അരങ്ങേറ്റ പരമ്പരയിൽ വിസ്മയമായി അക്ഷർ പട്ടേൽ :മറികടന്നത് അപൂർവ്വ റെക്കോർഡുകൾ
ഇന്ന് അവസാനിച്ച ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഇന്ത്യൻ ഇടംകൈയൻ സ്പിന്നർ അക്ഷർ പട്ടേലിന് ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറി .അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ താരം മിന്നും ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്...
മൂന്നാം ദിനം ഇംഗ്ലണ്ടിനെ വീഴ്ത്തി കൊഹ്‌ലിപ്പട : പരമ്പര 3-1 സ്വന്തമാക്കി ടീം ഇന്ത്യ – ലോക ടെസ്റ്റ്...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ടീം ഇന്ത്യ കരസ്ഥമാക്കി . അവസാനത്തേയും ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്‌സിനും 25 റണ്‍സിനും തോല്‍പ്പിച്ചാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ജയത്തോടെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 3-1ന്...
വാലറ്റം തുണച്ചില്ല : 96 റൺസിൽ പുറത്താകാതെ നിന്ന് വാഷിംഗ്‌ടൺ സുന്ദർ – ചരിത്രത്തിൽ ഇപ്രകാരം സെഞ്ച്വറി നഷ്ടമായ...
മൊട്ടേറയിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 160 റണ്‍സിന്റെ പടുകൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുവാൻ സാധിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഏറെ വേദനിപ്പിച്ചത് യുവതാരം വാഷിംഗ്‌ടൺ സുന്ദർ കന്നി...
സ്റ്റമ്പിന് നേരെ എറിഞ്ഞ പന്ത് കൊണ്ടത് ജോ റൂട്ടിന് : ക്ഷമ ചോദിച്ച് നായകൻ വിരാട് കോഹ്ലി –...
ഇംഗ്ലണ്ടിനെതിരെ അവസാന ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ വിജയത്തിനരികെ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ 365 റൺസ് എതിരെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ മൂന്നാംദിനം ചായക്ക് പിരിയുമ്പോല്‍ ആറിന് 91...
വിക്കറ്റിന് മുന്നിൽ കുരുങ്ങി ജോ റൂട്ട് : പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ പുതിയ റെക്കോർഡ്
മൊട്ടേറയിൽ പുരോഗമിക്കുന്ന ഇന്ത്യ : ടെസ്റ്റ് പരമ്പര ഒട്ടനവധി റെക്കോർഡുകൾക്കാണ് സാക്ഷിയായത് .ഇപ്പോൾ എല്‍ബിഡബ്ല്യുവിന്റെ എണ്ണത്തില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യയും ഇംഗ്ലണ്ട് തമ്മിലുള്ള 4 മത്സര ടെസ്റ്റ് പരമ്പര . ഇന്ത്യയില്‍...
സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ കളിക്കുവാൻ ഇംഗ്ലണ്ടിന് അറിയില്ല അതാണ് സത്യം :വിമർശനവുമായി മുൻ നായകൻ ആൻഡ്രൂ സ്‌ട്രോസ്
ഇംഗ്ലണ്ട് ബാറ്റിങ് നിരക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ആൻഡ്രൂ സ്ട്രോസ് .ഇന്ത്യന്‍ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റുവീശാന്‍ ഇംഗ്ലണ്ടിന് അറിയില്ലെന്ന് മുന്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ആന്‍ഡ്രു സ്‌ട്രോസ് തുറന്നുപറഞ്ഞു .മോട്ടേറയിൽ ...
കേരളത്തിലെ കണ്ടം ക്രിക്കറ്റ് ചിത്രം പങ്കുവെച്ച് ഐസിസി : ആവേശത്തോടെ ഏറ്റെടുത്ത് മലയാളി ക്രിക്കറ്റ് പ്രേമികൾ
ക്രിക്കറ്റ് ചിത്രങ്ങൾ പതിവായി പോസ്റ്റ് ചെയ്യുന്ന ഐസിസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് നമ്മുടെ സ്വന്തം കേരളത്തിനാണ് .ലോകത്തെ ഏത് പ്രദേശത്തും ക്രിക്കറ്റ് കളിക്കുന് മനോഹര ദൃശ്യങ്ങള്‍ പതിവായി ...
അവിശ്വസനീയം ഈ പ്രകടനം : റിഷാബ് പന്തിന്റെ സെഞ്ചുറിയെ വാഴ്ത്തി സൗരവ് ഗാംഗുലി
ഇംഗ്ലണ്ട് എതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ തകർന്ന ഇന്ത്യൻ ടീമിന് കരുത്തായത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന്റെ മൂന്നാം ടെസ്റ്റ് ശതകമാണ് .ഇന്ത്യൻ മണ്ണിൽ കന്നി ടെസ്റ്റ് ...
ബ്ലാസ്റ്റേഴ്സിൽ സ്‌ക്വാഡിൽ വമ്പൻ അഴിച്ചുപണി
എല്ലാ കൊല്ലത്തെയും പോലെ ബ്ലാസ്റ്റേഴ്സിന്റെ അണിയറയിൽ വീണ്ടും അഴിച്ചുപണി സജീവം. ബാക്കിയുള്ള ടീമുകൾ കോർ ടീം നിലനിർത്താൻ ശ്രമിക്കുമ്പോൾ കിട്ടിയ സൂചനകൾ വെച്ച് ബ്ലാസ്റ്റേഴ്‌സ് സ്ഥിരം പല്ലവി ആവർത്തിക്കുകയാണ് എന്ന് പ്രതീതിപെടുന്നു.
ഏറ്റവും പുതിയ...
റോഡ് സേഫ്റ്റി സീരീസില്‍ തകര്‍പ്പന്‍ തുടക്കവുമായി ഇന്ത്യ. ഓപ്പണിംഗ് ഗംഭീരമാക്കി സേവാഗ് – സച്ചിന്‍
റോഡ് സേഫ്റ്റി സീരീസിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയതുടക്കം. ബംഗ്ലാദേശ് ലെജന്‍റസിനെ 10 വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ തുടക്കം കുറിച്ചത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം വെറും 10.1 ഓവറില്‍ ഇന്ത്യന്‍...
ആൻഡേഴ്‌സണ് റിവേഴ്‌സ് സ്വീപ് ബൗണ്ടറിയിലൂടെ മറുപടി : റിഷാബ് പന്തിനെ വാനോളം പുകഴ്ത്തി ക്രിക്കറ്റ് ലോകം -വീഡിയോ കാണാം
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ദിനം ഇന്ത്യൻ ആധിപത്യം. ആദ്യ 2 സെഷനുകളിലും ഇംഗ്ലണ്ട് ബൗളിങ്ങിന് മുൻപിൽ കുരുങ്ങിയ ഇന്ത്യൻ ബാറ്റിംഗ് നിരക്ക് കരുത്തേകിയത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന്‍റെ ...
രക്ഷകരായി റിഷാബ് പന്തും സുന്ദറും :മൊട്ടേറയിൽ ലീഡ് നേടി ടീം ഇന്ത്യ – പന്തിന് കരിയറിലെ മൂന്നാം ടെസ്റ്റ്...
റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ആൾറൗണ്ടർ വാഷിംഗ്ടണ്‍ സുന്ദറിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ഇംഗ്ലണ്ടിനെിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് ടോട്ടലായ 205 റണ്‍സിന്...
വീണ്ടും പൂജ്യത്തിൽ പുറത്തായി കോഹ്ലി : നാണക്കേടിന്റെ റെക്കോർഡും ഇന്ത്യൻ നായകന് സ്വന്തം – കോഹ്ലിയുടെ വിക്കറ്റ് വീഡിയോ...
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് വലിയൊരു സ്കോർ പിറക്കുന്നത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഇന്ത്യൻ ആരാധകർ .നാലാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ അക്കൗണ്ട് തുറക്കുവാനാവാതെ കോഹ്ലി പുറത്തായി...
വിക്കറ്റിന് പിന്നിലെ ചീവീടായി റിഷാബ് പന്ത് : ഇംഗ്ലണ്ട് ബാറ്സ്മാന്മാർക്ക് തലവേദനയായി പന്തിന്റെ സ്ലെഡ്ജിങ് – കാണാം വീഡിയോ
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205-ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് സ്‌കോറിനേക്കാള്‍...
സ്റ്റോക്സ് എന്നെ ചീത്ത വിളിച്ചു ഞാൻ അത് ക്യാപ്റ്റനോട് പറഞ്ഞു : കോഹ്‌ലിയും സ്റ്റോക്സും തമ്മിലുള്ള വാക്പോരിന്റെ കാരണം...
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സും തമ്മില്‍ ഗ്രൗണ്ടില്‍ ആദ്യ ദിനം രൂക്ഷമായ തർക്കം നടന്നിരുന്നു .
വിരാട് കോലിയും ബെന്‍ സ്റ്റോക്സും ...