CATEGORY

Cricket

2025 മെഗാലേലത്തിൽ വമ്പൻ തുക ലഭിക്കാൻ സാധ്യതയുള്ള 3 ഓൾറൗണ്ടർമാർ.

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലങ്ങളിൽ ഏറ്റവും ഡിമാൻഡുള്ള താരങ്ങൾ ഓൾറൗണ്ടർമാരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും മികവാർന്ന പ്രകടനങ്ങൾ പുറത്തെടുക്കാൻ സാധിക്കുമെന്നത് ഓൾറൗണ്ടർമാരെ ഫ്രാഞ്ചൈസികളിലേക്ക് ആകർഷിക്കുന്നു. 2025ൽ മെഗാലേലം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഓൾറൗണ്ടർമാർ വമ്പൻ തുക...

2025 ഐപിഎൽ ലേലത്തിൽ ഇവർ വമ്പൻ തുക നേടും. രോഹിതടക്കം 3 താരങ്ങൾ.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലം നടക്കാനിരിക്കുകയാണ്. ലോക ക്രിക്കറ്റിൽ അങ്ങേയറ്റം മികവ് തെളിയിച്ചിട്ടുള്ള പല താരങ്ങളും ഇത്തവണ ഐപിഎല്ലിന്റെ ലേലത്തിലെത്തും എന്നത് ഉറപ്പാണ്. അതിനാൽ ആരാധകരും അങ്ങേയറ്റം ആത്മവിശ്വാസത്തിലാണ്. തങ്ങളുടെ ടീമിലെ...

ലോകത്തിലെ ഏറ്റവും മികച്ച 5 ബോളർമാറെ തിരഞ്ഞെടുത്ത് ബംഗാർ. അശ്വിനും റാഷിദ് ഖാനുമില്ല.

ഇന്ത്യയുടെ ഒരു കാലത്തെ താരമായിരുന്നു സഞ്ജയ് ബംഗാർ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായി പ്രവർത്തിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ബോളർമാരെ തിരഞ്ഞെടുത്താണ് സഞ്ജയ് ബംഗാർ രംഗത്തെത്തിയിരിക്കുന്നത്....

സമനില നമുക്ക് വേണ്ട. 363 റൺസ് നേടി ജയിക്കണം. അന്ന് കോഹ്ലി ഉറപ്പിച്ച് പറഞ്ഞു. മുൻ താരത്തിന്റെ വെളിപ്പെടുത്തൽ.

ഇന്ത്യയുടെ ഏറ്റവും ആക്രമണ മനോഭാവമുള്ള ടെസ്റ്റ് നായകനായിരുന്നു വിരാട് കോഹ്ലി. ടെസ്റ്റിൽ നായക സ്ഥാനമേറ്റതിന് ശേഷം വിരാട് കോഹ്ലിയുടെ മറ്റൊരു മുഖം തന്നെ ലോക ക്രിക്കറ്റ് കാണുകയുണ്ടായി. അതുവരെ ഉണ്ടായിരുന്ന രീതികളിൽ നിന്ന്...

സച്ചിനും ധോണിയുമില്ല, തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ബാറ്റർമാരെ തിരഞ്ഞെടുത്ത് റിങ്കു സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക താരങ്ങളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിംഗ്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഒരു ഫിനിഷറുടെ റോളിലാണ് റിങ്കു സിങ് കളിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകളിലൊക്കെയും വമ്പൻ പ്രകടനങ്ങളായിരുന്നു താരം...

ധോണിയും സ്റ്റോക്സുമല്ല, ലോകക്രിക്കറ്റിലെ “ചെയ്‌സ് മാസ്റ്റർ” അവനാണ്.

ഒരുപാട് മികച്ച ബാറ്റർമാർ ലോക ക്രിക്കറ്റിൽ ഉണ്ടെങ്കിലും, റൺസ് ചെയ്സ് ചെയ്ത് വിജയിക്കുക എന്നത് ഒരു പ്രത്യേക കഴിവുള്ള ബാറ്റർമാർക്ക് മാത്രം സാധിക്കുന്നതാണ്. സമ്മർദ്ദങ്ങളെ അതിജീവിച്ചാൽ മാത്രമേ വലിയ റൺ ചേസുകളിൽ ടീമിനെ...

കെഎൽ രാഹുലിനെ ലക്നൗ നായക സ്ഥാനത്ത് നിന്ന് മാറ്റും. പകരം ഈ 2 പേർ ലിസ്റ്റിൽ. റിപ്പോർട്ട്‌.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാ ലേലത്തിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഫ്രാഞ്ചൈസികൾ. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ ടീമിനെ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളുടെ നിലവിലെ നായകനായ കെഎൽ...

കോഹ്ലിയ്ക്ക് കൂട്ടായി ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന 3 വിദേശ താരങ്ങൾ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. എല്ലാ...

ധവാന് പകരമായി പഞ്ചാബ് ലക്ഷ്യം വയ്ക്കുന്ന നായകന്മാർ. രോഹിത് അടക്കം 3 പേർ.

കേവലം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പഞ്ചാബ് കിംഗ്സിന്റെ നായകനായ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടുകൂടി വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് ടീമിന് ഉണ്ടായിരിക്കുന്നത്. പഞ്ചാബിനെ...

“കരിയറിന്റെ അവസാനം ഞാൻ കാണുന്നു, അത് വിദൂരമല്ല”. വിരമിക്കലിനെ പറ്റി കെഎൽ രാഹുൽ.

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും ഭാഗ്യത്തിന്റെ കായിക വിനോദം കൂടിയാണ്. എല്ലാ കളിക്കാർക്കും ക്രിക്കറ്റിൽ തുടരണമെങ്കിൽ വലിയ രീതിയിലുള്ള ഭാഗ്യവും ആവശ്യമാണ്. അല്ലാത്ത പക്ഷം മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലും ടീമിന് പുറത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച്...

“വിഷമിക്കരുത്, നിനക്ക് മുമ്പിലേക്ക് ഇനിയും ലോകകപ്പുകൾ വരും”, അന്ന് രോഹിത് റിങ്കുവിനോട് പറഞ്ഞു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, റിങ്കു സിംഗിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള പ്രധാന സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു റിസർവ് താരമായി മാത്രമാണ് റിങ്കു ലോകകപ്പിൽ യാത്ര ചെയ്തത്....

2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ 2 മലയാളികൾ. മിന്നുമണി ടീമിലില്ല.

2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങൾ അടങ്ങുന്ന വനിതാ സ്ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലാണ് ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർതാരം ഹർമൻപ്രീത് കൗറാണ് ടൂർണമെന്റിലെ...

മിന്നുമണിയും ആശാ ശോഭനയും കേരളം വിടുന്നു, പുതിയ ടീമിലേക്ക് കൂടുമാറ്റം. അനുമതി നൽകി കെസിഎ.

സമീപകാലത്ത് കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ വനിതാ ക്രിക്കറ്റർമാരാണ് ആശാ ശോഭനയും മിന്നുമണിയും. ആശാ ശോഭന 2024 വനിതാ പ്രീമിയർ ലീഗിലൂടെ മികച്ച പ്രകടനം പുറത്തെടുത്താണ് ശ്രദ്ധ നേടിയത്. മിന്നുമണി വനിതാ പ്രീമിയർ ലീഗിലും...

ഹർദിക്കിനെ നായകനാക്കിയാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി20 നായകമാറ്റം ആ ഭീഷണി മൂലമെന്ന് റിപ്പോർട്ട്‌.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപ നായകനായിരുന്നു ഹർദിക് പാണ്ഡ്യ. 2022 ലോകകപ്പിന് ശേഷവും ഇന്ത്യയെ ട്വന്റി20കളിൽ നയിച്ചത് പാണ്ഡ്യ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ 2024 ലോകകപ്പിന് ശേഷം രോഹിത് ശർമ...

സഹീർ ഖാനല്ല, ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ളത് അദ്ദേഹത്തിന്. ഡെയ്ൽ സ്‌റ്റെയ്‌ൻ

ലോക ക്രിക്കറ്റിലെ ഇതിഹാസ പേസ് ബോളറാണ് ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്‌റ്റെയ്‌ൻ. 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 434 വിക്കറ്റുകളാണ് ഈ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുള്ളത്. മൈതാനത്തും മൈതാനത്തിന് പുറത്തും ആക്രമണ മനോഭാവത്തോടെ...

Latest news