Home Blog Page 29

സച്ചിനും ധോണിയുമില്ല, തന്റെ പ്രിയപ്പെട്ട ഇന്ത്യൻ ബാറ്റർമാരെ തിരഞ്ഞെടുത്ത് റിങ്കു സിംഗ്.

ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക താരങ്ങളിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ് യുവതാരം റിങ്കു സിംഗ്. ഇന്ത്യയുടെ ട്വന്റി20 ടീമിൽ ഒരു ഫിനിഷറുടെ റോളിലാണ് റിങ്കു സിങ് കളിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകളിലൊക്കെയും വമ്പൻ പ്രകടനങ്ങളായിരുന്നു താരം...

ധോണിയും സ്റ്റോക്സുമല്ല, ലോകക്രിക്കറ്റിലെ “ചെയ്‌സ് മാസ്റ്റർ” അവനാണ്.

ഒരുപാട് മികച്ച ബാറ്റർമാർ ലോക ക്രിക്കറ്റിൽ ഉണ്ടെങ്കിലും, റൺസ് ചെയ്സ് ചെയ്ത് വിജയിക്കുക എന്നത് ഒരു പ്രത്യേക കഴിവുള്ള ബാറ്റർമാർക്ക് മാത്രം സാധിക്കുന്നതാണ്. സമ്മർദ്ദങ്ങളെ അതിജീവിച്ചാൽ മാത്രമേ വലിയ റൺ ചേസുകളിൽ ടീമിനെ...

കെഎൽ രാഹുലിനെ ലക്നൗ നായക സ്ഥാനത്ത് നിന്ന് മാറ്റും. പകരം ഈ 2 പേർ ലിസ്റ്റിൽ. റിപ്പോർട്ട്‌.

2025 ഇന്ത്യൻ പ്രീമിയർ ലീഗിന് മുന്നോടിയായുള്ള മെഗാ ലേലത്തിനായി തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് ഫ്രാഞ്ചൈസികൾ. ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലക്നൗ ടീമിനെ സംബന്ധിച്ചുള്ള ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തങ്ങളുടെ നിലവിലെ നായകനായ കെഎൽ...

കോഹ്ലിയ്ക്ക് കൂട്ടായി ബാംഗ്ലൂർ ലക്ഷ്യം വയ്ക്കുന്ന 3 വിദേശ താരങ്ങൾ.

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണുകളിലൊക്കെയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ടീമാണ് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കുന്നതിൽ ബാംഗ്ലൂർ പരാജയപ്പെടുകയാണ് ചെയ്യുന്നത്. എല്ലാ...

ധവാന് പകരമായി പഞ്ചാബ് ലക്ഷ്യം വയ്ക്കുന്ന നായകന്മാർ. രോഹിത് അടക്കം 3 പേർ.

കേവലം കുറച്ചു ദിവസങ്ങൾക്കു മുൻപാണ് പഞ്ചാബ് കിംഗ്സിന്റെ നായകനായ ശിഖർ ധവാൻ ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടുകൂടി വലിയ പ്രതിസന്ധിയാണ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് ടീമിന് ഉണ്ടായിരിക്കുന്നത്. പഞ്ചാബിനെ...

“കരിയറിന്റെ അവസാനം ഞാൻ കാണുന്നു, അത് വിദൂരമല്ല”. വിരമിക്കലിനെ പറ്റി കെഎൽ രാഹുൽ.

ക്രിക്കറ്റ് എന്നത് എല്ലായിപ്പോഴും ഭാഗ്യത്തിന്റെ കായിക വിനോദം കൂടിയാണ്. എല്ലാ കളിക്കാർക്കും ക്രിക്കറ്റിൽ തുടരണമെങ്കിൽ വലിയ രീതിയിലുള്ള ഭാഗ്യവും ആവശ്യമാണ്. അല്ലാത്ത പക്ഷം മികച്ച പ്രകടനങ്ങൾ പുറത്തെടുത്താലും ടീമിന് പുറത്തിരിക്കേണ്ടി വരും. പ്രത്യേകിച്ച്...

“വിഷമിക്കരുത്, നിനക്ക് മുമ്പിലേക്ക് ഇനിയും ലോകകപ്പുകൾ വരും”, അന്ന് രോഹിത് റിങ്കുവിനോട് പറഞ്ഞു.

കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യയ്ക്കായി തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനങ്ങൾ പുറത്തെടുത്തിട്ടും, റിങ്കു സിംഗിനെ 2024 ട്വന്റി20 ലോകകപ്പിനുള്ള പ്രധാന സ്ക്വാഡിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു റിസർവ് താരമായി മാത്രമാണ് റിങ്കു ലോകകപ്പിൽ യാത്ര ചെയ്തത്....

2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ 2 മലയാളികൾ. മിന്നുമണി ടീമിലില്ല.

2024 വനിതാ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചു. 15 അംഗങ്ങൾ അടങ്ങുന്ന വനിതാ സ്ക്വാഡാണ് ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലാണ് ഇത്തവണത്തെ വനിതാ ട്വന്റി20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്. സൂപ്പർതാരം ഹർമൻപ്രീത് കൗറാണ് ടൂർണമെന്റിലെ...

മിന്നുമണിയും ആശാ ശോഭനയും കേരളം വിടുന്നു, പുതിയ ടീമിലേക്ക് കൂടുമാറ്റം. അനുമതി നൽകി കെസിഎ.

സമീപകാലത്ത് കേരളത്തിന്റെ അഭിമാനം വാനോളമുയർത്തിയ വനിതാ ക്രിക്കറ്റർമാരാണ് ആശാ ശോഭനയും മിന്നുമണിയും. ആശാ ശോഭന 2024 വനിതാ പ്രീമിയർ ലീഗിലൂടെ മികച്ച പ്രകടനം പുറത്തെടുത്താണ് ശ്രദ്ധ നേടിയത്. മിന്നുമണി വനിതാ പ്രീമിയർ ലീഗിലും...

ഹർദിക്കിനെ നായകനാക്കിയാൽ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വന്റി20 നായകമാറ്റം ആ ഭീഷണി മൂലമെന്ന് റിപ്പോർട്ട്‌.

2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപ നായകനായിരുന്നു ഹർദിക് പാണ്ഡ്യ. 2022 ലോകകപ്പിന് ശേഷവും ഇന്ത്യയെ ട്വന്റി20കളിൽ നയിച്ചത് പാണ്ഡ്യ തന്നെയായിരുന്നു. അതുകൊണ്ടു തന്നെ 2024 ലോകകപ്പിന് ശേഷം രോഹിത് ശർമ...

സഹീർ ഖാനല്ല, ഏറ്റവും മനോഹരമായ ബോളിംഗ് ആക്ഷനുള്ളത് അദ്ദേഹത്തിന്. ഡെയ്ൽ സ്‌റ്റെയ്‌ൻ

ലോക ക്രിക്കറ്റിലെ ഇതിഹാസ പേസ് ബോളറാണ് ദക്ഷിണാഫ്രിക്കൻ താരം ഡെയിൽ സ്‌റ്റെയ്‌ൻ. 93 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 434 വിക്കറ്റുകളാണ് ഈ ഇതിഹാസ താരം സ്വന്തമാക്കിയിട്ടുള്ളത്. മൈതാനത്തും മൈതാനത്തിന് പുറത്തും ആക്രമണ മനോഭാവത്തോടെ...

“ഞാൻ ബോൾ ചെയ്യാൻ ഭയപ്പെട്ട ഒരേയൊരു ബാറ്റർ അവനാണ് “, ഇന്ത്യൻ താരത്തെ പറ്റി മുരളീധരൻ.

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. മുരളീധരന്റെ ദൂസര പന്തുകൾക്ക് മുൻപിൽ വിറക്കാത്ത ബാറ്റർമാരില്ല എന്നത് വാസ്തവമാണ്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറെയും ബ്രയാൻ ലാറയെയും...

സഞ്ജു സാംസണ്‍ ചെന്നൈ ടീമിലേക്ക്. പകരം മറ്റൊരു ചെന്നൈ താരത്തെ ആവശ്യപ്പെട്ട് രാജസ്ഥാൻ

2025 ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റങ്ങളുടെ ഒരു ടൂർണമെന്റ് ആയിരിക്കും എന്നത് ഉറപ്പാണ്. പല ടീമുകളും വലിയ രീതിയിലുള്ള ഡീലുകൾക്ക് ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ട്. പല വമ്പൻ താരങ്ങളെയും മറ്റു ടീമുകൾ സ്വന്തമാക്കാൻ...

ധോണി × യുവരാജ്. ആരാണ് മാച്ച് വിന്നർ? കണക്കുകൾ നോക്കാം

ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയും ഓൾറൗണ്ടർ യുവരാജ് സിംഗും. ഇന്ത്യയെ കഴിഞ്ഞ കാലങ്ങളിൽ വമ്പൻ നേട്ടങ്ങളിൽ എത്തിച്ചതിൽ ഇരുവരുടെയും പങ്ക്...

കുൽദീപല്ല, ടെസ്റ്റിൽ അശ്വിന്റെ പകരക്കാരൻ അവനാണ്. ദിനേശ് കാർത്തിക് പറയുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഇതിഹാസ സ്പിന്നറാണ് രവിചന്ദ്രൻ അശ്വിൻ. തന്റെ ടെസ്റ്റ് കരിയറിൽ ഇന്ത്യക്കായി വമ്പൻ നേട്ടങ്ങളാണ് ഈ സ്പിന്നർ നേടിയിട്ടുള്ളത്. ഈ വർഷം ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് പ്രധാനപ്പെട്ട 3 ടെസ്റ്റ് പരമ്പരകളാണ്....