Home Blog Page 645

വീണ്ടും ഐപിൽ വരുന്നു : വേദിയൊരുക്കാമെന്ന് കൗണ്ടി ക്ലബ്ബുകൾ

താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പുനരാരംഭിക്കുവാനുള്ള ചർച്ചകൾ ബിസിസിഐ തുടങ്ങി കഴിഞ്ഞു .​ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയൊരുക്കാമെന്ന വലിയ വാഗ്ദാനം പലരും ബിസിസിക്ക് മുൻപിൽ...

നാട്ടിലേക്ക് മടങ്ങുന്ന ഓസീസ് താരങ്ങൾക്ക് കൈത്താങ്ങായി ബിസിസിഐ തീരുമാനം :പ്രതീക്ഷയോടെ സ്റ്റീവൻ സ്മിത്തും വാർണറും

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ എല്ലാം കോവിഡ് വ്യാപനം കാരണം ബിസിസിഐ  നീട്ടിവെക്കുവാൻ തീരുമാനിച്ചതോടെ ഇത്തവണ ഐപിഎല്ലിന്റെ ഭാഗമായ ഓസീസ് താരങ്ങളടക്കം എങ്ങനെ നാട്ടിൽ തിരികെയെത്തും എന്ന വലിയ ആശങ്കയിലായിരുന്നു...

ജീവനാണ് പ്രധാനം : ഐപിൽ നീട്ടിവെച്ചതിനെ പിന്തുണച്ച്‌ വി .വി എസ് ലക്ഷ്മൺ – ടീം തോൽക്കുന്നതോ കാരണമെന്ന്...

അതിരൂക്ഷ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ പതിനാലാം സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടിവച്ച ബിസിസിഐയുടെ പുതിയ തീരുമാനത്തെ  സ്വാഗതം ചെയ്‌ത് ഇന്ത്യന്‍ മുന്‍താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  ടീമിന്റെ പ്രമുഖ  ഉപദേശകനുമായ വിവിഎസ് ലക്ഷ്‌മണ്‍.ഇത്രയും മോശം...

നാട്ടിലെ ക്വാറന്റൈൻ ഭയങ്കരം : വില്യംസൺ ഈ മാസം 10 വരെ ഇന്ത്യയിൽ തുടരും

ഐപിൽ പതിനാലാം സീസൺ  ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത് വിവിധ ഫ്രാഞ്ചൈസി ടീമിലെ വിദേശ ക്രിക്കറ്റ്  താരങ്ങളാണ് .ബിസിസിഐ എല്ലാ താരങ്ങൾക്കും നാട്ടിൽ സുരക്ഷിതരായി എത്തുവാനുള്ള എല്ലാവിധ മാർഗങ്ങളും ചെയ്യുന്നുണ്ട് .ഓസീസ്...

ഇത്തവണ ഐപിഎല്ലിൽ അടിമുടി ബിസിസിഐക്ക് പിഴച്ചോ : എങ്ങനെ കോവിഡ് താരങ്ങൾക്കിടയിൽ പടർന്നു എന്നത് പറയുവാനാവില്ലയെന്ന് ഗാംഗുലി

ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം ഐപിൽ തന്നെയാണ് .  താരങ്ങൾക്കിടയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സീസണിലെ അവശേഷിക്കുന്ന എല്ലാം നീട്ടിവെച്ച ബിസിസിഐ ഐപിൽ പതിനാലാം സീസൺ അനിശ്ചിത കാലത്തേക്ക്  നിർത്തിവെക്കുവാൻ...

ഐപിഎല്ലിൽ കളിക്കുന്ന താരങ്ങളാരും വിഢികളല്ല : രൂക്ഷ വിമർശനവുമായി നാസർ ഹുസൈൻ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം  സീസൺ മത്സരങ്ങൾ പാതിവഴിൽ ഉപേക്ഷിച്ച  ബിസിസിഐ നടപടി  ക്രിക്കറ്റ് പ്രേമികളെ ഏറെ അമ്പരപ്പിച്ചിരുന്നു. ഇത്തവണത്തെ ഐപിൽ സീസന്റെ ഭാഗമായ ചില താരങ്ങൾക്ക് കോവിഡ് സ്ഥിതീകരിച്ചതോടെയാണ് ബിസിസിഐ കടുത്ത...

ഇത് ഞാൻ മുൻപേ കണ്ടിരുന്നു :ജീവനേക്കാൾ പ്രധാനമല്ല ഐപിൽ – രൂക്ഷ പ്രതികരണവുമായി അക്തർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ മത്സരങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചത്  ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാക്കി.     ഇത്തവണ സീസണിന്റെ ഭാഗമായ ചില താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും കൊറോണ സ്ഥിതീകരിച്ചതോടെ ശേഷിക്കുന്ന  ഐപിൽ മത്സരങ്ങൾ...

ഐപിഎല്‍ ചൂതാട്ടം. വിവരങ്ങള്‍ ചോര്‍ത്തിയത് ക്ലിനര്‍ ജോലി ചെയ്ത്.

അടുത്തിടെ നിര്‍ത്തിവച്ച ഐപിഎല്ലില്‍ ചൂതാട്ടത്തിനു ക്ലിനറായി ജോലി ചെയ്ത് വിവരം ചോര്‍ത്തിയെന്ന് കണ്ടെത്തിയതായി ബിസിസിഐയുടെ അഴിമതി വിരുദ്ധ തലവനായ ഷാബിര്‍ ഹുസൈന്‍ പിടിഐയോട് പറഞ്ഞു. ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന...

എന്റെ ആദ്യ ഐപിൽ സെഞ്ചുറിയുടെ മുഴുവൻ ക്രെഡിറ്റും നായകൻ സഞ്ജു സാംസണ് : വാനോളം പുകഴ്ത്തി ജോസ് ബട്ട്ലർ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ വാനോളം പുകഴ്ത്തി സഹതാരവും ടീമിലെ ഓപ്പണറുമായ ജോസ് ബട്ട്ലർ .താരംഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ...

ഐപിൽ നിർത്തി : ബിസിസിഐ വമ്പൻ നഷ്ടത്തിൽ – വരാനിരിക്കുന്ന ടി:20 ലോകകപ്പും ആശങ്കയിൽ

ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടൂർണമെന്റ് എന്ന വിശേഷണം നേടിയ ഇന്ത്യൻ പ്രീമിയർ ലീഗ് ബിസിസിഐയുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് .ഐപിൽ പതിനാലാം സീസൺ  മത്സരങ്ങൾ കോവിഡ് വ്യാപന സാഹചര്യം...

അവന്റെ കളി സയ്യിദ് അൻവറിന്റേത് പോലെ :ചെന്നൈ സൂപ്പർ കിങ്‌സ് താരത്തെ വാനോളം പുകഴ്ത്തി നെഹ്റ

ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്റ്റാർ  ഓള്‍റൗണ്ടര്‍ മോയിൻ  അലിയെ വാനോളം  പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. ഇത്തവണ താര ലേലത്തിൽ ചെന്നൈ ടീം സ്‌ക്വാഡിൽ എത്തിച്ച താരം സീസണിൽ  ഇതുവരെ...

കോവിഡ് പ്രതിരോധത്തിനായി 100 കോടി രൂപ എങ്കിലും ബിസിസിഐ നൽകണമായിരുന്നു : രൂക്ഷ വിമർശനവുമായി മുൻ താരം

ഏറെ അവിചാരിതമായി ചില ടീമിലെ  താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും  കൊവിഡ് പിടിപെട്ടതോടെ ഐപിഎല്‍ പതിനാലാം  സീസണിലെ ശേഷിക്കുന്ന   മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിപ്പൊൾ .ബിസിസിഐക്ക് ഏകദേശം  2000 കോടി രൂപയുടെ സാമ്പത്തിക...

എവിടെയാണ് ബിസിസിഐ ക്ക് പിഴച്ചത് : ഐപിഎല്ലിലെ കോവിഡ് വ്യാപന കാരണം അറിയാം

ഏറെ ആവേശത്തോടെ പുരോഗമിച്ചഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ പകുതി മത്സരങ്ങൾ പൂർത്തിയായപ്പോയെ കൊറോണ വ്യാപനം കാരണം  ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നിർത്തിവെക്കേണ്ടി വന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശരാക്കി .കൂടുതല്‍ താരങ്ങള്‍ക്ക്...

എല്ലാം വെല്ലുവിളികളയേയും അതിജീവിച്ച് ഇന്ത്യ തിരികെ വരും :പ്രതീക്ഷയുടെ സന്ദേശവുമായി കെവിൻ പീറ്റേഴ്സൺ

കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ ഏറെ മോശം സാഹചര്യത്തിലൂടെയാണ് മുൻപോട്ട് കൊണ്ടുപോകുന്നത്  .മിക്ക സംസ്ഥാനങ്ങളിലും കോവിഡ് രോഗികൾ പെരുകുന്ന ഈ ദുഷ്കര അവസ്ഥയിലും ഇന്ത്യക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും വളരെയേറെ സംഭാവനകളാണ്...

ആദ്യം വിഷമിക്കുന്ന ചുറ്റുമുള്ളവര്‍ക്ക്. എന്നിട്ട് മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക്. വൈറലായി ശ്രീശാന്തിന്‍റെ പോസ്റ്റ്

ഇന്ത്യയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തിൽ ഐപിൽ മത്സരങ്ങൾ ഉപേക്ഷിച്ചത് ഏറെ ഞെട്ടലോടെയാണ് ക്രിക്കറ്റ് പ്രേമികൾ കേട്ടത് .ഇതിനിടയിൽ ഇന്ത്യക്ക് കോവിഡ് സഹായവുമായി  നിരവധി കളിക്കാരും സംഘടനകളും മുൻ നിരയിൽ  എത്തുന്നുണ്ട്....