ഏകദിനത്തിൽ പന്തെറിയാതെ ഹാർദിക് പാണ്ട്യ : കാരണം വ്യക്തമാക്കി നായകൻ കോഹ്ലി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും ക്രുനാല്‍ പാണ്ഡ്യയെയും ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും ചേര്‍ന്ന് അടിച്ചു പറത്തിയിട്ടും ആൾറൗണ്ടർ പാണ്ഡ‍്യയെ ഓരോവർ പോലും എറിയുവാൻ വിളിക്കാതിരുന്ന ഇന്ത്യൻ നായകൻ കോഹ്ലിയുടെ...
വീണ്ടും വിവാദമായി അമ്പയറുടെ തീരുമാനം : അത് റൺഔട്ട് തന്നെയെന്ന് മൈക്കൽ വോണും യുവിയും
ഇന്ത്യയുടെ വമ്പന്‍ സ്കോറിന് മുന്നില്‍ അടിപതറാതെ മുന്നേറിയ ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ ഇന്ത്യക്കൊപ്പം. പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 337 റണ്‍സിന്‍റെ വിജയലക്ഷ്യം 39 പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിര്‍ത്തി...
എന്തുകൊണ്ട് ആ സെലിബ്രേഷന്‍ ? കെല്‍ രാഹുല്‍ പറയുന്നു.
ടി20 പരമ്പരയില്‍ നിറം മങ്ങിയ കെല്‍ രാഹുല്‍ ഏകദിന പരമ്പരയില്‍ ഫോം കണ്ടെത്തി തിരിച്ചെത്തിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ 43 ബോളില്‍ 62 റണ്‍സ് നേടിയ കെല്‍ രാഹുല്‍, രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി...
മൂന്നാം നമ്പറിലെ കിംഗ് കോഹ്ലി തന്നെ : ഇനി മുന്നിൽ പോണ്ടിങ് മാത്രം – സച്ചിനൊപ്പം പട്ടികയിൽ
ഓരോ മത്സരങ്ങളിലും ബാറ്റിംഗ് മികവിനാൽ ക്രിക്കറ്റ് പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി .താരത്തിന്റെ കരിയറിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി.ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനിടയിലാണ് താരം അപൂർവ്വ റെക്കോർഡ് നേടിയത് .ഏകദിനത്തില്‍...
കോവിഡ് നിയമത്തെ കുറിച്ചോർക്കാതെ സ്റ്റോക്സ് : മുന്നറിയിപ്പ് നൽകി അമ്പയർ
ഇന്ത്യ : ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടയിൽ മൈതാനത്ത് കൊവിഡ് നിയമം മറന്ന ഇംഗ്ലണ്ട് ടീം ആൾറൗണ്ടർ ബെൻ സ്റ്റോക്സിന് താക്കീത് നല്‍കി അംപയർമാർ .പൂനെയില്‍ വച്ച് നടക്കുന്ന മത്സരത്തിനിടയിലാണ് ഏറെ ഗൗരവകരമായ...
വിക്കറ്റ് കീപ്പറായി ഡിവില്ലേഴ്‌സ് ഓപ്പണറായി കോഹ്ലി : ഐപിൽ കിരീടം നേടുവാനുറച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ – ടീമിന്റെ...
ഇന്ത്യൻ പ്രീമിയർ ലീഗിലെ പതിനാലാം സീസണിലും എ ബി ഡിവിലിയേഴ്‌സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിക്കറ്റ് കീപ്പറാകുമെന്ന് മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സൻ. ഇത്തവണ നായകൻ വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്ന് പറഞ്ഞ കോച്ച്...
തിരിച്ചടി വലുതെങ്കിൽ മടങ്ങിവരവ് ഗംഭീരമാകും : പരിക്കിൽ നിന്ന് പൂർവ്വ ശക്തിയോടെ തിരിച്ചുവരുമെന്ന് ശ്രേയസ് അയ്യർ
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ഏറെ വിഷമത്തിലാക്കിയ ഒന്നാണ് ഇംഗ്ലണ്ട് എതിരായ ആദ്യ ഏകദിനത്തിൽ മധ്യനിര ബാറ്റ്സ്മാൻ ശ്രേയസ് അയ്യർക്കേറ്റ പരിക്ക് .പരിക്കിനെ തോല്‍പ്പിച്ച് വൈകാതെ താന്‍ ശക്തമായി മടങ്ങിവരുമെന്നാണ് ഇന്ത്യന്‍ മധ്യനിര താരവും...
ക്രിക്കറ്റിനാൽ ഇന്ത്യ :പാകിസ്ഥാൻ ബന്ധം മികച്ചതാക്കാം – ഇരു രാജ്യങ്ങളും ക്രിക്കറ്റ് പരമ്പരകൾ ആരംഭിക്കുവാൻ ആഹ്വാനം ചെയ്ത് ഷാഹിദ്...
ഇന്ത്യയും പാകിസ്താനും തമ്മിൽ വൈകാതെ തന്നെ ക്രിക്കറ്റ് പരമ്പരകൾ പുനരാരംഭിക്കും എന്നാണ് ക്രിക്കറ്റ് ലോകത്തിലെ പുതിയ ചർച്ച . നേരത്തെ പാകിസ്ഥാനിലെ ഒരു പത്രത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഉദ്ധരിച്ച് പുറത്തുവന്ന വാർത്തയാണ് ...
നായകൻ കോഹ്ലി അമ്പയർമാരെ ഭീഷണിപ്പെടുത്തുന്നു : അതിരൂക്ഷ വിമർശനവുമായി ഇംഗ്ലണ്ടിന്റെ മുന്‍ താരം ഡേവിഡ് ലോയ്ഡ്.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷമായൊരു ആരോപണം ഉന്നയിച്ച് മുന്‍ താരം ഡേവിഡ് ലോയ്ഡ് രംഗത്തെത്തി . കളിക്കിടയിൽ കോഹ്ലി ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ക്കെതിരേ രൂക്ഷമായി പെരുമാറുന്നു എന്ന് പറഞ്ഞ ഇംഗ്ലണ്ട് മുൻ...
ഭുവിയോ താക്കൂറോ : ആര് ടി:20 ലോകകപ്പിനുള്ള ടീമിൽ കളിക്കും – അഭിപ്രായം വ്യക്തമാക്കി മുൻ ബാറ്റിംഗ് കോച്ച്
ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് വളരെയേറെ ആവേശത്തോടെ മുന്നേറുകയാണ് .ടീമിൽ അരങ്ങേറുന്ന യുവതാരങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ച...
ധീര സൈനികർക്ക് ആദരവുമായി പുതിയ ജേഴ്സി അവതരിപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് : കാണാം വീഡിയോ
ഐപിഎൽ പതിനാലാം സീസണ് തുടക്കം കുറിക്കുവാൻ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ടീമുകൾ എല്ലാം പരിശീലന ക്യാംപുകൾ തുടങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്.എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് ചെന്നൈ ടീം പുറത്തിറക്കിയ പുതിയ ടീം ജേഴ്സിയാണ് .ഈ...
നിന്നെ ചെന്നൈ ടീമിൽ എത്തിച്ചത് ഞാൻ അല്ല : ധോണിയുടെ അഭിപ്രായം വെളിപ്പെടുത്തി ഉത്തപ്പ
ഇത്തവണത്തെ ഐപിൽ താരലേലത്തിന് മുൻപായി ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെത്തിയ താരമാണ് മുൻ ഇന്ത്യൻ ഓപ്പണർ റോബിൻ ഉത്തപ്പ .ഐപിൽ ടീമുകൾ തമ്മിലുള്ള താരങ്ങളുടെ കൈമാറ്റ കരാർ പ്രകാരം താരത്തെ...
യുവതാരങ്ങളെ നിർമിക്കുന്ന യന്ത്രം ഇന്ത്യൻ ടീമിന്റെ കയ്യിലുണ്ട് : അരങ്ങേറ്റക്കാരുടെ പ്രകടനത്തിൽ അത്ഭുതം പ്രകടിപ്പിച്ച് പാക് മുൻ നായകൻ
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോൾ അരങ്ങേറ്റക്കാരുടെ സീസൺ ആണെന്ന് നിസ്സംശയം പറയാം .ഏകദിന ,ടി:20 ,ടെസ്റ്റ് ടീമുകളിൽ അരങ്ങേറുന്ന താരങ്ങൾ ഏവരും തങ്ങളുടെ പ്രകടനങ്ങളാൽ ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കുകയാണ് .കിട്ടുന്ന അവസരത്തിൽ...
അവൻ ഒരു ക്ലാസ്സ് ബാറ്റ്സ്മാനാണ് : ഈ അർദ്ധ സെഞ്ച്വറി അവന് കരുത്ത് പകരും – രാഹുലിനെ പ്രശംസിച്ച്...
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന് കരുത്തായത് അരങ്ങേറ്റ താരം കൃണാൽ പാണ്ഡ്യക്കൊപ്പമുള്ള കെ .എൽ രാഹുലിന്റെ ബാറ്റിങ്ങാണ് .അഞ്ചാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ താരം 43 പന്തിൽ 4 ഫോറും...
ഇവനേക്കാൾ കഴിവുള്ള ബൗളർ ലോക ക്രിക്കറ്റിൽ ഇല്ല :ഭുവനേശ്വർ കുമാറിനെ പ്രശംസിച്ച് മൈക്കൽ വോൺ
പരിക്കിന് ശേഷം നീണ്ടനാളത്തെ ഇടവേള കഴിഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരികെയെത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാർ ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരയിലും ആദ്യ ഏകദിനത്തിലും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത് .തന്റെ ബൗളിങ്ങിൽ...