ബാംഗ്ലൂരിനെതിരായ തോൽവി; സഞ്ജുവിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഗവാസ്കറും രവിശാസ്ത്രിയും.
ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച രാജസ്ഥാൻ റോയൽസ് ഇന്നലെയായിരുന്നു ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ തോൽവി വഴങ്ങിയത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരെ നാല് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടത്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ്...
അവനെ ജീവിതകാലം മുഴുവന്‍ വിലക്കണം. കടുത്ത പ്രതിഷേധം അറിയിച്ച് രവിശാസ്ത്രി.
രണ്ടു ദിവസം മുൻപായിരുന്നു എല്ലാ ക്രിക്കറ്റ് ആരാധകരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചഹൽ രംഗത്ത് വന്നത്. 2013ൽ ആയിരുന്നു താരം മുംബൈ ഇന്ത്യൻസിന് വേണ്ടി ഐപിഎല്ലിൽ കളിച്ചത്. ആകെ ഒരു സീസൺ മാത്രമേ ഫ്രാഞ്ചൈസിക്കായി...
അവനെ ഞാൻ ഇന്ത്യൻ ടീമിൻ്റെ സ്ഥിര സാന്നിധ്യം ആക്കി മാറ്റും. റിക്കി പോണ്ടിംഗിന്‍റെ ഉറപ്പ്
ഇത്തവണ ഡൽഹി ക്യാപിറ്റൽസ് നിലനിർത്തിയ കളിക്കാരിൽ ഒരാളാണ് പ്രിഥ്വി ഷാ. ടീമിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് താരം സീസണിലെ ആദ്യ മത്സരങ്ങളിൽ പുറത്തെടുത്തത്. രണ്ട് അർദ്ദ സെഞ്ചുറികൾ ഉൾപ്പെടെ 160 റൺസാണ് ആദ്യ...
നാല് വിക്കറ്റുകൾ ; അവസാന ഓവർ മെയ്ഡൻ :റെക്കോർഡുമായി ഉമ്രാൻ മാലിക്ക്
ഐപിൽ പതിനഞ്ചാം സീസണിലെ ഒരു സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് കശ്മീരിൽ നിന്നുള്ള പേസർ ഉമ്രാൻ മാലിക്ക്. ഇതിനകം തന്നെ ഹൈദരാബാദ് ടീമിന്റെ സ്റ്റാർ പേസർ, പഞ്ചാബ് കിങ്‌സ് എതിരായ ഇന്നത്തെ മത്സരത്തിലും അതിവേഗ...
വിക്കറ്റിനു പിനില്‍ പിഴവു വരുത്താതെ റിഷഭ് പന്ത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ആര്‍ക്കും വിട്ടുകൊടുക്കില്ലാ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഉയര്‍ത്തിയത് 116 റണ്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി ഓപ്പണ്‍ ചെയ്യാനെത്തിയത് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖാര്‍ ധവാനും....
ക്യാച്ച് വഴുതിപോയി ; അടുത്ത പന്തില്‍ വിക്കറ്റുമായി ജസ്പ്രീത് ബുംറ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിനു ടോസ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പര്‍ ജയന്‍റസിനു മോശം തുടക്കമാണ് ലഭിച്ചത്. മൂന്നോവറില്‍ 20 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത്...
അവൻ പഴയ രീതിയിലേക്ക് മടങ്ങിപ്പോകണം. വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം.
ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ഫോം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്. ഇന്ത്യൻ ടീമിൻ്റെ നായക സ്ഥാനത്തുനിന്ന് ഒഴിഞ്ഞപ്പോഴും, ഐപിഎൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് നിന്നൊഴിഞ്ഞപ്പോഴും എല്ലാ ആരാധകരും കാത്തിരുന്നത് ആ പഴയ...
കളിച്ചത് പരിക്കുമായി ; സഞ്ചു സാംസണ്‍ വെളിപ്പെടുത്തുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനു വിജയം. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്ക് ശേഷം വിജയം കണ്ടെത്താന്‍ ശ്രേയസ്സ് അയ്യരുടെ ടീമിനു സാധിച്ചു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ്...
8 പന്തില്‍ 21 ; മഹേന്ദ്ര ജാല ഫിനിഷിങ്ങുമായി ധോണി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തി ചെന്നെ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിശ്ചിത 20 ഓവറില്‍ 208 റണ്‍സാണ് ഉയര്‍ത്തിയത്.
തുടര്‍ച്ചയായ രണ്ടാം...
ചെന്നൈക്കെതിരായ മത്സരത്തിൽ എന്തുകൊണ്ട് പൊള്ളാർഡ് കളിച്ചില്ല എന്ന് വ്യക്തമാക്കി സഹീർഖാൻ.
ഇന്നലെയായിരുന്നു ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുംബൈ ഇന്ത്യൻസ് എൽക്ലാസിക്കോ പോരാട്ടം. മത്സരത്തിൽ ഇത്തവണ മുംബൈ ഇന്ത്യൻസ് നിലനിർത്തിയ വെസ്റ്റിൻഡീസ് താരം പൊള്ളാർഡ് ടീമിൽ ഉണ്ടായിരുന്നില്ല.
ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് താരം ഇത്തവണ. 11...
ജസ്പ്രീത് ബൂംറ സ്പെഷ്യല്‍ ഓവര്‍. 7 റണ്‍ മാത്രം വഴങ്ങി റെക്കോഡ് വിക്കറ്റ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട സണ്‍റൈസേഴ്സ് ഹൈദരബാദ് നിശ്ചിത 20 ഓവറില്‍ 193 റണ്‍സാണ് നേടിയത്. 44 പന്തില്‍ 76 റണ്‍സ് നേടിയ രാഹുല്‍...
11 പന്തില്‍ 34. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ വിജയം തട്ടിയെടുത്ത ടിം ഡേവിഡ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ട് ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. നിര്‍ണായക പോരാട്ടത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സ് 160 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. മറുപടി ബാറ്റിംഗില്‍...
മുംബൈ ഇന്ത്യൻസില്‍ അവസരമില്ല ; മകന് ഉപദേശവുമായി അച്ഛൻ.
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണിലും മുംബൈ ഇന്ത്യൻസ് ടീമിൻ്റെ ഭാഗമായിരുന്നു താരമാണ് സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ. എന്നാൽ രണ്ടു സീസണിലും ഒരു മത്സരത്തിൽ പോലും അർജുന് കളിക്കാനായില്ല. ഇപ്പോഴിതാ താരത്തിന്...
വീരാട് കോഹ്ലിയുടെ മോശം ഫോം ; ബ്രെറ്റ് ലീ ക്ക് പറയാനുള്ളത്.
രാജ്യാന്തര ക്രിക്കറ്റിലെ മോശം ഫോം വീരാട് കോഹ്ലി തുടര്‍ന്നപ്പോള്‍ മറ്റൊരു നിരാശയോടെയാണ് താരം മടങ്ങിയത്. തുടര്‍ച്ചയായ മൂന്നാം തവണെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ എത്തിയട്ടും കിരീടം നേടാനാവതെ മടങ്ങേണ്ടി വന്നു. പ്ലേയോഫില്‍...
അവൻ എക്കാലത്തെയും മികച്ചവൻ; അർഹിച്ച ബഹുമാനം നൽകണം, 45 വയസ്സ് വരെ കളിക്കണം; കോഹ്‌ലിയെ വിമർശിച്ചവരെ ശകാരിച്ച് അക്തർ
ഐപിഎൽ പതിനഞ്ചാം സീസണിൽ വളരെ മോശം പ്രകടനമായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. എടുത്തുപറയാൻ മാത്രം വലിയ ഓർമ്മകൾ ഒന്നും കോഹ്ലി ഇത്തവണ സമ്മാനിച്ചിട്ടില്ല. കടുത്ത വിമർശനങ്ങൾ താരത്തിനെതിരെ ഉയർന്നിരുന്നു.
ഇപ്പോഴിതാ താരത്തെ വിമർശിച്ചവരെ ശകാരിച്ച്...