ഇത് ചീറ്റപുലിയോ ? ആദില്‍ റഷീദിനെ പുറത്താക്കാന്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ച്

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ വീരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് ആദില്‍ റഷീദ് പുറത്തായത്. സാം കറനൊപ്പം എട്ടാം വിക്കറ്റില്‍ 57 റണ്‍സിന്‍റെ കൂട്ടുകെട്ട് സ്ഥാപിച്ച ആദില്‍ റഷീദ്, താക്കൂറിന്‍റെ പന്തിലാണ് പുറത്തായത്.

323 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍, അനായാസം വിജയം നേടും എന്ന് കരുതിയപ്പോഴാണ് വീരാട് കോഹ്ലിയുടെ മനോഹര ക്യാച്ചില്‍ കൂട്ടുകെട്ട് തകര്‍ത്തത്.

വീഡിയോ കാണാം