന്നതിൽ മനസ്സുതുറന്ന് അശ്വിൻ
ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തില്‍ നിർണ്ണായക പങ്ക് വഹിച്ച താരമാണ് രവിചന്ദ്രന്‍ അശ്വിന്‍. ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ഇന്ത്യയുടെ രക്ഷകനായ താരത്തിന് തന്നെയാണ് പരമ്പരയിൽ മാൻ ഓഫ് ദി സീരീസ് പുരസ്‌ക്കാരവും ലഭിച്ചത്...
കിഷനും പന്തും കൊഹ്‌ലിയെ കണ്ട് പഠിക്കൂ : യുവതാരങ്ങൾക്ക് ഉപദേശവുമായി വിരേന്ദർ സെവാഗ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവിയുടെ താരങ്ങൾ എന്നാണ് റിഷഭ് പന്തിനേയും ഇഷാന്‍ കിഷനെയും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശേഷിപ്പിക്കുന്നത് .ഇപ്പോൾ യുവതാരങ്ങളായ ഇരുവർക്കും കരിയറിൽ വലിയൊരു ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍...
ഇംഗ്ലണ്ട് എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും :കൊഹ്‌ലിക്കും രോഹിത്തിനും വിശ്രമം അനുവദിക്കുമോ
ഇംഗ്ലണ്ട് എതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും .ഇപ്പോൾ പുരോഗമിക്കുന്ന ടി:20 പരമ്പരക്ക് ശേഷമാണ് ഏകദിന പരമ്പര ആരംഭിക്കുക .മാർച്ച് 23നാണ് 3ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരആരംഭിക്കുക .വിജയ് ഹസാരെ...
ബുംറക്ക് വിവാഹ ആശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം : ട്രോളന്മാരുടെ ഇരയായി മായങ്ക് അഗർവാൾ – കാണാം താരത്തിന്റെ ട്വീറ്റ്
കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ടീമിലെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനും വിവാഹിതരായത്. ഗോവയിലായിരുന്നു ഇരുവരുടെയും വിവാഹ ചടങ്ങുകള്‍ നടന്നത് . അടുത്ത ബന്ധുക്കള്‍ കുറച്ച് ഫ്രണ്ട്‌സ് എന്നിവർ...