IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

മുംബൈയെ തകർത്ത് അഭിഷേക് ശർമയുടെ ഇടിവെട്ട് ഫിഫ്റ്റി. ഹെഡ് ഇട്ട റെക്കോർഡ് മിനിറ്റുകൾക് ശേഷം തകർത്തു

ഹൈദരാബാദിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റെക്കോർഡുകൾ തകർത്ത് അഭിഷേക് ശർമ. മത്സരത്തിൽ ഹൈദരാബാദിന്റെ ഓപ്പണറായ ഹെഡ് ആദ്യ സമയങ്ങളിൽ തന്നെ വെടിക്കെട്ട് തീർത്ത് റെക്കോർഡുകൾ ഭേദിച്ചിരുന്നു. എന്നാൽ ഹെഡിനെക്കാൾ മികച്ച ബാറ്റിംഗ് വെടിക്കെട്ടാണ്...

ബൗണ്ടറിയും സിക്‌സും ചറ പറ. 18 പന്തിൽ ഫിഫ്റ്റി. ഉത്തരമില്ലാതെ പാണ്ട്യയുടെ മുംബൈ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തന്റെ വരവറിയിച്ച് ട്രാവിസ് ഹെഡ്. ഹൈദരാബാദിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഒരു വെടിക്കെട്ട് തുടക്കമാണ് ഹൈദരാബാദ് ടീമിന് ഹെഡ് നൽകിയത്. ഓപ്പണറായി ക്രീസിലേത്തിയ ഹെഡ് പവർപ്ലേ ഓവറുകളിൽ മുംബൈ...

ബുംറയൊഴികെ ബാക്കി ബൗളര്‍മാര്‍ എല്ലാം ഗ്യാലറിയില്‍. പവര്‍പ്ലേയില്‍ റെക്കോഡ് ഇട്ട് ഹൈദരബാദ്.

ഹൈദരബാദില്‍ നടക്കുന്ന മുംബൈ - ഹൈദരബാദ് പോരാട്ടത്തില്‍ റെക്കോഡുകള്‍ തകര്‍ന്നു. പവര്‍പ്ലേ ഓവറുകളില്‍ ഓസ്ട്രേലിയന്‍ താരം ട്രാവിസ് ഹെഡിന്‍റെ അഴിഞ്ഞാട്ടമാണ് കണ്ടത്‌. ജസ്പ്രീത് ബുംറ ഒഴികയുള്ള താരങ്ങള്‍ അടികൊണ്ടപ്പോള്‍ പവര്‍പ്ലേയില്‍ പിറന്നത് 81...

പ്രായമെത്രയായാലും ധോണി തളരില്ല. അവിശ്വസനീയ ക്യാച്ചിനെ പ്രശംസിച്ച് സുരേഷ് റെയ്‌ന.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണി നേടിയ സൂപ്പർ ക്യാച്ചിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് 63 റൺസിന്റെ...

ഋതുരാജ് ചില്ലറക്കാരനല്ല, അവന് എല്ലാത്തിനും വ്യക്തതയുണ്ട്. അവിശ്വസനീയ നായകനെന്ന് ഹസി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ നല്ല തുടക്കം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സിന് ലഭിച്ചിരിക്കുന്നത്. തങ്ങളുടെ ആദ്യ രണ്ടു മത്സരത്തിലും വിജയം സ്വന്തമാക്കാൻ ചെന്നൈയ്ക്ക് സാധിച്ചു. പുതിയ നായകനായ ഋതുരാജിന്റെ കീഴിൽ...

“ഇപ്പൊൾ ഇറങ്ങരുത്”, ജഡേജയെ തടഞ്ഞ് ഋതുരാജ്. ഋതുവിന്റെ മാസ്റ്റർസ്ട്രോക്കിൽ ഗുജറാത്ത് ഭസ്മം.

2024 ഐപിഎല്ലിലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ വളരെ മികച്ച വിജയം തന്നെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ 63 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ...

ശിവം ഡൂബൈക്ക് ധോണി വക സ്പെഷ്യല്‍ ക്ലാസ്. വെളിപ്പെടുത്തി റുതുരാജ് ഗെയ്ക്വാദ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വമ്പന്‍ വിജയം നേടി ചെന്നൈ സൂപ്പര്‍ കിംഗ്സ് സീസണിലെ രണ്ടാം വിജയം സ്വന്തമാക്കി. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിങ്ങിലും ഒരുപോലെ തിളങ്ങാന്‍ ചെന്നൈ താരങ്ങള്‍ക്ക് സാധിച്ചു. മത്സരത്തില്‍...

ചെപ്പോക്കില്‍ ചെന്നൈ തന്നെ രാജാക്കന്‍മാര്‍. ഗുജറാത്ത് ടൈറ്റന്‍സിനു വമ്പന്‍ തോല്‍വി.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ രണ്ടാം മത്സരത്തിലും കൂറ്റൻ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിൽ ഗുജറാത്തിനെ 63 റൺസിനാണ് പൂട്ടിക്കെട്ടിയത്....

പ്രായമൊക്കെ വെറും നമ്പറല്ലേ. പറവയായി മഹേന്ദ്ര സിങ്ങ് ധോണി. തകര്‍പ്പന്‍ ക്യാച്ച്.

തന്റെ 42ആം വയസ്സിലും തളരാത്ത വീര്യവുമായി മഹേന്ദ്ര സിംഗ് ധോണി. ഗുജറാത്തിനെതിരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ മത്സരത്തിൽ ഒരു അത്യുഗ്രൻ ഡൈവിങ് ക്യാച്ചുമായാണ് മഹേന്ദ്ര സിംഗ് ധോണി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ചെന്നൈ ചെപ്പോക്...

സമീര്‍ റിസ്വിക്കായി മുടക്കിയത് എട്ടര കോടി രൂപ. അരങ്ങേറ്റം റാഷീദ് ഖാനെ സിക്സടിച്ച്.

ഐപിഎല്ലിലെ തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ മികച്ച പ്രകടനവുമായി യുവതാരം സമീര്‍ റിസ്വി. മത്സരത്തില്‍ 19ാം ഓവറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. ബോള്‍ ചെയ്യുന്നതാകട്ടെ ലോകോത്തര സ്പിന്നര്‍ റാഷീദ് ഖാന്‍. .responsive-iframe { ...

സ്ട്രൈക്ക് റേറ്റ് 230. കുറച്ച് സമയം കൂടുതല്‍ നാശം. 1.8 കോടി രൂപക്ക് കിട്ടിയ മുതലാണ് ഇത്

ആദ്യ മത്സരത്തിന് സമാനമായ രീതിയിൽ ചെന്നൈ സൂപ്പർ കിങ്സിന് തങ്ങളുടെ രണ്ടാം മത്സരത്തിലും വെടിക്കെട്ട് തുടക്കം നൽകി ഓപ്പണർ രചിൻ രവീന്ദ്ര. ഗുജറാത്ത് ടൈറ്റൻസിനെതിരായ ചെന്നൈയുടെ മത്സരത്തിലാണ് രചിൻ രവീന്ദ്ര പവർപ്ലേ ഓവറുകളിൽ...

പ്രായമെത്രയായാലും അവൻ എന്നും ഫിനിഷർ തന്നെ. 10 പന്തിൽ 28 റൺസുമായി കാർത്തിക്കിന്റെ ഫിനിഷ്.

പഞ്ചാംബ് കിംഗ്സിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം തന്നെയാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. മത്സരത്തിൽ 4 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂരിന് ലഭിച്ചത്. പ്രധാനമായും വിരാട് കോഹ്ലി എന്ന സൂപ്പർതാരത്തിന്റെ ബാറ്റിംഗ് മികവാണ് മത്സരത്തിൽ കാണാൻ സാധിച്ചത്....

“ആ ഷോട്ടൊക്കെ സഞ്ജുവിനെ പറ്റൂ.” അത്ഭുതപെട്ട് പോയെന്ന് ഇർഫാൻ പത്താൻ.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വെടിക്കെട്ട് വിജയം സ്വന്തമാക്കാൻ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് സാധിച്ചിരുന്നു. മത്സരത്തിൽ രാജസ്ഥാനായി നായകൻ സഞ്ജു സാംസൺ തന്നെയാണ് മുൻപിലേക്കിറങ്ങി പടപൊരുതിയത്. മത്സരത്തിൽ 52...

ഈ ഫോര്‍മാറ്റ് കളിക്കാന്‍ അറിയാം. ടി20 ലോകകപ്പ് സൂചന നല്‍കി വിരാട് കോഹ്ലി.

പഞ്ചാബ് കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 4 വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോഹ്ലിയായിരുന്നു. മത്സരത്തില്‍ 49 പന്തില്‍ 77 റണ്‍സാണ് വിരാട് കോഹ്ലി നേടിയത്. 11...

അതിനു വലിയ വിലയാണ് ഞങ്ങള്‍ കൊടുത്തത്. തോല്‍വിയുടെ കാരണം ചൂണ്ടികാട്ടി ശിഖാര്‍ ധവാന്‍.

ഐപിഎല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ - പഞ്ചാബ് കിംഗ്സ് പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫിനിഷോടെ ബാംഗ്ലൂര്‍ വിജയിച്ചു. 77 റണ്‍സ് നേടിയ വിരാട് കോഹ്ലിയെ ഒരു ഘട്ടത്തില്‍ നഷ്ടമായെങ്കിലും ദിനേശ് കാര്‍ത്തികും (10 പന്തില്‍...