Home Blog Page 672

വീരാട് കോഹ്ലി വീണു. ഒന്നാം റാങ്കിനു പുതിയവകാശി.

ഐസിസിയുടെ പുതുക്കിയ ഏകദിന ബാറ്റിംഗ് റാങ്കിങ്ങില്‍ പാക്കിസ്ഥാന്‍ താരം ബാബര്‍ അസം ഒന്നാമതെത്തി. 2017 ഒക്ടോബറിനു ശേഷം ഒന്നാമത് തുടരുന്ന വീരാട് കോഹ്ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഒന്നാമത് എത്തിയത്. 1258 ദിവസമാണ്...

പഞ്ചാബിന്റെ ഈ താരം സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികളെ പോലെ : രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

സീസണിലെ ആവേശകരമായ ആദ്യ മത്സരത്തിൽ ലോകേഷ് രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് രാജസ്ഥാൻ റോയൽസിനെ 4 റൺസിന്‌ തോൽപ്പിച്ചു .അവസാന പന്ത് വരെ നീണ്ട ആവേശ പോരാട്ടത്തിൽ സഞ്ജു സാംസന്റെ സെഞ്ച്വറിയെയും  മറികടന്നാണ്‌...

വളരെ മോശം പ്രകടനം :ആരാധകരോട് മാപ്പ് -കൊൽക്കത്ത ടീമിന്റെ പ്രകടനത്തിൽ വിമർശനവുമായി ഷാരൂഖ് ഖാൻ

ഇന്ത്യൻ പ്രീമിയർ ലീഗിലെ ശക്തരായ ടീമാണ് മുംബൈ ഇന്ത്യൻസ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലത്തെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  എതിരായ വിജയം .അനായാസ ജയം നേടുമെന്ന തോന്നിപ്പിച്ച കൊല്‍ക്കത്തയില്‍ നിന്ന് വിജയം...

ബൗളിങ്ങിനിടയിൽ പരിക്കേറ്റ് രോഹിത് ശർമ്മ : ഇനിയുള്ള മത്സരങ്ങൾ കളിക്കുമോ – ആശങ്കയോടെ മുംബൈ ആരാധകർ

സീസണിലെ ആദ്യ മത്സരം തോറ്റ മുംബൈ ഇന്ത്യൻസ് ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് എതിരായ മത്സരത്തിലെ 10 റൺസ് വിജയത്തോടെ  ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചു വന്നിരിക്കുകയാണ് .ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...

ബയേണ്‍ മ്യൂണിച്ച് പുറത്ത്. പിഎസ്ജി സെമിഫൈനലില്‍

ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്‍റെ രണ്ടാം പാദം ബയേണ്‍ മ്യൂണിക്ക് വിജയിച്ചെങ്കിലും, എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ പാരീസ് ടീം സെമിഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഒരു ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക്കിന്‍റെ വിജയം. എന്നാല്‍...

അവിശ്വസിനീയ തിരിച്ചു വരവ്. മുംബൈ ഇന്ത്യന്‍സിനു ആദ്യ വിജയം.

അവിശ്വസിനീയ തിരിച്ചു വരവ് നടത്തിയ മുംബൈ ഇന്ത്യന്‍സിനു ഐപിഎല്ലിലെ ആദ്യ വിജയം സ്വന്തമാക്കി. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഒരു ഘട്ടത്തില്‍ വിജയിക്കുമെന്ന് തോന്നിയെങ്കിലും തകര്‍പ്പന്‍ ബോളിംഗ് പ്രകടനവുമായി...

രാജസ്ഥാന്‍ റോയല്‍സിനു തിരിച്ചടി.ബെന്‍ സ്റ്റോക്ക്സ് ഐപിഎല്ലില്‍ നിന്നും പുറത്ത്.

രാജസ്ഥാന്‍ റോയല്‍സിന്‍റെ സൂപ്പര്‍ താരം ബെന്‍ സ്റ്റോക്ക്സിനു ഐപിഎല്‍ ടൂര്‍ണമെന്‍റ് നഷ്ടമാകും. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ക്രിസ് ഗെയ്ലിന്‍റെ ക്യാച്ചെടുക്കുന്നതിനിടെ സംഭവിച്ച പരിക്കാണ് താരത്തിനു വിനയായത്. ക്യാച്ചെടുത്തതിനു ശേഷം ഇടംകൈയ്യില്‍ വേദനെയെ തുടര്‍ന്ന് ഡഗൗട്ടില്‍...

ഒരു മാസം മുൻപ് അനിയന്റെ മരണം : ഇന്നലെ ഐപിൽ അരങ്ങേറ്റം – ചേതൻ സക്കറിയയുടെ കഥ തുറന്ന്...

ഇന്നലെ ഐപിഎല്ലിൽ നടന്ന പഞ്ചാബ്  കിങ്‌സ് : രാജസ്ഥാൻ റോയൽസ് ആവേശ പോരാട്ടം ക്രിക്കറ്റ് പ്രേമികൾക്ക് സമ്മാനിച്ചത്‌ ഒട്ടേറെ പുതുമുഖ പ്രതിഭകളെയാണ് .ഇന്നലെ പഞ്ചാബ് നിരയിൽ അർശ്ദീപ് സിങ്ങും  ദീപക് ഹൂഡയും തിളങ്ങിയപ്പോൾ...

വീണ്ടും വീണ്ടും ഐസിസി പുരസ്ക്കാരം നേടി ഇന്ത്യൻ താരങ്ങൾ : ഇത്തവണ നേട്ടം ഭുവിക്ക് സ്വന്തം

ഐസിസിയുടെ മാർച്ച് മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള പുരസ്ക്കാരം ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് . ഇക്കഴിഞ്ഞ ഇംഗ്ലണ്ട് എതിരായ ലിമിറ്റഡ് ഓവർ പരമ്പരയിലെ മാസ്മരിക  ബൗളിംഗ് പ്രകടനമാണ് അവാർഡിന് ...

നായകനായി അരങ്ങേറ്റം ഒപ്പം വീരോചിത സെഞ്ചുറിയും : താരത്തിന് ആശംസ പ്രവാഹം -മനസ്സ് തുറന്ന് സഞ്ജു സാംസൺ

ഐപിഎല്ലില്‍ നായകനായി മലയാളി താരം  സഞ്ജു സാംസണിന്‍റെ അരങ്ങേറ്റ മത്സരമായിരുന്നു ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്നത്. മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ക്യാപ്റ്റന്‍റെ ചുമതലകൾ താരം ഭംഗിയായി തന്നെ  നിർവഹിച്ചു .രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റയ്ക്ക്...

ഞെട്ടിക്കുന്ന കണ്ടെത്തലുമായി സെവാഗ്‌ :ഐപിൽ ലോഗോക്ക് പിന്നിൽ ആ താരത്തിന്റെ ബാറ്റിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിന് വിജയത്തോടെ തുടക്കം കുറിക്കുവാൻ വിരാട് കോഹ്ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് സാധിച്ചു.അവസാന പന്ത് വരെ നീണ്ടുനിന്ന ആവേശത്തിനൊടുവില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രണ്ട്...

ഐപിഎല്ലിൽ സിക്സർ കിംഗ് ഗെയ്ൽ തന്നെ : രാജസ്ഥാൻ എതിരെ നേടിയത് അപൂർവ്വ നേട്ടം

ടി:20 ക്രിക്കറ്റിലെ റെക്കോർഡുകളുടെ തമ്പുരാനാണ്  വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ .ഐപിഎല്ലിലും താരം ഒട്ടേറെ അപൂർവ്വ നേട്ടങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട് .ഐപിഎല്ലില്‍ സിക്‌സറുകളുടെ തമ്പുരാനായ യൂനിവേഴ്‌സല്‍ ബോസ് ഗെയ്ൽ ഇന്നലത്തെ മത്സരത്തിൽ മറ്റൊരു...

IPL 2021 : സഞ്ചു സാംസണ്‍ ശരിയായ കാര്യമാണോ ചെയ്തത് ?

2 ബോളില്‍ നിന്നും 5 റണ്‍. ഒരുവശത്ത് തകര്‍പ്പന്‍ ടച്ചില്‍ കളിക്കുന്ന സഞ്ചു സാംസണ്‍. മറുവശത്ത് ഐപിഎല്ലിലെ കോടിപതിയായ ക്രിസ് മോറിസ്‌. അര്‍ഷദീപിന്‍റെ അഞ്ചാം പന്ത് ലോങ്ങ് ഓഫിലേക്കാണ് അടിച്ചത്. സിംഗളിനായി ക്രിസ്...

മുംബൈയുടെ വജ്രായുധമാണ് അവൻ :ആവശ്യ സമയത്ത് അവൻ വരും – എതിർ ടീമുകൾക്ക് മുന്നറിയിപ്പുമായി സഹീർ ഖാൻ

ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരികെ വരുവാനുള്ള കഠിനമായ തയ്യാറെടുപ്പിലാണ് .സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 2 വിക്കറ്റിനാണ് മുംബൈ തോറ്റത്...

ഹൂഡ ഹീറോയാടാ ഹീറോ : തകർത്തത് ഐപിഎല്ലിലെ സ്വപ്നതുല്യ നേട്ടം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കാഴ്ചവെച്ച്‌ പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡ .ഇന്നലെ  ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ തീപ്പൊരി ഫിഫ്റ്റിയോടെ താരം അപൂർവ്വ...