ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണിന് ഇടമില്ലാ.

2025 ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ചു സാംസണ്‍ ഇടം നേടിയില്ലാ

INDIA’S SQUAD FOR CHAMPIONS TROPHY AND ENGLAND ODI SERIES:

Rohit (C), Gill (VC), Kohli, Iyer, KL Rahul, Hardik, Axar, Sundar, Kuldeep, Bumrah*, Shami, Arshdeep, Jaiswal, Pant and Jadeja.

*Harshit Rana will play the ODI series.

India Schedule

DateDayMatchVenueStart Time (Local)
Feb 20, 2025ThuBangladesh vs India, 2nd Match, Group ADubai International Cricket Stadium, Dubai01:00 PM
Feb 23, 2025SunPakistan vs India, 5th Match, Group ADubai International Cricket Stadium, Dubai01:00 PM
Mar 02, 2025SunNew Zealand vs India, 12th Match, Group ADubai International Cricket Stadium, Dubai01:00 PM
Previous article“അവനെപോലെ ഏതെങ്കിലും നായകന്മാർ ഇങ്ങനെ ടീമിൽ നിന്ന് മാറിനിൽക്കുമോ”, രോഹിതിനെ പ്രതിരോധിച്ച് യുവി
Next articleസച്ചിനോ ഗാംഗുലിയോ അല്ല, എനിക്ക് ആ താരത്തിനൊപ്പം ബാറ്റ് ചെയ്യാനാണ് ഇഷ്ടം – റിഷഭ് പന്ത്..