കുല്‍ദീപ് യാദവിനും ചഹലിനും തരംതാഴ്ത്തല്‍. പാണ്ട്യക്കും ടാക്കൂറൂം ഉയര്‍ന്ന പ്രതിഫലത്തിലേക്ക്.
2019 ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധങ്ങളായ കുല്‍ദീപ് യാദവും ചഹലും, ബിസിസിഐ കോണ്‍ട്രാക്റ്റില്‍ തരംതാഴ്ത്തപ്പെട്ടു. 2019-20 ല്‍ എ ഗ്രേഡ് താരമായിരുന്ന കുല്‍ദീപും, ബി ഗ്രേഡ് താരമായിരുന്ന ചഹലും സി ഗ്രേഡിലേക്ക് തരംതാഴ്ത്തപ്പെട്ടു. അതേ...
IPL 2021 : പറക്കും സഞ്ചു സാംസണ്‍. ധവാനെ പുറത്താക്കാന്‍ ആക്രോബാറ്റിക്ക് ക്യാച്ച്.
മുംബൈ വാംഖണ്ഡെ സ്റ്റേഡിയത്തില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സ് - രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ടോസ് ലഭിച്ചത് സഞ്ചു സാംസണിനായി. പേസര്‍മാര്‍ക്ക് അനുകൂലമായി പിച്ചില്‍ ബോളിംഗ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍റെ തീരുമാനം രാജസ്ഥാന്‍ ബോളര്‍മാര്‍ ശരിവച്ചു....
അവന്റെ ചിന്തകൾ കോഹ്‍ലിയെയും വില്യംസനെയും പോലെ : റിഷാബ് പന്തിനെ കുറിച്ചുള്ള വമ്പൻ രഹസ്യം വെളിപ്പെടുത്തി റിക്കി പോണ്ടിങ്
ഡൽഹി ക്യാപിറ്റൽസ് നായകൻ റിഷാബ് പന്തിനെ വാനോളം പ്രശംസിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഹെഡ് കോച്ച് റിക്കി പോണ്ടിങ് .ഒരു നായകനെന്ന നിലയിൽ പന്തിന്റെ ചിന്തകളെ കുറിച്ചാണിപ്പോൾ പോണ്ടിങ് മനസ്സ് തുറക്കുന്നത് .ഇന്ത്യന്‍...
കോഹ്ലി വൈകാതെ ആ സ്ഥാനത്തേക്ക് തിരികെ വരും :ബാബറിന് മുന്നറിയിപ്പുമായി വസീം ജാഫർ
കഴിഞ്ഞ ദിവസം ഇന്റർനാഷണൽ ക്രിക്കറ്റ് ബോർഡ് പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന റാങ്കിങ് ക്രിക്കറ്റ് ലോകത്തിൽ ഏറെ ചർച്ചയായിരുന്നു .പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്തിയതാണ് പ്രധാന മാറ്റം...
ഇവന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാത്തനത്തിന്റെ കാരണവും ഇതാണ് :രൂക്ഷ വിമർശനവുമായി ആശിഷ് നെഹ്റ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച തുടക്കമല്ല ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന് ലഭിച്ചത് .ലീഗിൽ ഇതുവരെ കളിച്ച 2 മത്സരങ്ങളിലും ടീം തോൽവി വഴങ്ങി .ബാറ്റിംഗ് നിരയിലെ...
ബാംഗ്ലൂരിന് മറ്റൊരു തിരിച്ചടി : കസേര തട്ടിത്തെറിപ്പിച്ചതിന് നായകൻ കോഹ്ലിക്ക് ശിക്ഷ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ഏറെ ആവേശത്തോടെയാണ് മുൻപോട്ട് പോകുന്നത് .ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 6 റൺസ് വിജയം .ചെന്നൈ ചെപ്പോക്ക്...
നോബോളിലും കിംഗ് ഞാൻ തന്നെ :നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി ബുംറ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും മികച്ച ബൗളറെന്ന ഖ്യാതി വളരെ കുറച്ച് നാളുകൾ കൊണ്ട് നേടിയ താരമാണ് ജസ്പ്രീത് ബുംറ.ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമാണ് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. ഡെത്ത് ഓവറില്‍...
മുംബൈ ഇന്ത്യൻസ് താരങ്ങൾ മാത്രം ക്രിക്കറ്റിൽ എങ്ങനെ വളരുന്നു : ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹർഷ ഭോഗ്ലെ
അസാമാന്യ ബൗളിംഗ് പ്രകടനത്തിലൂടെ ഐപിൽ പതിനാലാം സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിനെ വാനോളം ഇപ്പോൾ പ്രശംസിക്കുകയാണ് ക്രിക്കറ്റ് ലോകം. അനായാസം വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഡെത്ത് ഓവറുകളിലെ...
വീണ്ടും റൺസ് വഴങ്ങുന്നതിൽ പിശുക്കനായി റാഷിദ് ഖാൻ : നേടിയത് ഐപിഎല്ലിലെ അപൂർവ്വ റെക്കോർഡ്
ആധുനിക ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളർമാരിലൊരലാണ് അഫ്ഘാൻ താരം റാഷിദ് ഖാൻ .ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം തന്റെ ടീമായ സൺറൈസേഴ്‌സ് ഹൈദെരാബാദിന്റെ സ്ട്രൈക്ക് ബൗളറാണ് .അതിഗംഭീര ബൗളിങ്...
IPL 2021 : റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയം തട്ടിപറിച്ചെടുത്തു. ഹൈദരബാദിനു 6 റണ്‍സ് തോല്‍വി
ഐപിഎല്ലിലെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് രണ്ടാം വിജയം. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ 6 റണ്ണിനായിരുന്നു വിജയം. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരബാദിനു നിശ്ചിത 20 ഓവറില്‍ 143 റണ്‍സില്‍ എത്താനേ സാധിച്ചുള്ളു....
IPL 2021 : പുറത്തായതിന്‍റെ ദേഷ്യം കസേരയില്‍ തീര്‍ത്തു. വീരാട് കോഹ്ലി ശാന്തനല്ലാ
ഐപിഎല്ലില്‍ നടന്ന സണ്‍റൈസേഴ്സ് ഹൈദരബാദ് - റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ രസകരമായ കാര്യമുണ്ടായി. മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു.
സ്ലോ പിച്ചില്‍ വളരെ ദുഷ്കരമായാണ് റണ്‍സുകള്‍ പിറന്നത്. സ്പിന്നര്‍മാര്‍...
അവൻ ഇപ്പോൾ ഇരിക്കുന്നത് വോണും ദ്രാവിഡും ഇരുന്ന മഹത്തായ കസേരയിൽ : മലയാളി നായകനെ വാനോളം പുകഴ്ത്തി റൈഫി...
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായി മലയാളി താരം സഞ്ജു സാംസണെ ടീം മാനേജ്‌മന്റ് തീരുമാനിച്ചപ്പോൾ ക്രിക്കറ്റ് പ്രേമികളും മലയാളി ആരാധകരും ഏറെ ആവേശത്തിലും അതുപോലെ ആശങ്കയിലുമായിരുന്നു .നായക സ്ഥാനം ഏറ്റെടുക്കുമ്പോൾ താരത്തിന്റെ ബാറ്റിങ്ങിനെ...
വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടി മുംബൈ ഇന്ത്യൻസിനോട് തോൽവി വഴങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് .ഇന്നലെ ചെപ്പോക്കിൽ നടന്ന നാടകീയ മത്സരത്തിൽ 10 റൺസിനാണ് രോഹിത് നായകനായ മുംബൈ കൊൽക്കത്ത നൈറ്റ്...
ഇന്നലെ കൊൽക്കത്തയെ തോൽപ്പിച്ചത് റസ്സലും കാർത്തിക്കും :രൂക്ഷ വിമർശനവുമായി സെവാഗ്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ത്രസിപ്പിക്കുന്ന ജയം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിന്റെ ജയമാണ് നിലവിലെ ചാംപ്യന്മാര്‍ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ...
സഞ്ജുവിനെതിരെ പന്തെറിയുക ദുഷ്കരം : തുറന്ന് പറഞ്ഞ് ലോകേഷ് രാഹുൽ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്നായിരുന്നു പഞ്ചാബ് കിങ്‌സ് : രാജസ്ഥാൻ റോയൽസ് പോരാട്ടം .വമ്പൻ സ്കോർ പിറന്ന മത്സരത്തിൽ പഞ്ചാബ് അവസാന പന്തിൽ 4 റൺസിന്റെ മിന്നും...