Home Blog

“രോഹിത് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്താൽ 2 റൺസ് ഈസിയായി ബാറ്റർക്ക് കിട്ടും”- മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനം.

ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഫീൽഡിങ് കഴിവുകളെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് സുരീന്ദ്ര ഖന്ന. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ ഫീൽഡിങ് കഴിവുകൾ വളരെ മോശമാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഖന്ന...

റിഷഭ് പന്ത് തലമുറയുടെ താരം. സഞ്ജുവിനെ ഒഴിവാക്കിയതിൽ തെറ്റില്ല.. ആകാശ് ചോപ്ര പറയുന്നു.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡിൽ 2 വിക്കറ്റ് കീപ്പർമാരാണ് ഉൾപ്പെടുന്നത്. പക്ഷേ മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ സ്ക്വാഡിൽ...

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയെ ജയിപ്പിക്കാന്‍ പോകുന്നത് ഈ താരം. സുരേഷ് റെയ്ന പറയുന്നു.

2025 ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഏവരും ഉറ്റുനോക്കുന്ന പോരാട്ടം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. ഫെബ്രുവരി 23ന് ദുബായിലാണ് ഈ ബ്ലോക്ക് ബസ്റ്റർ പോരാട്ടം നടക്കുന്നത്. സാധാരണയായി ഐസിസി ഇവന്റുകളിൽ പാക്കിസ്ഥാനെതിരെ കൃത്യമായ ആധിപത്യം...

“അവൻ ഇന്ത്യയുടെ X ഫാക്ടർ ആയിരുന്നു, അവനെ എന്തിന് ഒഴിവാക്കി?”- ചോദ്യം ചെയ്ത് സുരേഷ് റെയ്‌ന.

2013ന് ശേഷം മറ്റൊരു ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കാനാണ് ഇത്തവണ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിറങ്ങുന്നത്. ഇതിന് ഇന്ത്യയ്ക്ക് സാധിക്കുമെന്ന പൂർണമായ ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ സുരേഷ് റെയ്‌ന...

ഇന്ത്യയല്ല, ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ നേടും. കാരണം വ്യക്തമാക്കി ഗവാസ്കർ.

2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ കിരീടം നേടാൻ സാധ്യതയുള്ള ടീം പാക്കിസ്ഥാനാണ് എന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി പാകിസ്ഥാൻ മണ്ണിലാണ് നടക്കുന്നത്. അതുകൊണ്ട്, ഇതിന്റെ മുൻതൂക്കം...

ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തിയിട്ടും കരുൺ നായർ ടീമിന് പുറത്ത്. പിന്നെ എന്തിന് ആഭ്യന്തര ക്രിക്കറ്റ്‌ എന്ന് ഹർഭജൻ.

സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഇന്ത്യൻ താരമായ കരുൺ നായരെ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്. ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച...

സഞ്ജുവിനെ ഉൾപ്പെടുത്താമായിരുന്നു. അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ നിരാശനായേനെ. ഇർഫാൻ പത്താൻ.

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള മികച്ച പല താരങ്ങൾക്കും ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിലും പുറത്തിരിക്കേണ്ട അവസ്ഥയാണ്. ഇതിനെ സംബന്ധിച്ച് ഇന്ത്യൻ താരം ഇർഫാൻ...

“കരുൺ നായരെ ഞങ്ങൾ എവിടെ കളിപ്പിക്കാനാണ്?” അജിത് അഗാർക്കർ ചോദിക്കുന്നു.

ഇന്ത്യയുടെ 2025 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. കുറച്ചധികം സർപ്രൈസുകളുമായാണ് ഇത്തവണയും ഇന്ത്യൻ ടീം ചാമ്പ്യൻസ് ട്രോഫിയ്ക്കായി ഒരുങ്ങുന്നത്. യുവതാരം ജയസ്വാളിന്റെ ഏകദിന ക്രിക്കറ്റിലേക്കുള്ള ചുവടുവെപ്പാണ് ഇതിൽ പ്രധാന കാര്യം. ഇതുവരെയും...

ഗംഭീറിനു താത്പര്യം സഞ്ചുവിനെ. വേണ്ട എന്ന് പറഞ്ഞ് അഗാര്‍ക്കറും രോഹിത് ശര്‍മ്മയും.

2025 ചാംപ്യന്‍സ് ട്രോഫിക്കുള്ള ബിസിസിഐ സെലക്ഷന്‍ മീറ്റിംഗ് ഏറെ ദീർഘ നേരമാണ് മുന്നോട്ട് പോയത്. 12 30 നു ടീം പ്രഖ്യാപനം ഉണ്ടാവും എന്ന് കരുതിയെങ്കിലും 2 മണിക്ക് ശേഷമാണ് സ്‌ക്വാഡ് പ്രഖ്യാപനം...

ഇഷ്ടമുള്ളപ്പോള്‍ മാത്രം കേരള ടീമില്‍ വരണമെന്നില്ലാ. സഞ്ചുവിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍.

2025 ചാംപ്യന്‍സ് ട്രോഫി സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ചു സാംസണിന് ഇടം നേടാനായില്ലാ. വിജയ് ഹസാര ട്രോഫി കേരള ടീമില്‍ നിന്നും ഒഴിവാക്കപെട്ട സഞ്ചുവിന്, സെലക്ഷന് മുന്നോടിയായി തന്‍റെ പ്രകടനം കാണിച്ചു...

റിഷഭ് പന്ത് ഗെയിം ചേഞ്ചർ ആയതുകൊണ്ടാണ് സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കിയത് : സുനിൽ ഗവാസ്കർ

2025 ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള സ്ക്വാഡിൽ ഇന്ത്യ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരിക്കുന്നത് റിഷഭ് പന്തിനെയാണ്. സഞ്ജു സാംസണെ മറികടന്നാണ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി സ്ക്വാഡിൽ ഇടംപിടിച്ചത് സഞ്ജുവിന് പകരം ഇന്ത്യ പന്തിനെ വിക്കറ്റ്...

സച്ചിനോ ഗാംഗുലിയോ അല്ല, എനിക്ക് ആ താരത്തിനൊപ്പം ബാറ്റ് ചെയ്യാനാണ് ഇഷ്ടം – റിഷഭ് പന്ത്..

വരാനിരിക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളിൽ ഡൽഹി ടീമിനായി താൻ കളിക്കുമെന്ന കാര്യത്തിൽ റിഷഭ് പന്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. വിരാട് കോഹ്ലി നിലവിൽ ഡൽഹി ടീമിലേക്ക് തിരികെ വരാത്ത സാഹചര്യത്തിൽ, പന്ത് തന്നെയാവും ടീമിന്റെ നായകൻ. ഓസ്ട്രേലിയയിൽ...

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണിന് ഇടമില്ലാ.

2025 ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടിയില്ലാ INDIA'S SQUAD FOR CHAMPIONS TROPHY AND ENGLAND ODI SERIES: Rohit...

“അവനെപോലെ ഏതെങ്കിലും നായകന്മാർ ഇങ്ങനെ ടീമിൽ നിന്ന് മാറിനിൽക്കുമോ”, രോഹിതിനെ പ്രതിരോധിച്ച് യുവി

2024 ട്വന്റി20 ലോകകപ്പിന് ശേഷമുള്ള മോശം പ്രകടനങ്ങളുടെ പേരിൽ രോഹിത് ശർമയെ മോശം ക്യാപ്റ്റനായി വിലയിരുത്താൻ സാധിക്കില്ല എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. തന്റെ മുൻ സഹതാരം കൂടിയായിരുന്ന രോഹിത്...

ബുമ്രയ്ക്ക് മുമ്പിൽ ഡോൺ ബ്രാഡ്മാൻ പോലും വിറച്ചേനെ. പ്രശംസയുമായി ആദം ഗിൽക്രിസ്റ്റ്.

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയെ അങ്ങേയറ്റം പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. ഓസ്ട്രേലിയയുടെ ഇതിഹാസ ബാറ്റർമാരിൽ ഒരാളായ സർ ഡോൺ ബ്രാഡ്മാനെ പോലും വിറപ്പിക്കാൻ ശേഷിയുള്ള പേസറാണ് ബൂമ്ര എന്നാണ്...