IPL 2025

Read the Latest IPL 2025 Malayalam news from Sportsfan

പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഗുജറാത്തിനെതിരായ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ടീമിന്റെ വലിയ വിജയ കുതിപ്പ് അവസാനിച്ചിരിക്കുകയാണ്. ഈ സീസണിൽ ഒരു മത്സരത്തിൽ പോലും പരാജയം അറിയാതെയായിരുന്നു രാജസ്ഥാൻ ഇതുവരെ മുന്നേറിയത്. എന്നാൽ ഗുജറാത്തിനെതിരായ മത്സരത്തിൽ...

“രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് “- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

ഇന്ത്യയുടെ നായകൻ രോഹിത് ശർമയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് വാചാലനായി രാജസ്ഥാൻ താരം ധ്രുവ് ജൂറൽ. ഇന്ത്യൻ ടീമിലെ യുവതാരങ്ങളെ രോഹിത് ശർമ തന്റെ സ്വന്തം അനുജന്മാരെ പോലെയാണ് കാണുന്നത് എന്നാണ് ദ്രൂവ് ജൂറൽ...

“എവിടെയാണ് തോറ്റത്” പരാജയ കാരണം പറഞ്ഞ് സഞ്ജു സാംസൺ

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിരാശാജനകമായ പരാജയമാണ് സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് നേരിടേണ്ടി വന്നത്. 99% വിജയിച്ച മത്സരത്തിൽ ഡെത്ത് ഓവറിലെ മോശം ബോളിംഗ് പ്രകടനമാണ് രാജസ്ഥാന് വിനയായത്. മത്സരത്തിൽ 3 വിക്കറ്റുകളുടെ ത്രസിപ്പിക്കുന്ന...

ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. റാഷിദ് ഖാന്റെ അത്യുഗ്രൻ ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഗുജറാത്തിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന സമയത്ത് ക്രീസിലെത്തിയ റാഷിദ് നിർണായകമായ സമയത്ത് ബൗണ്ടറികൾ...

കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാന്റെ ഗുജറാത്തിനെതിരായ മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. മത്സരത്തിൽ ഒരു വെടിക്കെട്ട് അർത്ഥ സെഞ്ച്വറിയോടെ ഒരു ക്യാപ്റ്റന്റെ ഇന്നിംഗ്സാണ് സഞ്ജു...

അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

പഞ്ചാബിനെതിരായ ഐപിഎൽ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി ഹൈദരാബാദ്. അവസാന ബോൾ വരെ ആവേശം നീണ്ട മത്സരത്തിൽ കേവലം 2 റൺസിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത് പഞ്ചാബ് ബാറ്റർമാരായ ശശാങ്കും ആഷുതോഷ് ശർമയും അവസാന...

“ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്”. വിജയത്തിന് ശേഷം ഋതുരാജ്.

കൊൽക്കത്തക്കെതിരായ ഐപിഎൽ മത്സരത്തിൽ ശക്തമായ വിജയം തന്നെയായിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ കേവലം 137 റൺസിൽ ഒതുക്കാൻ ചെന്നൈയുടെ ബോളർമാർക്ക് സാധിച്ചു. ചെന്നൈക്കായി ബോളിങ്ങിൽ 3...

ആരെ ഉപേക്ഷിച്ചാലും ആ 2 യുവതാരങ്ങളെ ഇന്ത്യ ലോകകപ്പിൽ കളിപ്പിക്കണം. മുൻ പേസറുടെ ആവശ്യം ഇങ്ങനെ.

ഇന്ത്യയുടെ യുവതാരങ്ങളെ സംബന്ധിച്ച് വളരെ നിർണായകമായ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് നടക്കുന്നത്. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ താരങ്ങൾക്ക് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിക്കാൻ സാധിക്കൂ. ജൂണിൽ...

“ശിവം ദുബെ ലോകകപ്പിൽ കളിക്കണം, അല്ലെങ്കിൽ ഇന്ത്യ നടത്തുന്ന വലിയ അബദ്ധമാവും “- അമ്പട്ടി റായുഡുവിന്റെ നിർദ്ദേശം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലെത്തിയത് മുതൽ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് യുവതാരം ശിവം ദുബെ. മുൻപ് പല ഐപിഎൽ ടീമുകളിൽ കളിച്ചിട്ടുണ്ടെങ്കിലും ദുബെയ്ക്ക് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ...

“സ്ട്രൈക്ക് റേറ്റ് നോക്കണ്ട, കോഹ്ലിയെ ലോകകപ്പിൽ കളിപ്പിക്കണം”. പിന്തുണയുമായി ലാറ രംഗത്ത്.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ വിരാട് കോഹ്ലിയെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്നും കൂടുതൽ പ്രാധാന്യം നൽകണമെന്നും മുന്നറിയിപ്പ് നൽകി ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ. നിലവിലെ സ്ട്രൈക്ക് റേറ്റ് വിരാട് കോഹ്ലിയുടെ കാര്യത്തിൽ കാര്യമാക്കേണ്ടതില്ല...

“സഞ്ജുവും റിഷഭ് പന്തും ട്വന്റി20 ലോകകപ്പിൽ കളിക്കണം”. നിർദ്ദേശം നൽകി ക്രിക്കറ്റ്‌ ഇതിഹാസം.

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ സ്ഥാനം കണ്ടെത്താനുള്ള മത്സരത്തിലാണ് ഇന്ത്യയുടെ യുവ താരങ്ങൾ. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ സ്ക്വാഡിൽ കയറിപ്പറ്റാനാണ് സഞ്ജു സാംസൺ അടക്കമുള്ള യുവതാരങ്ങൾ ശ്രമിക്കുന്നത്. അതിനാൽ തന്നെ...

യെല്ലോ ആർമി റിട്ടേൺസ്.. കൊൽക്കത്തയ്ക്കെതിരെ സമഗ്രാധിപത്യം നേടി വിജയം..

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സർവ്വാധിപത്യം നേടി ചെന്നൈ സൂപ്പർ കിങ്സിന് ഉഗ്രൻ വിജയം. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണമായി ആധിപത്യം സ്ഥാപിച്ച ചെന്നൈ മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ചെന്നൈക്കായി...

“ഇന്ത്യ കണ്ട ഏറ്റവും മികച്ച നായകൻ ധോണിയാണ്”. അവസാനം ഗംഭീറും സമ്മതിക്കുന്നു.

2011 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ഹീറോകളായിരുന്നു മഹേന്ദ്ര സിംഗ് ധോണിയും ഗൗതം ഗംഭീറും. എന്നാൽ ടൂർണമെന്റിന് ശേഷം ധോണിയും ഗംഭീറും തമ്മിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. ഗംഭീർ പലപ്പോഴായി ധോണിയ്ക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തി. ഏകദിന...

“ജയസ്വാൾ, നീ എന്താണ് കാണിക്കുന്നത്?” ഒരേ രീതിയിൽ പുറത്താകൽ. വിമർശിച്ച് മുൻ ഇന്ത്യൻ താരം.

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ വിജയം സ്വന്തമാക്കി രാജസ്ഥാൻ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കിയിരിക്കുകയാണ്. എന്നിരുന്നാലും കഴിഞ്ഞ മത്സരങ്ങളിലെ വിജയങ്ങൾക്കിടയിലും രാജസ്ഥാനെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് തങ്ങളുടെ സൂപ്പർ ഓപ്പണർ...

ധോണി 4ആം നമ്പറിലൊന്നും ഇറങ്ങേണ്ട. അതൊക്കെ മണ്ടത്തരമാണെന്ന് മുൻ ഓസീസ് നായകൻ.

നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി. ഒരുപാട് വർഷങ്ങളായി ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിംഗ്സിനായും ഫിനിഷറുടെ റോളിൽ തന്നെയാണ് ധോണി കളിക്കുന്നത്. എന്നാൽ കഴിഞ്ഞ ഐപിഎൽ...