2 വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ട്യയുടെ തിരിച്ചു വരവ്. മുംബൈ ഇന്ത്യൻസിന് ആശ്വാസം
ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. 2023 ലോകകപ്പിനു ശേഷം ഇതാദ്യമായാണ് ഹര്‍ദ്ദിക്ക് ക്രിക്കറ്റ് കളിക്കാന്‍ എത്തിയത്. DY പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലാണ് ഹര്‍ദ്ദിക്ക് പങ്കെടുക്കുന്നത്.
മത്സരത്തില്‍ റിലയന്‍സിനു വേണ്ടി കളിച്ച...
IPL 2024 : മുംബൈ ഇന്ത്യന്‍സിനെ നയിക്കാന്‍ ഹര്‍ദ്ദിക്ക് പാണ്ട്യ. ആദ്യ മത്സരം തന്നെ വമ്പന്‍ പരീക്ഷണം.
മുംബൈ ഇന്ത്യൻസിൻ്റെ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ ആദ്യ പോരാട്ടം മാർച്ച് 24 ന് അഹമ്മദാബാദിൽ തൻ്റെ മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസുമായാണ്. സീസണിന് മുന്നോടിയായി 15 കോടി രൂപക്കാണ് ഹർദിക് പാണ്ട്യയെ...
ഐപിഎല്‍ 2024 : ഉദ്ഘാടന മത്സരത്തില്‍ തലയിറങ്ങും. മത്സരക്രമം പുറത്തുവിട്ടു
മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുന്ന 2024 ഐപിഎല്ലിനുള്ള മത്സരക്രമം ബിസിസിഐ പുറത്തു വിട്ടു. ആദ്യ 2 ആഴ്ച്ചക്കുള്ള മത്സരങ്ങളാണ് നിലവില്‍ പുറത്തു വിട്ടിരിക്കുന്നത്. 10 നഗരങ്ങളിലായി 21 മത്സരങ്ങളാണ് നിലവില്‍ പ്രഖ്യാപിച്ചട്ടുള്ളത്.
ഉദ്ഘാടന മത്സരത്തില്‍...
സര്‍ഫറാസിനെ സ്വന്തമാക്കാന്‍ 3 ഫ്രാഞ്ചൈസികള്‍. ആര് സ്വന്തമാക്കും ?
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അരങ്ങേറി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സര്‍ഫറാസ് ഖാനെ റാഞ്ചാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ 66 പന്തില്‍ 62 ഉം രണ്ടാം ഇന്നിംഗ്സില്‍ 72...
ഇനി വരാനുള്ളത് രോഹിത്തിന്റെ 2.0 വേർഷൻ. മുംബൈ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് നന്നായിയെന്ന് ഗവാസ്കർ.
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ വലിയൊരു ഞെട്ടിക്കുന്ന സംഭവം തന്നെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസി കൈമാറ്റം. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി തങ്ങൾ സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റൻസി ഏൽപ്പിച്ചതോടെ...
അവൻ ധോണിയുടെ കാർബൺ കോപ്പി. കൊൽക്കത്തയുടെ യുവതാരത്തെപറ്റി സുനിൽ ഗവാസ്കർ.
2024 ഐപിഎൽ തുടങ്ങാൻ കേവലം കുറച്ച് നാളുകൾ മാത്രമാണ് ബാക്കിയുള്ളത്. ഇത്തവണ ഐപിഎൽ കിരീടം നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. മുൻപ് 2 തവണ ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത...
മര്യാദക്ക് പോയി കളിച്ചോ. ഒടുവില്‍ ചൂരലെടുത്ത് ബിസിസിഐ
ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കുന്നതിനായി കാത്തിരിക്കുന്ന താരങ്ങള്‍ക്ക് തിരിച്ചടി നല്‍കി ബിസിസിഐയുടെ നിര്‍ണായക നീക്കം. അവരവരുടെ സംസ്ഥാന ടീമുകള്‍ക്കായി കളിക്കാനാണ് താരങ്ങളോട് ബിസിസിഐ നിര്‍ബന്ധം ചെലുത്തിയിരിക്കുന്നത്. താരങ്ങളില്‍ അച്ചടക്കം ശീലിപ്പിക്കാനും ഇതിലൂടെ കഴിയും...
വിൻഡിസിന്റെ ഹീറോയെ ടീമിലെത്തിച്ച് ലക്നൗ. ഐപിഎല്‍ ഹരം പിടിപ്പിക്കാന്‍ അവന്‍ എത്തുന്നു.
2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ വെസ്റ്റിൻഡീസ് ഹീറോ ഷമാർ ജോസഫ്. ഓസ്ട്രേലിയക്കെതിരായ വെസ്റ്റിൻഡീസിന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തട്ടുപൊളിപ്പൻ പ്രകടനത്തോടെ ചരിത്ര വിജയം സമ്മാനിച്ച ജോസഫിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ...
വന്ന വഴി മറന്നില്ലാ. ധോണിയുടെ പുതിയ ചിത്രം വൈറല്‍. ഏറ്റെടുത്ത് ആരാധകര്‍
2024 ഐപിഎല്ലിനൊള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഇപ്പോഴിതാ പരിശീലനത്തില്‍ പങ്കെടുക്കുന്ന ധോണിയുടെ ഒരു ചിത്രമാണ് വൈറലായികൊണ്ടിരിക്കുന്നത്.
ബാറ്റില്‍ പ്രൈം സ്പോര്‍ട്ട്സ് എന്ന സ്റ്റിക്കര്‍ പതിച്ചാണ് മഹേന്ദ്ര സിംഗ്...
ബാംഗ്ലൂരും മുംബൈയും ചെന്നൈയുമല്ല, ഇത്തവണ ആ ടീം ഐപിഎൽ കിരീടം ചൂടും. ഡിവില്ലിയേഴ്‌സിന്റെ പ്രവചനം.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മിനി ലേലം അവസാനിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും തങ്ങൾക്ക് ആവശ്യമായ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. ലേലത്തിൽ ഓസ്ട്രേലിയൻ നായകൻ കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ഡാരിൽ മിച്ചൽ തുടങ്ങിയ താരങ്ങൾക്ക്...
മുംബൈയ്ക്ക് എട്ടിന്റെ പണി. നായകൻ ഹർദിക് 2024 ഐപിഎല്ലിൽ കളിച്ചേക്കില്ല
2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ ട്രേഡുകളിൽ ഒന്നായിരുന്നു ഹർദിക് പാണ്ഡ്യയുടേത്. ലേലത്തിന് മുൻപ് തന്നെ വലിയ ട്രേഡിലൂടെ ഹർദിക് പാണ്ഡ്യയെ തങ്ങളുടെ ടീമിൽ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിരുന്നു. തൊട്ടുപിന്നാലെ...
ലേലത്തിൽ വിളിച്ചെടുത്ത ആളുമാറിപ്പോയി.. പഞ്ചാബിന് പറ്റിയ വലിയ മണ്ടത്തരം..
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലം അവസാനിച്ചിരിക്കുകയാണ്. ഫ്രാഞ്ചൈസികളൊക്കെയും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തു കഴിഞ്ഞു. ചില ഫ്രാഞ്ചൈസികൾ വലിയ തുകയ്ക്ക് താരങ്ങളെ സ്വന്തമാക്കിയപ്പോൾ മറ്റു ചിലർക്ക് ചെറിയ...
ശക്തരായ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെട്ടു. വിമർശനവുമായി കുംബ്ലെ.
ലോക ക്രിക്കറ്റ് പൂർണമായും ഉറ്റുനോക്കിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മിനി ലേലം അവസാനിച്ചിരിക്കുകയാണ്. എല്ലാ ഫ്രാഞ്ചൈസികളും തങ്ങൾക്ക് ആവശ്യമായ കളിക്കാരെ വളരെ മികച്ച രീതിയിൽ തന്നെ ടീമുകളിൽ എത്തിക്കാൻ പരിശ്രമിച്ചിട്ടുണ്ട്.
ചില വമ്പൻ താരങ്ങൾ...
“രോഹിത് എങ്ങും പോകുന്നില്ല, മുംബൈയുടെ സ്വന്തമാണവൻ”. മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസിന്റെ പ്രസ്താവന.
മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ തങ്ങളുടെ ടീമിന്റെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിന് പിന്നാലെ ഒരുപാട് അഭ്യൂഹങ്ങൾ എത്തുകയുണ്ടായി. നായക സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരിൽ രോഹിത് ശർമ മറ്റ് ഐപിഎൽ ടീമുകളിലേക്ക് ചേക്കേറും...
20 ലക്ഷം അടിസ്ഥാനവില, ചെന്നൈ സ്വന്തമാക്കിയത് 8.40 കോടിക്ക്. ആരാണ് റിസ്വി എന്ന വെടിക്കെട്ട് വീരൻ?.
2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താര ലേലത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ഉത്തർപ്രദേശുകാരനായ സമീർ റിസ്വി. ഐപിഎൽ ലേലത്തിന് മുൻപ് പലരും കേട്ടിട്ടില്ലാത്ത പേരായിരുന്നു സമീറിന്റെത്. എന്നാൽ 2024 ഐപിഎല്ലിൽ 20 ലക്ഷം രൂപ അടിസ്ഥാനവില...