Home Blog Page 663

ഒന്നും പേടിക്കേണ്ട സുരക്ഷിതരായി ഞങ്ങൾ വീട്ടിലെത്തിക്കും :ഉറപ്പ് നൽകി ബിസിസിഐ – ഫ്രാഞ്ചൈസികൾക്ക് സന്തോഷവാർത്ത

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ പൂർണ്ണമായും നടത്തുവാൻ കഴിയുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം .പല വിദേശ താരങ്ങളും ഐപിൽ സീസൺ മതിയാക്കി...

അവർ ബാറ്റിങ്ങിൽ ക്ലിക്ക് ആവാതെ പഞ്ചാബ് ജയിക്കില്ല :മുന്നറിയിപ്പുമായി വിരേന്ദർ സെവാഗ്‌

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ പ്രതീക്ഷിച്ച തുടക്കമാണ്  കെ .എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ടീമിന് ലഭിച്ചത് .സീസണിൽ 4 മത്സരങ്ങളിൽ തോറ്റ ടീം അവസാന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌...

റെക്കോഡുമായി ഏബി ഡീവില്ലേഴ്സ്. ബഹുദൂരം മുന്നില്‍

ഐപിഎല്ലില്‍ മറ്റൊരു റെക്കോഡുകൂടി സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ഏബി ഡീവില്ലേഴ്സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ മികച്ച സ്കോറിലേക്ക് നയിച്ചത് ഈ സൗത്താഫ്രിക്കന്‍ താരത്തിന്‍റെ അര്‍ദ്ധസെഞ്ചുറി പ്രകടനമാണ്. മത്സരത്തില്‍ 42 പന്തില്‍...

ഇന്ത്യ എന്‍റെ രണ്ടാം വീട്. സഹായവുമായി ബ്രറ്റ് ലീ

പാറ്റ് കമ്മിന്‍സിനു പിന്നാലെ കോവിഡ് തരംഗത്തില്‍ വലയുന്ന ഇന്ത്യക്ക് സഹായവുമായി മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രറ്റ് ലീ. ഇന്ത്യ രണ്ടാം വീടാണെന്നു പറഞ്ഞ ലീ 41 ലക്ഷത്തോളം രൂപയാണ് സംഭാവന നല്‍കിയത്. രാജ്യത്തെ...

പൂജ്യത്തിൽ പുറത്തായി ഗെയിലും നരെയ്നും : ഡക്ക് നേട്ടത്തിൽ ഇരുവർക്കും പുതിയ റെക്കോർഡ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനാലാം  സീസണില്‍ തുടര്‍ച്ചയായ നാല് തോല്‍വികള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തി കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് .ഇന്നലെ മൊട്ടേറെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ  അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് ടീമിനെ  കൊൽക്കത്ത ...

ടീമിനെ മുന്നിൽ നിന്ന് നയിച്ച് ഇയാൻ മോർഗൻ :കുട്ടി ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡും സ്വന്തം

ഒടുവിൽ ബാറ്റിങ്ങിൽ  ടീമിനെ മുന്നിൽ നിന്ന് നയിച്ച് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റൻ ഇയാൻ മോർഗൻ . മോർഗൻ പുറത്താവാതെ നിന്ന മത്സരത്തിൽ ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച്...

അവൻ വെറും ജഡേജയല്ല : സ്റ്റാർ ആൾറൗണ്ടർക്ക് പുതിയ വിശേഷണം നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ തുടർച്ചയായ 4 വിജയങ്ങൾ  സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ തലപ്പത്ത്  എത്തി .സീസണിലെ തോൽവി അറിയാതെ മുന്നേറിയ കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീമിനെയാണ്...

അവൻ ഓപ്പണിങ്ങിൽ പരാജയം :കൊൽക്കത്ത ടീമിന് പുതിയ ഓപ്പണിങ് ജോഡിയെ നിർദ്ദേശിച്ച് സുനിൽ ഗവാസ്‌ക്കർ

ഐപിൽ പതിനാലാം സീസണിൽ വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് .തുടർ തോൽവികൾക്ക് ശേഷം ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് എതിരെ 5 വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നേടിയത് . എന്നാൽ...

ഐപിഎല്ലിലെ ഓസീസ് താരങ്ങൾക്കായി പ്രത്യേക വിമാനം അയക്കില്ല : ഡേവിഡ് വാർണറും സ്മിത്തും മടങ്ങുമോ എന്ന ആശങ്കയിൽ ടീമുകൾ

ഇന്ത്യയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന  സാഹചര്യത്തില്‍ ഇപ്പോൾ  ഐപിഎല്ലില്‍ കളിക്കുന്ന  ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറിസൺ  വ്യക്തമാക്കി  .ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യയിൽ തുടരുന്ന...

അയാൾ ആ സമയം ടോയ്‌ലെറ്റിലായിരുന്നോ : ഹൈദരബാദ് ടീമിനെതിരെ രൂക്ഷ വിമർശനവുമായി സെവാഗ്‌

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ആദ്യ സൂപ്പർ ഓവർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനെ തോൽപ്പിച്ച് റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ്  ടീം സീസണിലെ  നാലാം വിജയം സ്വന്തമാക്കിയിരുന്നു .മത്സരം...

താരങ്ങളുടെ മടക്കം തിരിച്ചടിയായി രാജസ്ഥാൻ റോയൽസ് : താരങ്ങൾക്കായി മറ്റ് ടീമുകൾക്ക് കത്തയച്ച് ടീം മാനേജ്‌മന്റ്

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ പാതി വഴിയിൽ എത്തിനിൽക്കേ ടീമുകളുടെ ആശങ്ക വർധിപ്പിച്ച് വിദേശ താരങ്ങളുടെ നാട്ടിലേക്കുള്ള മടക്കം .പല താരങ്ങളും വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞാണ് ഇത്തവണത്തെ സീസണോട് വിട...
Varun Chakravarthy

ഒരു പുതിയ പന്ത് ഉടനെ പിറക്കും. എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി വരുണ്‍ ചക്രവര്‍ത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ മഞ്ഞു വീഴ്ച്ചയുണ്ടായിട്ടും ഗംഭീരമായാണ് വരുണ്‍ ചക്രവര്‍ത്തി ബോളിംഗ് പൂര്‍ത്തിയാക്കിയത്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് പ്രകടനമാണ് വരുണ്‍ ചക്രവര്‍ത്തി...

സീസണിലെ തന്നെ മികച്ച ക്യാച്ച്. നരൈനെ പുറത്താക്കാന്‍ രവി ബിഷ്ണോയുടെ ഡൈവിങ്ങ് ക്യാച്ച്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിംഗ്സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി രവി ബിഷ്ണോയി. മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രവി ബിഷ്ണോയിക്ക് വീണ്ടും അവസരം ലഭിച്ചപ്പോള്‍, തകര്‍പ്പന്‍ ക്യാച്ചിലൂടെയാണ് യുവതാരം...

നന്ദി കമ്മിന്‍സ്. ഇന്ത്യക്കായി 50000 ഡോളര്‍ സഹായം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫാസ്റ്റ് ബോളര്‍ പാറ്റ് കമ്മിന്‍സ് 50000 ഡോളര്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്തു. പ്രത്യേകിച്ച് ഓക്‌സിജൻ വാങ്ങാനാണ് ഈ സംഭാവന. ട്വിറ്ററിലൂടെ താരം തന്നെയാണ് വാർത്ത പുറത്തുവിട്ടത്. മറ്റ്...

കോവിഡ് വ്യാപനം :ഐപിൽ മാറ്റേണ്ടി വരുമോ – ഏത് താരങ്ങൾക്കും പിന്മാറാം എന്ന് ഗാംഗുലി

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ മത്സരങ്ങൾ ബിസിസിഐ ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകമിപ്പോൾ .കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചില വിദേശ താരങ്ങൾ ഐപിഎല്ലിൽ...