വീണ്ടും സഞ്ജുവിനും ടീമിനും തിരിച്ചടി : സ്റ്റാർ പേസ് ബൗളർ നാട്ടിലേക്ക് മടങ്ങും
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ ഏറ്റവും നിർഭാഗ്യം നേരിടുന്ന ടീമായി രാജസ്ഥാൻ റോയൽസ് ടീം മാറി കഴിഞ്ഞു .സീസണിന്റെ തുടക്കത്തിൽ തന്നെ സ്റ്റാർ പേസ് ബൗളർ ജോഫ്രെ ആർച്ചർ ഐപിഎലിൽ നിന്ന്...
അഗർവാൾ സെൽഫിഷ് പ്ലയെർ അല്ല : അവനൊരു ടീം മാൻ -വാനോളം പുകഴ്ത്തി ആകാശ് ചോപ്ര
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി നായക സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗർവാളിന് തോൽവിയോടെ തുടക്കം .ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഡൽഹി ക്യാപിറ്റൽസ് ടീമിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി ....
വാർണർ യുഗം ഐപിഎല്ലിൽ അവസാനിക്കുന്നുവോ :ഹൈദരാബാദ് ടീമിനൊപ്പമുള്ള അവസാന സീസണെന്ന് സ്റ്റെയ്ൻ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വളരെ മോശം പ്രകടനം തുടരുന്ന സൺറൈസേഴ്‌സ് ഹൈദരാബാദ് ടീം സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ 6 എണ്ണത്തിലും തോൽവി വഴങ്ങി പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ്...
എല്ലാവരും ഐപിൽ കളിക്കുന്നത് ഈ ലക്ഷ്യത്തോടെ മാത്രം :ചർച്ചയായി ഹെട്മയറുടെ തുറന്ന് പറച്ചിൽ
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മിന്നും ഫോം തുടരുകയാണ് റിഷാബ് പന്ത് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് .കളിച്ച എട്ട് മത്സരത്തില്‍ ആറിലും ജയിച്ച ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്...
തീരുമാനം മാറ്റി കമ്മിൻസ് :കൊവിഡ് ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല
ഇന്ത്യയിലെ കൊവിഡ് മഹാമാരിയുടെ വ്യാപന പശ്ചാത്തലത്തിൽ കോവിഡ് ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച തുക പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് നല്‍കില്ല എന്ന് തന്റെ പുതിയ തീരുമാനം അറിയിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസ് ബൗളർ ...
ലങ്കൻ ബോർഡിന്റെ കോവിഡ് പ്രതിരോധ ചാരിറ്റി മത്സരത്തിന് തിരിച്ചടി : പ്രമുഖ താരത്തിന് കോവിഡ് – മത്സരം ഉപേക്ഷിച്ചു
കോവിഡ് മഹാമാരി വീണ്ടും ലോകത്തിന് വൻ ഭീഷണിയായി വ്യാപ്പിക്കുകയാണ് .ഇന്ത്യയടക്കം പല രാജ്യങ്ങളുമിപ്പോൾ കോവിഡ് രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത് .ഇന്ത്യയെ കൂടാതെ ശ്രീലങ്ക ,പാകിസ്ഥാൻ അടക്കം ഏഷ്യൻ രാജ്യങ്ങളും കോവിഡ് വ്യാപന...
ചെന്നൈ സൂപ്പര്‍ കിംഗ്സ് അംഗങ്ങള്‍ക്കും കോവിഡ്. ഐപിഎല്‍ ആശങ്കയില്‍
2021 ഐപിഎല്‍ ടൂര്‍ണമെന്‍റ് പുരോഗമിക്കുന്നതിനിടെ വിനയായി ടീം ക്യാംപുകളിലെ കോവിഡ് ബാധ.കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍ക്ക് കോവിഡ് സ്ഥീകരിച്ചതിനു പിന്നാലെ ചെന്നൈ ക്യാംപിലും വൈറസ് റിപ്പോര്‍ട്ട് ചെയ്തു. ചീഫ് എക്സിക്യൂട്ടിവ് കാശി വിശ്വനാഥന്‍,...
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് തിരിച്ചടി :മറ്റൊരു ഇതിഹാസ താരം കൂടി വിരമിച്ചു
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ ആൾറൗണ്ടർ തിസാര പെരേര രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു . വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ പെരേര വ്യാഴാഴ്ച നടക്കുന്ന ലങ്കൻ ...
വീണ്ടും ഐപിഎല്ലിൽ കോവിഡ് ബാധ :ഇന്നത്തെ മത്സരം മാറ്റി – മലയാളി ഉൾപ്പെടെ രണ്ട് കൊൽക്കത്ത താരങ്ങൾക്ക് കോവിഡ്...
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണ് കനത്ത തിരിച്ചടിയായി വീണ്ടും കോവിഡ് വ്യാപനം .ഇന്ന് അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കേണ്ടയിരുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ : കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം...
തുടർച്ചയായ മൂന്നാം ഡക്ക് : നാണക്കേടിന്റെ പട്ടികയിൽ റഷീദ് ഖാനും – ഒപ്പം ഗൗതം ഗംഭീറും
ഐപിൽ പോയിന്റ് ടേബിളിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഡൽഹി ക്യാപിറ്റൽസ് .സീസണിലെ ആറാം വിജയം സ്വന്തമാക്കിയ റിഷാബ് പന്തിന്റെ ഡൽഹി ടീം 12 പോയിന്റ് നേടി കുതിപ്പ് തുടരുകയാണ് .ഇന്നലെ അഹമ്മദാബാദ്...
അരങ്ങേറ്റത്തിൽ തിളങ്ങി മായങ്ക് അഗർവാൾ : അപൂർവ്വ പട്ടികയിൽ ശ്രേയസ് അയ്യരെ പിന്തള്ളി മുന്നേറ്റം – തലപ്പത്ത് സഞ്ജു...
ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യമായി നായകന സ്ഥാനം ഏറ്റെടുത്ത മായങ്ക് അഗർവാളിന് തോൽവിയോടെ തുടക്കം .ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഡൽഹി ക്യാപിറ്റൽസ് ടീമിനോട് ഏഴ് വിക്കറ്റ് തോൽവി വഴങ്ങി ....
മറ്റുള്ളവർ തീരുമാനിച്ചത് പോലെ കാര്യങ്ങൾ നടന്നു : വാർണർക്ക് യാതൊരു സ്വാതന്ത്യവും ലഭിച്ചില്ല – രൂക്ഷ വിമർശനവുമായി അജയ്...
ഐപിൽ പതിനാലാം സീസണിലെ ഏറ്റവും ഞെട്ടിച്ച ഒന്നായിരുന്നു ഓപ്പണർ ഡേവിഡ് വാർണറെ നായക സ്ഥാനത്ത് നിന്ന് ശേഷിക്കുന്ന ഐപിൽ മത്സരങ്ങൾക്കായി മാറ്റുവാനുള്ളസൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ തീരുമാനം .സീസണില്‍ തുടക്കം മുതല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍...
വീണ്ടും പഞ്ചാബ് ടീമിൽ ക്യാപ്റ്റൻസി മാറ്റം : ഐപിൽ ചരിത്രത്തിലെ അപൂർവ്വ റെക്കോർഡ് – പട്ടികയിൽ പിന്നിൽ ചെന്നൈ...
ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകൾ ക്യാപ്റ്റൻമാരെ മാറ്റുന്നതിൽ യാതൊരു പുതുമയില്ല . ഓരോ സീസൺ ഐപിഎല്ലിലും ടീമുകൾ പ്രതീക്ഷിച്ച പോലെ പ്രകടനം കാഴ്ചവെച്ചില്ലേൽഫ്രാഞ്ചൈസികൾ പകരം നായകനെ കണ്ടെത്താറാണ് പതിവ് .ഇത്തവണ ഐപിഎല്ലിൽ ഏവരെയും...
ഇനി എനിക്ക് അലിസ്റ്റർ കുക്കിന്റെ വായടപ്പിക്കാം : സെഞ്ച്വറിക്ക് ശേഷം രസകരമായ സംഭവം തുറന്ന് പറഞ്ഞ് ബട്ട്ലർ
ഐപിൽ പതിനാലാം സീസണിൽ വീണ്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന് തോൽവി ഇന്നലെ ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ 55 റണ്‍സിന്റെ ജയമാണ് രാജസ്ഥാന്‍ റോയൽസ് ടീം ഹൈദരബാദ് എതിരെ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്...
സിക്സ് അടിച്ച ഗെയ്ലിന്‍റെ സ്റ്റംപ് പിഴുത് റബാഡ. യൂണിവേഴ്സല്‍ ബോസിനു കാണാന്‍ പോലും സാധിച്ചില്ലാ.
സ്റ്റംപ് എറിഞ്ഞ് ഇടുക. ഏതൊരു പേസ് ബോളറുടേയും ആഗ്രഹവും സന്തോഷവും അതായിരിക്കും. അങ്ങനെയെങ്കില്‍ സിക്സടിച്ചട്ടാണ് സ്റ്റംപ് എടുക്കുന്നതെങ്കിലോ ? സന്തോഷം ഇരട്ടിയാകും എന്നത് തീര്‍ച്ച.
പഞ്ചാബ് കിംഗ്സിനെതിരെയുള്ള മത്സരത്തില്‍ തന്നെ സിക്സടിച്ച ക്രിസ് ഗെയിലിന്‍റെ...