Home Blog Page 653

ലങ്കൻ പര്യടനത്തിനുള്ള 17 അംഗ ചോപ്രയുടെ ടീം :ഇതേ ടീം മതിയെന്ന് ബിസിസിഐയോട് ആരാധകർ

വരുന്ന ലങ്കൻ പര്യടനത്തെ വളരെയേറെ ആകാംക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് .മുതിർന്ന താരങ്ങൾ  എല്ലാം കിവീസ് എതിരായ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ  ടെസ്റ്റ് പരമ്പരക്കായി  ഇംഗ്ലണ്ടിൽ തങ്ങുമ്പോൾ...

പന്തുചുരണ്ടൽ വിവാദത്തിൽ വീണ്ടും ട്വിസ്റ്റ് : ബാൻക്രോഫ്റ്റിന്റെ പുതിയ വെളിപ്പെടുത്തൽ കൂടുതൽ താരങ്ങൾക്ക് വിലക്ക് സമ്മാനിക്കുമോ

അടുത്തിടെ ക്രിക്കറ്റിൽ ഏറെ വിവാദം സൃഷ്ഠിച്ച പന്ത് ചുരണ്ടൽ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ഓസീസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് വീണ്ടും ക്രിക്കറ്റ് ഓസ്‌ട്രേലിയയെ വലിയ നാണക്കേടിലേക്ക് കൊണ്ടെത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം...

ഫൈനലിൽ തോൽക്കുവാനാണോ ടീം ഇന്ത്യയുടെ വിധി : വലിയ മുൻതുക്കം കിവീസ് ടീമിനെന്ന് മുൻ ഇന്ത്യൻ താരം

ജൂൺ രണ്ടാം വാരം ആരംഭിക്കുന്ന  ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനെ  ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .തുല്യ ശക്തികളുടെ പോരാട്ടമെന്ന് ഏവരും വിശേഷിപ്പിക്കുന്ന ഫൈനലിൽ ഇന്ത്യൻ ടീം കരുത്തരായ കിവീസിനെ നേരിടും...

പ്രതിഭയാണ് പ്രതിഭാസമാണ് ആ താരം : യുവതാരത്തെ വാനോളം പുകഴ്ത്തി സംഗക്കാര

ഇക്കൊല്ലത്തെ ഐപിൽ സീസണിലെ  മത്സരങ്ങൾ പാതിവഴിയിൽ ബിസിസിഐ ഉപേക്ഷിച്ചതോടെ ക്രിക്കറ്റ് പ്രേമികൾ എല്ലാം സമ്പൂർണ്ണ നിരാശയിലാണ്  .ഈ സീസൺ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ എപ്പോൾ നടത്തുവാൻ കഴിയും എന്നതിൽ ബിസിസിഐ ഇതുവരെ അന്തിമ...

ഫുട്ബോൾ മാതൃകയിൽ ടി:20 ലോകകപ്പിന് ടീമുകൾ കൂടും :വമ്പൻ പരിഷ്കരണവുമായി ഐസിസി

ക്രിക്കറ്റിൽ വർഷങ്ങളായി ഉയർന്ന് കേൾക്കുന്ന ഒരു  പ്രധാന ആവശ്യമാണ് അന്താരാഷ്ട്ര cക്രിക്കറ്റിന്റെ ഭാഗമായി കൂടുതൽ ടീമുകളെ ഐസിസി ഉയർത്തി കൊണ്ടുവരണം എന്നുള്ളത് .കൂടുതല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം നൽകുക എന്നത് ഇന്റർനാഷണൽ ക്രിക്കറ്റ്...

ബൗൾ ചെയ്യുന്നില്ലെങ്കിൽ ഹാർദിക് ഇന്ത്യൻ ടീമിൽ എന്തിനാണ് : ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറെ മികച്ച ആൾറൗണ്ട് പ്രകടനങ്ങളാൽ സ്ഥാനം ഉറപ്പിച്ച താരമാണ് ഹാർദിക് പാണ്ട്യ . വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരം തന്റെ ഫാസ്റ്റ് ബൗളിംഗിലും ടീമിന് ഏറെ നിർണ്ണായക വിജയങ്ങൾ...

കിവീസിന് ഇനി തോൽവി സമ്മതിക്കാം : ടീം ആവശ്യപ്പെട്ടാൽ ഓപ്പണറായി ഇറങ്ങുമെന്ന് ഇന്ത്യൻ താരം

വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനായി വളരെയേറെ  ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് .ഇന്ത്യൻ ടീം കരുത്തരായ ന്യൂസിലാൻഡിനെ ഇംഗ്ലണ്ട് മണ്ണിൽ ഫൈനലിൽ നേരിടും .ഐസിസി ആദ്യമായി സംഘടിപ്പിച്ച ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ...

വീരാട് കോഹ്ലി vs ബാബര്‍ അസം. ആരാണ് മികച്ചത് ? മുന്‍ പാക്കിസ്ഥാന്‍ താരം പറയുന്നു.

ഇത് ഇന്നും ഇന്നലെയുമല്ലാ വീരാട് കോഹ്ലിയും ബാബര്‍ അസമും തമ്മിലുള്ള താരതമ്യം ആരംഭിച്ചത്. ആധുനിക യുഗത്തിലെ ഏറ്റവും മികച്ച രണ്ട് ബാറ്റസ്മാന്‍മാരാണ് പാക്കിസ്ഥാന്‍റെ ബാബര്‍ അസമും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വീരാട് കോഹ്ലിയും. ക്രിക്കറ്റിലെ...

അവനെ മാറ്റി നിര്‍ത്താനാവില്ലാ. സേവാഗ് ഇന്ത്യക്കു വേണ്ടി എന്ത് ചെയ്തോ അതു ചെയ്യാനുള്ള കഴിവ് അവനുണ്ട്.

പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പരമ്പരക്കുമുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ നിരവധി സര്‍പ്രൈസുകളാണ് ഉണ്ടായത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് 30 അംഗ ജംമ്പോ ടീമിനെ തിരഞ്ഞെടുക്കും എന്ന് കരുതിയെങ്കിലും സാധരണപോലെ 20...

പുതുക്കിയ ഊര്‍ജവുമായി അവര്‍ എത്തി. ഇവര്‍ കളിച്ചത് ചാംപ്യന്‍മാരെപ്പോലെ

2021 ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. കോവിഡ് വ്യാപനം കാരണം പാതിവഴിയില്‍ ഐപിഎല്‍ നിര്‍ത്തിവച്ചപ്പോള്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായിരുന്നു...

കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചത് ഈ ന്യൂസിലന്‍റ് ഇതിഹാസ താരം. ജസ്പ്രീത് ബൂംറ പറയുന്നു.

ന്യുസിലന്‍റിന്‍റെ ഇതിഹാസ താരവും മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് കോച്ചായ ഷെയിന്‍ ബോണ്ടാണ് തന്‍റെ കരിയറില്‍ നിര്‍ണായക പങ്കു വഹിച്ചതെന്ന് ജസ്പ്രീത് ബൂംറ പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇന്ത്യന്‍...

സ്മിത്ത് ക്യാപ്റ്റൻ ആവട്ടെ : അപ്രതീക്ഷിത പിന്തുണയുമായി ഓസീസ് നായകൻ ടിം പെയിൻ

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ടു കഴിഞ്ഞ കുറച്ച് നാളുകളായി ഉയരുന്ന പ്രധാന ചോദ്യമാണ് മുൻ നായകൻ സ്റ്റീവ് സ്മിത്ത് വീണ്ടും ഓസീസ് ക്രിക്കറ്റ് ടീം കപ്പിത്താനാകുമോ എന്നത് .2018ൽ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച...

കോഹ്ലി മാത്രമല്ല അസാധ്യ പ്രതിഭ. വില്യംസൺ ഇന്ത്യൻ ക്രിക്കറ്റെർ ആയിരുന്നെങ്കിൽ.

കിവീസ് ക്രിക്കറ്റ് ടീം നായകൻ കെയ്ൻ  വില്യംസൺ ഏറെ ആരാധകരുള്ള താരമാണ് .ശാന്ത സ്വഭാവക്കാരനായി ഗ്രൗണ്ടിൽ എപ്പോഴും കാണുന്ന താരം  ആധുനിക ക്രിക്കറ്റിലെ  ഫാബ് ഫോറിൽ ഇടം കണ്ടെത്തിയ  ന്യൂസിലാൻഡ്‌ ബാറ്റ്സ്മാൻ കൂടിയാണ്...

ഞങ്ങൾ വീണത് ഇന്ത്യയുടെ ആ ഒരൊറ്റ കെണിയിൽ : പരമ്പര നഷ്ടത്തിൽ വിലപിച്ച് ടിം പെയിൻ

ഈ വർഷം ആദ്യം  അവസാനിച്ച  ഇന്ത്യ : ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ഏറെ ആവേശകരമായിരുന്നു .പരമ്പര 2-1 നേടി ടീം ഇന്ത്യ ഐതിഹാസിക വിജയം നേടിയപ്പോൾ  സ്വന്തം മണ്ണിലെ കരുത്തരായ ഓസ്‌ട്രേലിയൻ ടീമിന്റെ...

ഇംഗ്ലണ്ട് ഉപനായകൻ പോലും പറയുന്നു : സഞ്ജുവിന്റെ ക്യാപ്റ്റൻസി അപാരം – വാചാലനായി ബട്ട്ലർ

ഐപിൽ പതിനാലാം സീസണിൽ മലയാളി ക്രിക്കറ്റ് പ്രേമികളടക്കം ഏവരും ഉറ്റുനോക്കിയത് രാജസ്ഥാൻ റോയൽസ് ടീമിന്റെ പ്രകടനത്തിലേക്കാണ് .മലയാളി താരം സഞ്ജു സാംസൺ ഇത്തവണ രാജസ്ഥാൻ ടീമിനെ നയിക്കും എന്ന വാർത്ത ഏറെ ആവേശത്തോടെയാണ്...