വീണ്ടും ബാറ്റിങ്ങിൽ അമ്പരപ്പിച്ച് റിഷാബ് പന്ത് : ധോണിയുടെ ലോക റെക്കോർഡിനൊപ്പം താരവും
തന്റെ അസാമാന്യ ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് ലോകത്തെ ഒട്ടേറെ തവണ അമ്പരപ്പിച്ച റിഷാബ് പന്ത് കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടമാണ് പൂനെയിൽ ഇംഗ്ലണ്ട് എതിരായ ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ സ്വന്തമാക്കിയത് .ഇന്നലെ...
അശ്വിനെ തിരികെവിളിക്കണം : ആവശ്യവുമായി ദിലീപ് വെങ്‌സാര്‍ക്കര്‍
ടെസ്റ്റ് ,ടി:20 പരമ്പരകൾക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കിയെങ്കിലും ഇന്ത്യൻ ക്യാംപിന് ഏറ്റവും വലിയ വെല്ലിവിളിയായായി മാറിയിരിക്കുന്നത് സ്‌ക്വാഡിലെ സ്പിൻ ബൗളർമാരുടെ മോശം പ്രകടനമാണ് .ഇന്ത്യയുടെ പരിമിത...
ബാറ്റിംഗ് കരുത്തിൽ വീണ്ടും മുന്നൂറ് റൺസ് കടന്ന് ടീം ഇന്ത്യ : ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡും സ്വന്തം
ടീമിലെ പല താരങ്ങളുടെയും സ്കോറിങ് മികവും സ്ഥിരതയാർന്ന മുൻനിര ബാറ്റിങ്ങും ഇന്ത്യൻ ടീമിന് വീണ്ടും വീണ്ടും സമ്മാനിക്കുന്നത് മുന്നൂറിന് മുകളിൽ ഉജ്വല ടീം ടോട്ടൽ .ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കളിയിലും ...
ഇത് ചീറ്റപുലിയോ ? ആദില്‍ റഷീദിനെ പുറത്താക്കാന്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ച്
ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വീരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് പുറത്തായത്. സാം കറനൊപ്പം എട്ടാം വിക്കറ്റില്‍ 57 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച ആദില്‍ റഷീദ്,...
ഇത്രയും ഗതികെട്ട ക്യാപ്റ്റന്‍ വേറെയുണ്ടോ ?
ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് ടോസ് നഷ്ടപ്പെട്ടു. ഇംഗ്ലണ്ട് പരമ്പരയില്‍ വെറും 2 തവണ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിക്ക് ടോസ് നഷ്ടമായത്. ഇംഗ്ലണ്ട് പരമ്പരയിലെ...
എന്താടാ ബാറ്റിൽ സ്പ്രിങ്ങുണ്ടോ : താക്കൂറിന്റെ ബാറ്റ് എടുത്ത് പരിശോധിച്ച് നോക്കി സ്റ്റോക്സ് -വീഡിയോ കാണാം
വമ്പൻ ഡികളും തുടരെ വിക്കറ്റ് വീഴുന്നതും കണ്ട ഇന്ത്യ : ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ടീം ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ 329...
വീണ്ടും സൂപ്പർഹിറ്റായി ഗബ്ബാർ :ഹിറ്റ്മാൻ ഓപ്പണിങ് കൂട്ടുകെട്ട് – മറികടന്നത് ഓസീസ് ഇതിഹാസ ജോഡിയെ
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യൻ ടീമിന് സ്വപ്നതുല്യ ഓപ്പണിങ് തുടക്കം നല്‍കിയതോടെഏകദിനത്തിലെ അപൂർവ്വ നേട്ടത്തിന് അവകാശികളായിരിക്കുകയാണ് രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യം. ഏകദിനത്തില്‍ ഏറ്റവുമധികം സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയ ലോകത്തിലെ രണ്ടാമത്തെ...
സ്പിന്നിനെതിരെ ഹെലികോപ്ടര്‍ ഷോട്ട്. തലയില്‍ കൈ വച്ച് ക്രിക്കറ്റ് ലോകം
സമകാലീന ക്രിക്കറ്റിലെ പവര്‍ ഹിറ്റിങ്ങ് ബാറ്റസ്മാന്‍മാരില്‍ ഒരാളാണ് റിഷഭ് പന്ത്. തന്‍റേതായ ദിവസങ്ങളില്‍ എതിരാളികളെ നിഷ്പ്രഭം തകര്‍ക്കാനുള്ള കരുത്ത് ഈ വിക്കറ്റ് കീപ്പര്‍ താരത്തിനുണ്ട്. ടി20 ടീമില്‍ സ്ഥിരം വിക്കറ്റ് കീപ്പറായ പന്ത്,...
ഇന്ത്യൻ ടീമിനെ നയിക്കുന്നത് കോഹ്ലിയല്ല മറ്റൊരാൾ : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി അജയ് ജഡേജ
സ്ഥിരതരായർന്ന പ്രകടനങ്ങളാൽ ലോക ക്രിക്കറ്റിലെ നമ്പർ വൺ ടീമെന്ന ഖ്യാതി വിരാട് കോഹ്ലിയും സംഘവും നേടിക്കഴിഞ്ഞു .മൂന്ന് ഫോർമാറ്റിലും ഏതൊരു എതിരാളികളെയും നാട്ടിലും വിദേശത്തും തോൽപ്പിക്കുന്ന ഇന്ത്യൻ ടീമിനെയും നായകൻ കൊഹ്‍ലിയെയും ക്രിക്കറ്റ്...
ഇന്ത്യ ഇക്കാര്യത്തിൽ ഇംഗ്ലണ്ടിനെ മാതൃകയാക്കണം : ഇല്ലെങ്കിൽ 2023 ലോകകപ്പിൽ ഇന്ത്യക്ക് തിരിച്ചടിയുണ്ടാകും -മുന്നറിയിപ്പുമായി മൈക്കൽ വോൺ
ഇന്ത്യൻ ടീമിനെതിരെയും നായകൻ വിരാട് കോഹ്ലിക്കുമെതിരെ പലപ്പോയും വിമർശനങ്ങൾ ഉന്നയിക്കുന്നവ്യക്തിയാണ് ഇംഗ്ലണ്ട് ടീം മുൻ നായകൻ മൈക്കൽ വോൺ .ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍...
പാണ്ഡ്യക്ക് ജോലി ഭാരമോ ഇതൊക്കെ ആരാണ് തീരുമാനിക്കുന്നത് : വിരാട് കോലിയുടെ വാദങ്ങൾ തള്ളി സെവാഗ്
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ക്രുണാല്‍ പാണ്ഡ്യയും ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ ആക്രമണ ബാറ്റിങ്ങിൽ പതറിയിട്ടും ഒരു ഓവർ പോലും ഹാർദിക് പാണ്ഡ്യയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാതിരുന്നത് ജോലിഭാരം...
റെയ്നയെ വീണ്ടും ഉപനായകനാക്കാതെ ചെന്നൈ : ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥ് നയം വ്യക്തമാക്കുന്നു
ഐപിഎൽ പതിനാലാം സീസണിനായി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങള്‍ മുംബൈയിലെത്തി. ടീമിന്റെ രണ്ടാംഘട്ട പരിശീലനം മുംബൈയിലാണ് നടക്കുക. ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് മുംബൈയില്‍ ആരംഭിച്ചുവെങ്കിലും ഇപ്പോഴും ആരാധകർക്കിടയിൽ സംശയങ്ങൾക്കിടയാക്കി ചെന്നൈ ടീം ഇപ്പോഴും...
കോഹ്ലിയുടെ ആവശ്യം പരിഗണിച്ച് ബിസിസിഐ : ഇത്തവണ ഐപിഎല്ലിൽ വമ്പൻ സർപ്രൈസ്
രാജ്യാന്തര ക്രിക്കറ്റിലെ മത്സരങ്ങളിൽ തേര്‍ഡ് അമ്പയര്‍ക്ക് റഫര്‍ ചെയ്യുന്ന തീരുമാനങ്ങളിൽ ഫീല്‍ഡ് അമ്പയര്‍ സോഫ്റ്റ് സിഗ്നല്‍ നല്‍കുന്ന സമ്പ്രദായംനിര്‍ത്തലാക്കണമെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ശക്തമായ ആവശ്യം ഐസിസി അംഗീകരിച്ചില്ലെങ്കിലും ഒടുവിൽ ബിസിസിഐ...
സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് : റോഡ് സേഫ്റ്റി സീരീസ് കളിച്ചവരുടെ കാര്യത്തിൽ ആശങ്ക – പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം
ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നാലെ റോഡ് സേഫ്റ്റി സീരിസില്‍ സച്ചിനൊപ്പം കളിച്ച മുന്‍ ഇന്ത്യന്‍ താരം യൂസഫ് പത്താനും കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം...
ഏഴ് സിക്സറുകൾ പായിച്ച് റിഷാബ് പന്ത് : സിക്സ് റെക്കോർഡിൽ മറികടന്നത് ധോണിയേയും മക്കല്ലത്തിനെയും
തന്റെ അസാമാന്യ ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് ലോകത്തെ ഒട്ടേറെ തവണ അമ്പരപ്പിച്ച റിഷാബ് പന്ത് കരിയറിലെ മറ്റൊരു അപൂർവ്വ നേട്ടമാണ് പൂനെയിൽ ഇംഗ്ലണ്ട് എതിരായ ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ സ്വന്തമാക്കിയത് .ഇന്നലെ...