Home Blog Page 3

സഞ്ജുവിനെ നിലനിർത്തിയത് കൃത്യമായ തീരുമാനം, കൂടുതൽ ആലോചിച്ചില്ല. രാഹുൽ ദ്രാവിഡ്‌

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 6 താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. ഇതിൽ മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ളവർ ഉൾപ്പെടുന്നു. ഒന്നാം നമ്പർ താരമായാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി...

ബെൻ സ്റ്റോക്സിന് വിലക്ക് ഏർപ്പെടുത്താൻ ബിസിസിഐ. ലേലത്തിൽ നിന്ന് പിന്മാറി.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മെഗാ ലേലത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകൻ ബെൻ സ്റ്റോക്സ്. 33കാരനായ സ്റ്റോക്സ് 2023 ഇന്ത്യൻ പ്രീമിയർ ലീഗിലാണ് അവസാനമായി കളിച്ചത്. അന്ന് ചെന്നൈ ടീമിന്റെ...

ന്യൂസിലന്‍റിനെതിരെയുള്ള പരാജയം ഇന്ത്യയെ ഉണർത്തിയിട്ടുണ്ട്. ഓസീസ് ഭയക്കണമെന്ന് ജോഷ് ഹേസല്‍വുഡ്.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ്ണമായ പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. 3 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ പൂർണമായും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇന്ത്യയ്ക്ക് മുൻപിലുള്ള അടുത്ത വലിയ ദൗത്യം നവംബർ 22ന് ആരംഭിക്കുന്ന ബോർഡർ-...

ഈ ഐപിഎൽ ലേലത്തിൽ 50 കോടി രൂപയോളം നേടാന്‍ കഴിയും. ഇന്ത്യൻ താരത്തെ ചൂണ്ടിക്കാട്ടി ബാസിത് അലി.

2025 ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി 10 ഫ്രാഞ്ചൈസികളും തങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള താരങ്ങളെ നിലനിർത്തുകയുണ്ടായി. എന്നാൽ ഫ്രാഞ്ചൈസികൾ റിലീസ് ചെയ്ത താരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്....

ലേലത്തിന് മുമ്പ് ബാംഗ്ലൂർ കാണിച്ച 2 അബദ്ധങ്ങൾ. 2 പ്രൈം താരങ്ങളെ വിട്ടയച്ചു.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായി നടന്ന നിലനിർത്തൽ പ്രക്രിയയിൽ കേവലം 3 താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം നിലനിർത്തിയത്. ഇതിൽ തങ്ങളുടെ പ്രധാന താരമായ വിരാട് കോഹ്ലിയെയാണ് വമ്പൻ...

ടെസ്റ്റിൽ പുതിയ നായകനെ നിയമിക്കൂ. രോഹിത് ഒരു ബാറ്ററായി മാത്രം കളിക്കട്ടെ. സുനിൽ ഗവാസ്കർ പറയുന്നു.

ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം എത്തിയിട്ടില്ല. ആദ്യ 2 മത്സരങ്ങളിൽ നിന്ന് നായകൻ രോഹിത് ശർമ മാറിനിൽക്കാൻ സാധ്യതയുണ്ട്...

“ഇത്തവണ കൊൽക്കത്ത നിലനിർത്തിയില്ല എന്നറിഞ്ഞപ്പോൾ കരഞ്ഞുപോയി”- അയ്യർ പറയുന്നു.

കഴിഞ്ഞ സീസണുകളിലൊക്കെയും കൊൽക്കത്ത ടീമിനായി മികച്ച പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടറാണ് വെങ്കിടേഷ് അയ്യർ. 2021ൽ കൊൽക്കത്ത ടീമിനൊപ്പം കളിക്കാൻ ആരംഭിച്ച അയ്യർ തന്റെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുള്ളതും കൊൽക്കത്തയോടൊപ്പമുള്ള ഐപിഎൽ യാത്രയിലൂടെയാണ്. എന്നാൽ...

ഈ തോൽവി അംഗീകരിക്കാനാവില്ല. ഇന്ത്യ പിഴവ് കണ്ടെത്തി പരിഹരിക്കണമെന്ന് സച്ചിൻ ടെണ്ടുൽക്കർ.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. പരമ്പരയിലെ 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ഇതിനുശേഷം വലിയ വിമർശനങ്ങൾ ഇന്ത്യൻ ടീമിനെതിരെ ഉയരുന്നുണ്ട്. ഇപ്പോൾ ഇന്ത്യയ്ക്കേറ്റ പരാജയത്തിൽ പ്രതികരണം അറിയിച്ച്...

ജസ്പ്രീത് ബുംറയല്ലാ.ഭാവി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഈ താരം. അഭിപ്രായപ്പെട്ട് മുഹമ്മദ് കൈഫ്.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ്മയുടെ ടെസറ്റ് ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടുകയാണ്. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലെ വൈസ് ക്യാപ്റ്റൻ എന്നിരിക്കെ, ടീമിന്‍റെ അടുത്ത ക്യാപ്റ്റനെ പറഞ്ഞിരിക്കുകയാണ്...

ഇന്ത്യയുടെ യഥാർത്ഥ പ്രശ്നം ഇതാണ്. ചൂണ്ടിക്കാട്ടി ഇന്ത്യൻ ഇതിഹാസ താരം

ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആക്രമണ മനോഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയാവുന്നത് എന്ന് മുന്‍ താരം ചൂണ്ടികാട്ടിയിരിക്കുകയാണ്. ചേത്വേശര്‍ പൂജാര,...

അന്ന് ദുലീപ് ട്രോഫിയിൽ നിന്നും പിൻമാറി. ഇന്ന് പൂർണ പരാജയമായി കോഹ്ലിയും രോഹിതും. വിമർശനം ശക്തം.

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം നേരിട്ടതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി ആരാധകർ. ടെസ്റ്റിലെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ സീനിയർ താരങ്ങളെ എല്ലാവരും വിമർശിക്കുന്നത്. ടെസ്റ്റ്‌ സീസണിനു മുന്നോടിയായി, ഇന്ത്യയ്ക്ക്...

ഓസ്ട്രേലിയയിലേക്ക് നേരത്തെ വണ്ടികയറി ഈ രണ്ട് താരങ്ങള്‍. ഇന്ത്യ എ ടീമിനായി പരിശീലനമത്സരം കളിക്കും.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി വളരെ നേരത്തെ തന്നെ യാത്ര തിരിക്കാൻ ഇന്ത്യൻ താരങ്ങളായ രാഹുലും ധ്രുവ് ജൂറലും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുതാരങ്ങൾക്കും വേണ്ടരീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. രാഹുൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ...

സഞ്ജുവിനെ ടെസ്റ്റ്‌ ടീമിലേക്ക് വിളിക്കണം. സ്പിന്നിനെതിരെ അവൻ കളിക്കും. മുൻ ന്യൂസിലന്‍റ് താരം പറയുന്നു

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവിചാരിതമായ പരാജയമായിരുന്നു ഇന്ത്യയ്ക്ക് നേരിടേണ്ടിവന്നത്. തുടർച്ചയായി 3 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യ ദയനീയമായ പരാജയം ഏറ്റുവാങ്ങി. മുംബൈയിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ 25 റൺസിനാണ് ഇന്ത്യ പരാജയം...

ഇനി അവന്‍ ഒരിക്കലും ഈ തെറ്റ് വരുത്തില്ല. പ്രതികരണവുമായി കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ രണ്ട് ഗോളിനെതിരെ നാലു ഗോളിന് തോല്‍പ്പിക്കാന്‍ മൂബൈ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തില്‍ രണ്ട് ഗോളടിച്ച് സമനില നേടിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില...

ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ ബിസിസിഐ. രോഹിതും കോഹ്ലിയും കളി നിർത്തേണ്ടിവരും?

ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ വമ്പൻ പരാജയത്തിനു ശേഷം ഇന്ത്യൻ സീനിയർ താരങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈകൊണ്ട് ബിസിസിഐ. ന്യൂസിലാൻഡിനെതിറായ ടെസ്റ്റ് പരമ്പര 0-3 എന്ന നിലയിലാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടുകൂടി ഇന്ത്യയുടെ ലോക...